Anusree Photo  

(Search results - 28)
  • Artist Anusree share her photo

    Movie NewsAug 28, 2021, 2:36 PM IST

    'ശരദിന്ദു മലർദീപ നാളം നീട്ടി', ഫോട്ടോഷൂട്ട് പങ്കുവെച്ച് അനുശ്രീ

    മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സാമൂഹ്യമാധ്യമങ്ങളില്‍ അനുശ്രീ പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree share her photos

    Movie NewsAug 16, 2021, 11:02 PM IST

    വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ടുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പലപ്പോഴും ഫോട്ടോഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree Share her video

    Movie NewsAug 10, 2021, 12:02 PM IST

    കൊഞ്ചം ആസൈ, കൊഞ്ചം കനവ്, ഹിറ്റ് ഗാനത്തിന് റീലുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീ തുടര്‍ച്ചയായി ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ ഒരു ഇൻസ്റ്റാഗ്രാം റീല്‍ ആണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree share her photo

    Movie NewsJul 29, 2021, 12:30 PM IST

    'ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല', അനുശ്രീ പറയുന്നു

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായുമൊക്കെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree share her video

    Movie NewsJul 14, 2021, 9:20 AM IST

    'തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു; ഉല്ലസിക്കുന്ന വീഡിയോയുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree share her photo

    Movie NewsJul 9, 2021, 5:27 PM IST

    'ചാര്‍ളി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി', ഫോട്ടോഷൂട്ടുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
     

  • actress anusree stylish photo shoot

    LifestyleJun 30, 2021, 7:12 PM IST

    സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ; ചിത്രങ്ങൾ കാണാം

    നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജിമ്മിൽ നിന്നുള്ള ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

  • Artist Anusree share her photo

    Movie NewsJun 23, 2021, 10:50 AM IST

    'എന്റെ എല്ലാംഎല്ലാം ആയ അണ്ണൻ', സഹോദരന് ആശംസയുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീയുടെ സഹോദരൻ അനൂബിനെയും പ്രേക്ഷകര്‍ക്ക് പരിചയമാണ്. അനൂബിനൊത്തുള്ള ഒട്ടേറെ ഫോട്ടോകള്‍ അനുശ്രീ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇപോഴിതാ അനൂബിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

  • Artist Anusree share her photo

    Movie NewsJun 11, 2021, 2:50 PM IST

    'ചാരുകസേര ഫിലോസഫി', ഫോട്ടോ പങ്കുവെച്ച് അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീ തന്റെ ഫോട്ടോഷൂട്ടുകള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈൻ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയൊരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

  • Artist Anusree share her photo

    Movie NewsMay 13, 2021, 12:37 PM IST

    'എന്തു സങ്കടം വന്നാലും ചേർത്തു പിടിക്കുന്ന സഹോദരൻ', ജന്മദിന ആശംസകളുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. കുടുംബക്കാരുടെ മാത്രമല്ല അടുത്ത സുഹൃത്തുക്കളുടെയും വിശേഷങ്ങളും പങ്കുവയ്‍ക്കാൻ ശ്രമിക്കുന്ന താരവുമാണ് അനുശ്രീ. സുഹൃത്തുക്കളുടെയും ഫോട്ടോ അനുശ്രീ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സഹോദരന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

  • Artist Anusree Share her photo

    Movie NewsMay 11, 2021, 7:21 PM IST

    'മിസിംഗ് യു', സജിത്തിനും സുജിത്തിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അനുശ്രീ!

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് അനുശ്രീ ഒട്ടേറെ ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ചിരുന്നു. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പുതിയ ഫോട്ടോകള്‍ അനുശ്രീ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
     

  • Anusree chit chat instagram

    Movie NewsMar 28, 2021, 12:20 PM IST

    'ഞാൻ കെട്ടിക്കോട്ടെ?', ചോദ്യത്തിന് തകര്‍പ്പൻ മറുപടിയുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ പറഞ്ഞ മറുപടികളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഓരോ ചോദ്യത്തിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനില്‍ പറയുന്നത്. തന്റെ ഫോട്ടോയും അനുശ്രീ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബത്തിനെ കുറിച്ചും അനുശ്രീ ആരാധകരോട് പറയുന്നു.

  • Artist Anusree share her photo

    Movie NewsMar 3, 2021, 8:06 PM IST

    'ഞാൻ സുന്ദരിയായോ', പുതിയ ഫോട്ടോയുമായി അനുശ്രീ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും എന്നും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുന്ദരിയായോ എന്നാണ് അനുശ്രീ ചോദിക്കുന്നത്.

  • Artist Anusree share her photo

    Movie NewsFeb 28, 2021, 5:24 PM IST

    'ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ'!- ഫോട്ടോകളുമായി അനുശ്രീ

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടി. ഒട്ടേറെ ഹിറ്റുകള്‍ അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിത് അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോകളാണ് ഇത്.

  • Artist Anusree share her photo

    Movie NewsJan 7, 2021, 6:02 PM IST

    'എന്നും ട്രെൻഡ്', സെറ്റു മുണ്ടുടുത്ത് തിളങ്ങി അനശ്രീ- ചിത്രങ്ങള്‍

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയുടെ മാത്രമല്ല കുടുംബവിശേഷങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ സെറ്റും മുണ്ടും ധരിച്ച് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എപ്പോഴും ട്രെൻഡാണ് ഇത് എന്നാണ് അനുശ്രീ എഴുതിയിരിക്കുന്നത്.