Search results - 2 Results
  • Kerala14, Mar 2019, 4:30 PM IST

    സോളാറില്‍ മൂന്ന് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ ലൈം​ഗീക പീഡനക്കേസ് ചുമത്തി

     സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോൺ​ഗ്രസ് എംഎൽഎമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം 
     ഇപ്പോൾ കേസെടുത്തിരിക്കുന്നത്. 

  • OOmmen Chandy And Saritha

    13, May 2016, 6:31 AM IST

    മുഖ്യമന്ത്രിയടക്കം നാലുപേര്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് കൈമാറിയെന്ന് സരിത

    തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളുമായി സരിതാ എസ് നായര്‍. മല്ലേലില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം ക്ലിഫ് ഹൗസില്‍  മുഖ്യമന്ത്രിയെ കാണുന്ന വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന തെളിവുകള്‍ സരിത സോളാര്‍ കമീഷന് കൈമാറി. മുന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെ രണ്ട് പേര്‍ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വീഡിയോയും കമീഷന് നല്‍കി. ലൈംഗീക വീഡിയോകള്‍ ഒഴികെയുള്ളവ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിടുമെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു