Aparna Das  

(Search results - 4)
  • manoharam fame aparna das joins thalapathy 65 movie

    Movie NewsApr 1, 2021, 9:30 AM IST

    ‘ദളപതി 65’ൽ മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ‘ഞാൻ പ്രകാശൻ‘ ഫെയിം അപർണ ദാസ്

    ളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി നടി അപർണ ദാസ്. വിജയ് ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നത് സ്വപ്ന തുല്യ നിമിഷമാണെന്നും തന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ ചിത്രീകരിക്കുമെന്നും അപർണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മോനോഹരം, ഞാൻ പ്രകാശൻ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ. 

  • njaan prakashan fame actress aparna das shared her new photoshoot video on  social media

    spiceJul 21, 2020, 11:12 PM IST

    കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് അപർണ ദാസ്

    തന്റെ പ്രീ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. വൈകാതെ ചിത്രങ്ങളെത്തുമെന്ന് താരം കുറിക്കുന്നുണ്ട്.

  • Aparna Das about manoharam movie
    Video Icon

    SpecialSep 28, 2019, 9:21 PM IST

    മനോഹരം സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമായി അപര്‍ണ ദാസ്

    മനോഹരം എന്ന സിനിമയില്‍ നായികയായ അപര്‍ണ ദാസ് സിനിമാ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്നു.

  • manoharam movie malayalam released fans responds

    NewsSep 27, 2019, 1:36 PM IST

    'മനോഹരം' പേരുപോലെ മനോഹര ചിത്രം, പ്രേക്ഷകരുടെ ആദ്യ പ്രതികരണം

    അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍  നായകനായി എത്തിയ ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ്  ഈ ചിത്രത്തിലൂടെ. ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് ചിത്രത്തിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം പിടിച്ചു നിൽക്കാൻ ഒരു സാധാരണക്കാരൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.  ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.