Asianet News MalayalamAsianet News Malayalam
118 results for "

Apology

"
Apology for controversial CPM Mega Thiruvathira  in thiruvananthapuramApology for controversial CPM Mega Thiruvathira  in thiruvananthapuram

CPM Mega Thiruvathira : സിപിഎം മെഗാ തിരുവാതിര വിവാദം; തലസ്ഥാനത്ത് ക്ഷമാപണം, തൃശൂരില്‍ ന്യായീകരണം

തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Kerala Jan 16, 2022, 3:58 PM IST

British Sikh Association condemns PM security breachBritish Sikh Association condemns PM security breach

PM Security Lapse : പ്രധാനമന്ത്രിക്ക് സംഭവിച്ച സുരക്ഷാ വീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍

ജനധിപത്യ രീതിയില്‍ ജനങ്ങളെ കാണാനുള്ള അദ്ദേഹത്തിന്‍റെ ജനാധിപത്യ അവകാശത്തെയാണ് ഈ സംഭവം ഹനിച്ചത് - ലണ്ടന്‍ സിഖ് അസോസിയേഷന്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

India Jan 9, 2022, 3:46 PM IST

Rajyasabha Susupension Opposition leaders to meet Speaker would protest togetherRajyasabha Susupension Opposition leaders to meet Speaker would protest together

Rajyasabha Susupension : രാജ്യസഭാംഗങ്ങളുടെ സസ്പെൻഷൻ പിൻവലിപ്പിക്കാൻ പ്രതിപക്ഷം; കൂട്ടായ പ്രതിഷേധം നടത്തും

പുറത്തും കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്നലെ സോണിയാഗാന്ധി വിളിച്ച ചില പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു

India Dec 15, 2021, 6:20 AM IST

Muslim League Tenders Apology In Expressing Defamatory And Racial Slurs Against Pinarayi And Muhammed RiyasMuslim League Tenders Apology In Expressing Defamatory And Racial Slurs Against Pinarayi And Muhammed Riyas

League Apology : മുഖ്യമന്ത്രിക്കും റിയാസിനുമെതിരായ അധിക്ഷേപം, ഖേദവുമായി ലീഗ് നേതൃത്വം

റാലിയിൽ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമർശങ്ങൾ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

Kerala Dec 10, 2021, 9:06 PM IST

Better.com CEO's apology for firing 900 staffers over Zoom callBetter.com CEO's apology for firing 900 staffers over Zoom call

Vishal Garg : 'സൂം കോളിലൂടെ ജീവനക്കാരെ പുറത്താക്കിയത് വിഡ്ഢിത്തം'; മാപ്പ് ചോദിച്ച് ബെറ്റര്‍ ഡോട്ട് കോം സിഇഒ

ഇത്രയും പേരെ ഒരുമിച്ച് വീഡിയോ കോളിലൂടെ പുറത്താക്കിയതില്‍ കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി റദ്ദാക്കി മാപ്പ് പറഞ്ഞ് സിഇഒ രംഗത്തെത്തിയത്. തന്റെ തീരുമാനം വിഡ്ഢിത്തമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
 

Companies Dec 9, 2021, 1:27 PM IST

Surendran demands apology from cpm on sandeep murder caseSurendran demands apology from cpm on sandeep murder case

Sandeep Murder: ​സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്താക്കിയ വിജയരാഘവൻ മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ

മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്

Kerala Dec 3, 2021, 11:29 AM IST

CBSE issued an apology for inappropriate question asked in board paperCBSE issued an apology for inappropriate question asked in board paper

CBSE : ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യം; കുരുക്കിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ് പറച്ചില്‍

സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ

Career Dec 2, 2021, 8:47 AM IST

sophia urista apologies after urinating on a male fan at rockville metal festival daytonasophia urista apologies after urinating on a male fan at rockville metal festival daytona

സംഗീതനിശയ്ക്കിടെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ക്ഷമാപണവുമായി റോക്ക് ഗായിക

ന്യൂയോര്‍ക്കില്‍ നിന്നുള്ള കവര്‍ ബാന്‍റ് ആയ 'ബ്രാസ് എഗൈന്‍സ്റ്റി'ന്‍റെ ലീഡ് സിംഗര്‍ ആണ് സോഫിയ

Music Nov 18, 2021, 9:06 PM IST

Racism Scandal: Somerset player Jack Brooks issues apology to Cheteshwar Pujara for racist behaviorRacism Scandal: Somerset player Jack Brooks issues apology to Cheteshwar Pujara for racist behavior

Racism Scandal|വംശീയ പരാമര്‍ശം; പൂജാരയോട് മാപ്പു ചോദിച്ച് കൗണ്ടി താരം

കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്‌ഷെയറിനായി(Yorkshire) കളിച്ചപ്പോള്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കെതിരെ(Yorkshire) വംശീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പു ചോദിച്ച് സോമര്‍സെറ്റ്(Somerset) താരം ജാക് ബ്രൂക്സ്(Jack Brooks). 2012ല്‍ നടത്തിയ വംശീയച്ചുവയുള്ള ട്വീറ്റുകളുടെ പേരിലും ബ്രൂക്സ് മാപ്പു പറഞ്ഞു.

 

Cricket Nov 18, 2021, 8:30 PM IST

thief wrote letter to the owner after he stolen money in Edappalthief wrote letter to the owner after he stolen money in Edappal

"സുഖമില്ലാതെ കിടപ്പിലാണ്, പണം ഉടനെ തിരിച്ചുതരും" ഇതാ ഒരു കള്ളന്റെ കത്ത്

"വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെ യും അറിയും. കുറച്ച് സമയം തരണം വീട്ടിൽ തന്നെ കൊണ്ടുവച്ചോളാം...''

Chuttuvattom Nov 9, 2021, 1:49 PM IST

savarkars apology not on gandhis instructions thushar gandhi rejects defense ministers statementsavarkars apology not on gandhis instructions thushar gandhi rejects defense ministers statement

ഗാന്ധിയുടെ നിർദ്ദേശപ്രകാരമല്ല 'സവർകറുടെ മാപ്പ്'; പ്രതിരോധമന്ത്രിയുടെ പ്രസ്താവന തള്ളി ​ഗാന്ധിയുടെ കൊച്ചുമകൻ

ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവർക്കർ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ തേടി സവർക്കറുടെ സഹോദരൻ...

India Oct 16, 2021, 9:20 AM IST

udf trissur district convenor apologized for supporting the narcotic jihadudf trissur district convenor apologized for supporting the narcotic jihad

നാർക്കോട്ടിക് വിവാദത്തെ പിന്തുണച്ചതിൽ മാപ്പ് പറഞ്ഞ് യുഡിഎഫ് തൃശൂർ ജില്ല കൺവീനർ; തെറ്റ് പറ്റിയെന്ന് ​വിശദീകരണം

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ​ഗിരിജന്റെ ആദ്യ നിലപാട്

Kerala Sep 20, 2021, 7:33 AM IST

MN Karassery apologies for mislead commentMN Karassery apologies for mislead comment

'ഞാന്‍ ഖേദിക്കുന്നു'; ക്ഷമാപണവുമായി എംഎന്‍ കാരശ്ശേരി

ചാനല്‍ ചര്‍ച്ചയില്‍ മുന്‍ ഡിജിപി കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഉദ്ധരിച്ചതാണ് തെറ്റെന്നും ധാരണപിശക് മൂലമാണ് അത്തരമൊരു പ്രസ്താവനയുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

Kerala Sep 12, 2021, 12:59 PM IST

MSF president make apology statement on sexual harassmentsMSF president make apology statement on sexual harassments

ദുരുദ്ദേശത്തോടെ സംസാരിച്ചിട്ടില്ല; സഹപ്രവര്‍ത്തകര്‍ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നവാസ്

സഹപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലിംഗപരമായി അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും നവാസ് വിശദീകരിച്ചു.
 

Kerala Aug 26, 2021, 2:43 PM IST