Applications

(Search results - 46)

Sowbaghya venkitash

spice4, Jul 2020, 2:25 PM

ടിക് ടോക്കിലെ ഒന്നര മില്ല്യണ്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

ടിക് ടോക്കിനും ഒന്നര മില്ല്യണ്‍ ഫോളോവേഴ്‌സിനും വിട, എന്നുപറഞ്ഞുള്ള സൗഭാഗ്യയുടെ കുറിപ്പ് ടിക് ടോക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്‌ക്രീന്‍ഷോട്ടിനൊപ്പമാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡാറ്റാ പ്രൊട്ടക്ഷന്‍ ഭീഷണിയെത്തുടര്‍ന്ന് ടിക് ടോക് ഹലോ മുതലായ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.

PUBG

Fact Check1, Jul 2020, 11:50 AM

ചൈനീസ് ബന്ധമുണ്ടെങ്കിലും പബ്‌ജിക്ക് എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധനമില്ല; കാരണമിതോ?

ഉയര്‍ന്ന ഒരു ചോദ്യം ഏറെ പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്‌ജി എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധിച്ചില്ല എന്നതായിരുന്നു

Sadhika venugopal

spice30, Jun 2020, 10:40 PM

'ലൈക്കും ഫോളോവേഴ്‌സുമല്ല ജീവിതം': കുറിപ്പുമായി സാധിക

ജീവിതം എന്നുപറയുന്നത് ഈ ആപ്പുകളോ, അതിലുള്ള ഫോളോവേഴ്‌സോ, അതില്‍ കിട്ടുന്ന ലൈക്കോ അല്ലെന്നും, ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും, അത് നമ്മള്‍ കണ്ടെത്തണമെന്നുമാണ് സാധിക പറഞ്ഞുനിര്‍ത്തുന്നത്.

Apps Thumb

Technology29, Jun 2020, 9:26 PM

ഇത് 'ഡിജിറ്റൽ സ്ട്രൈക്ക്', ടിക് ടോക് അടക്കമുള്ള ആപ്പുകൾ നിരോധിക്കാൻ കാരണമെന്ത്?

കേന്ദ്രസർക്കാർ നിരോധിച്ച ആപ്ലിക്കേഷനുകളുടെ പൂർണപട്ടിക ഇവിടെ. ഒപ്പം ഈ 59 ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്രസ‍ർക്കാർ ചൂണ്ടിക്കാട്ടുന്ന കാരണമെന്ത്? വിശദമായി വായിക്കാം.

• google apple

Web29, Jun 2020, 10:50 AM

കൊവിഡിനെതിരെ ആപ്പിളും ഗൂഗിളും കൈകോര്‍ത്ത് ഫീച്ചര്‍; പക്ഷെ ഇന്ത്യയില്‍ കിട്ടില്ല.!

പ്രില്‍ മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി ആപ്പിളും ഗൂഗിളും തമ്മില്‍ സഹകരിക്കും എന്ന് വ്യക്തമാക്കിയത്. കൊവിഡ് ബാധിതരുടെ കോണ്‍ടാക്റ്റ് ട്രൈസിംഗിനായി ഒരു സംയുക്ത സംരംഭമാണ്

• Technology18, Jun 2020, 1:51 PM

'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍

'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ്‌ ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്.  തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്.

സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...

indian rupee

Economy8, Jun 2020, 6:02 PM

സാലറി കട്ടും പിരിച്ചുവിടലും വലിയ ആശങ്കയാകുന്നു: വായ്പ ലഭിക്കാൻ പുതിയ ശമ്പള സ്ലിപ്പുകൾ വേണമെന്ന് ബാങ്കുകൾ !

"50 ലക്ഷത്തിലധികം രൂപയുള്ള ഓരോ ഭവനവായ്പയും വീണ്ടും വിലയിരുത്തലിനായി ഏറ്റെടുക്കുന്നു. ബാങ്കുകൾ വായ്പ നൽകാനോ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനോ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഇരട്ടി പലിശ നൽകണമെന്ന് അവർ ആഗ്രഹിക്കുന്നു," ഡെവലപ്പറും ക്രെഡായ്-എം‌സി‌ഐ പ്രസിഡന്റുമായ നയൻ ഷാ പറഞ്ഞു

technical school

Career12, May 2020, 11:48 AM

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഓൺലൈനിലൂടെ

പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി.

sreechithra

Career23, Apr 2020, 4:50 PM

• International22, Apr 2020, 9:47 AM

കുടിയേറ്റം തടഞ്ഞ് ട്രംപ്: ഗ്രീൻ കാർഡ് അപേക്ഷകൾ 60 ദിവസത്തേക്ക് പരിഗണിക്കില്ല

അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

covid 19

Health19, Apr 2020, 10:39 PM

കൊവിഡ്; പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ 99 സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് ഐസിഎംആര്‍

കൊവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ആളിൽ നിന്നാണ് പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിക്കുന്നത്. ഇവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ രോഗികളിൽ പ്രയോഗിക്കുന്നതിന് സ്ഥാപനങ്ങൾ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം തേടിയിരിക്കണം.

• IIT student

Career11, Apr 2020, 4:49 PM

വിവിധ ഐ.ഐ.ടി. കളില്‍ എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം

വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം.

• रोक हटने के बाद बैंक के सभी ग्राहक बैंक की पूरी सुविधाएं का लाभ उठा सकेंगे। कुमार के अनुसार बैंक के केवल एक तिहाई ग्राहकों ने ही अपने खातों से 50,000-50,000 रुपये तक की निकासी की। पुनर्गठन योजना के बारे में कुमार ने कहा कि सरकार, आरबीआई और अन्य वित्तीय संस्थानों के समर्थन से बैंक में संकट को 13 दिनों के भीतर दूर कर लिया गया।

Career6, Apr 2020, 8:43 AM

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകള്‍ ; ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം

ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ29 ആണ്.

• করোনাভাইরাসকে বাগে আনতে নতুন অস্ত্র

What's New3, Apr 2020, 10:58 AM

കൊവിഡ്: നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാന്‍ 'ആരോഗ്യ സേതു' ആപ്പുമായി കേന്ദ്രം

കോവിഡ് 19 ല്‍ നിന്നും നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാം ഇതിനുള്ള ആപ്പ് കേന്ദ്രം പുറത്തിറക്കി. ഇത്തരത്തില്‍, എന്‍ഐസിയുടെ ഇഗോവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാഗം സൃഷ്ടിച്ച ആരോഗ്യ സേതു

• Kerala30, Mar 2020, 7:15 PM

'അത് ഇപ്പോ വേണ്ട', ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ച സ്കൂള്‍ അധികൃതരോട് മുഖ്യമന്ത്രി

സ്കൂളുകളിൽ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നത് ഇപ്പോൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ചില സ്കൂളുകൾ ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.