Asianet News MalayalamAsianet News Malayalam
39 results for "

Ar Rahman

"
music legend ar rahman 55th birthdaymusic legend ar rahman 55th birthday

Happy Birthday AR Rahman : ദിലീപ് കുമാറില്‍ നിന്നും എ ആര്‍ റഹ്‌മാനിലേയ്ക്കുള്ള യാത്ര

രാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ (AR Rahman) സംഗീതവും. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച. പിന്നീട് റഹ്മാന്‍റെ  മാസ്മരിക സംഗീതങ്ങളായിരുന്നു ജനങ്ങള്‍ കേട്ടത്. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ അദ്ദേഹത്തിന്റെ മികവ് ലോകം അംഗീകരിച്ചു. ഇന്ത്യന്‍ ക്ലാസിക് സംഗീതത്തിന് ലോകം നല്‍കിയ അംഗീകാരമായിരുന്നു എ ആര്‍ റഹ്മാന് ലഭിച്ച ഓസ്‌കാര്‍.

Special Jan 6, 2022, 12:49 PM IST

AR Rahman daughter Khatija gets engagedAR Rahman daughter Khatija gets engaged

AR Rahman Daughter Khatija : എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയാകുന്നു

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകളും ​ഗായികയുമായ ഖദീജ(Khatija) വിവാഹിതയാകുന്നു. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി ഉടനെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ

Music Jan 2, 2022, 6:56 PM IST

malayankunju official trailer fahadh faasil a r rahman mahesh narayanan sajimon prabhakarmalayankunju official trailer fahadh faasil a r rahman mahesh narayanan sajimon prabhakar

Malayankunju Trailer : വേറിട്ട ഭാവത്തില്‍ ഫഹദ്; 'മലയന്‍കുഞ്ഞ്' ട്രെയ്‍ലര്‍

രചനയും ഛായാഗ്രഹണവും മഹേഷ് നാരായണന്‍

Trailer Dec 24, 2021, 6:29 PM IST

AR Rahman to perform in expo 2020AR Rahman to perform in expo 2020

Expo 2020 : എക്‌സ്‌പോ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാനും സംഘവും ഇന്നെത്തും

എക്‌സ്‌പോ 2020(Expo 2020) ദുബൈയുടെ(Dubai) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(AR Rahman) സംഗീത പരിപാടി (concert)ഇന്ന് അരങ്ങേറും. രാത്രി എട്ടു മണിക്ക് ജൂബിലി പാര്‍ക്കിലെ വേദിയിലാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ഗായകന്‍ ഹരിഹരനും ഉള്‍പ്പെടുന്ന സംഘമാണ് പരിപാടി നടത്തുക.

pravasam Dec 22, 2021, 7:15 PM IST

Actor Rahman Daughter wedding MK Stalin ar rahman attendedActor Rahman Daughter wedding MK Stalin ar rahman attended

Rahman Daughter wedding : നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin), സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ (AR Rahman) എന്നിവര്‍ പങ്കെടുത്തു. 

Movie News Dec 10, 2021, 11:24 AM IST

AR Rahman daughter Khatija  wins global awardAR Rahman daughter Khatija  wins global award

AR Rahman| എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാരം

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകൾ ഖദീജ(Khatija) രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

Music Nov 10, 2021, 8:09 PM IST

AR Rahmans Firdaus Orchestra will perform today in expo 2020AR Rahmans Firdaus Orchestra will perform today in expo 2020

റഹ്മാന്റെ ഫിര്‍ദോസ് ഓര്‍ക്കസ്ട്ര ആദ്യമായി എക്‌സ്‌പോ വേദിയില്‍

ദുബൈ എക്‌സ്‌പോ 2020(Dubai expo 2020) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(A.R. Rahman) ഫിര്‍ദോസ് ഓര്‍ക്കസ്ട്രയുടെ(Firdaus Orchestra) പ്രകടനം ഇന്ന്. ശനിയാഴ്ച ജൂബിലി പാര്‍ക്കിലെ വേദിയിലാണ് ഫിര്‍ദോസ് ഓര്‍ക്കസ്ട്ര സംഗീതം അവതരിപ്പിക്കുക.

pravasam Oct 23, 2021, 3:04 PM IST

singer gayathry rajiv got an opportunity to converse with ar rahmansinger gayathry rajiv got an opportunity to converse with ar rahman

സൂം മീറ്റില്‍ എ ആര്‍ റഹ്മാന്‍! സന്തോഷം പങ്കുവച്ച് ഗായത്രി രാജീവ്

എറണാകുളം കാക്കനാട് സ്വദേശിയായ ഗായത്രി രാജീവ് എം ടെക്ക് വിദ്യാര്‍ഥി കൂടിയാണ്

Music Jun 5, 2021, 1:42 PM IST

mohanlal shares experience of acting with ar rahman in aaraattumohanlal shares experience of acting with ar rahman in aaraattu

എ ആര്‍ റഹ്മാനൊപ്പമുള്ള 'ആറാട്ട്' ഷൂട്ട്; അനുഭവം പറഞ്ഞ് മോഹന്‍ലാല്‍

24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍'ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര്‍ റഹ്മാന്‍ ആയിരുന്നു

Movie News Mar 21, 2021, 7:35 PM IST

A R Rahmans mother Kareema Begum passes away in ChennaiA R Rahmans mother Kareema Begum passes away in Chennai

എ ആര്‍ റഹ്‍മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. കരീമ ബീഗത്തിന്റെ സംസ്‍കാര ചടങ്ങ് ഇന്നുതന്നെ നടക്കും. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സംഗീതഞ്‍ജൻ രാജഗോപാല കുലശേഖരൻ ആണ് കരീമ ബീഗത്തിന്റെ ഭര്‍ത്താവ്. കരീമ ബീഗത്തിന്റെ ഫോട്ടോ എ ആര്‍ റഹ്‍മാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. താൻ സംഗീതത്തിലേക്ക് എത്താൻ കാരണം അമ്മയാണ് എന്ന് എ ആര്‍ റഹ്‍മാൻ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Movie News Dec 28, 2020, 2:43 PM IST

Endhira Logathu Sundariye Full Video Song 2.0 TamilEndhira Logathu Sundariye Full Video Song 2.0 Tamil

രണ്ട് വര്‍ഷത്തിനു ശേഷം '2.0'യിലെ ആ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു

'എന്തിര ലോകത്ത് സുന്ദരിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്

Music Oct 10, 2020, 7:10 PM IST

madras high court notice to ar rahman on income tax casemadras high court notice to ar rahman on income tax case

കോടികൾ വകമാറ്റി, നികുതി വെട്ടിപ്പ് കേസിൽ എആർ റഹ്മാന് കോടതി നോട്ടീസ്

എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 

Movie News Sep 11, 2020, 12:57 PM IST

lijo jose pellissery about interaction with ar rahman and anurag kashyaplijo jose pellissery about interaction with ar rahman and anurag kashyap

'എ ആര്‍ റഹ്മാനോടും അനുരാഗ് കശ്യപിനോടും ചര്‍ച്ച നടത്തി'; 'ചുരുളി' വിആര്‍ റിലീസ് തീരുമാനത്തെക്കുറിച്ച് ലിജോ

കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ ചിത്രം 'ടെനറ്റും' ഡയറക്ട്-ടു-ഹോം റിലീസായാണ് ആലോചിക്കുന്നതെന്ന വാര്‍ത്തയാണ് തനിക്ക് പുതിയ ചിന്തയ്ക്കുള്ള പ്രേരകമായി ഭവിച്ചതെന്നും ലിജോ പറയുന്നു.

Movie News Aug 5, 2020, 8:08 PM IST