Asianet News MalayalamAsianet News Malayalam
9 results for "

Arab Coalition Destroyed Drone

"
Arab coalition destroyed drone targeting saudiArab coalition destroyed drone targeting saudi

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം; ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദി ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു.

pravasam Sep 29, 2021, 10:00 PM IST

Arab coalition destroyed a drone attack against saudiArab coalition destroyed a drone attack against saudi

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.

pravasam Sep 3, 2021, 8:50 AM IST

Arab coalition destroyed explosive-laden droneArab coalition destroyed explosive-laden drone

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.

pravasam May 29, 2021, 10:55 AM IST

arab coalition destroyed drones and missiles towards saudiarab coalition destroyed drones and missiles towards saudi

ഈദ് ദിനത്തില്‍ സൗദിയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ചതായി അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച എട്ട് ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അറബ് സഖ്യസേന തകര്‍ത്തു.

pravasam May 13, 2021, 7:18 PM IST

Arab coalition destroyed  drone and missile attack towards saudiArab coalition destroyed  drone and missile attack towards saudi

സൗദിക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; സഖ്യസേന തകര്‍ത്തു

സൗദി അറേബ്യക്കെതിരെ യമനിലെ വിമത സായുധസംഘമായ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍, ആയുധം ഘടിപ്പിച്ച ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണശ്രമം നടത്തി.

pravasam May 3, 2021, 8:44 PM IST

Arab coalition destroyed drone launched towards SaudiArab coalition destroyed drone launched towards Saudi

സൗദിയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു

സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.

pravasam Nov 19, 2020, 10:40 PM IST

Arab coalition destroyed drone targeting SaudiArab coalition destroyed drone targeting Saudi

സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം.

pravasam Oct 25, 2020, 8:43 AM IST

Arab coalition destroys Houthi droneArab coalition destroys Houthi drone

സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു

സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു.

pravasam Sep 10, 2020, 10:38 PM IST

Arab coalition destroys Houthi drone targeting SaudiArab coalition destroys Houthi drone targeting Saudi

സൗദിയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ട ഹൂതി ഡ്രോണ്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു

സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു. 

pravasam Sep 8, 2020, 5:19 PM IST