Arab Man  

(Search results - 6)
  • arabi ks chithra song
    Video Icon

    International12, Nov 2019, 12:34 PM IST

    മലയാളത്തില്‍ കിടിലം പാട്ട്; കൗതുകമായി ചിത്രയോടൊപ്പം പാട്ടുപാടുന്ന അറബി, വീഡിയോ

    മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്‌ക്കൊപ്പം മണിച്ചിത്രത്താഴ് സിനിമയിലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ട് പാടുന്ന അറബിയാണ് ഇപ്പോള്‍ താരം. അഹമ്മദ് സുല്‍ത്താന്‍ എന്ന  സൗദി സ്വദേശിയാണ് ഒരു സ്റ്റേജ് ഷോയില്‍ ചിത്രയോടൊപ്പം പാട്ടുപാടിയത്.
     

  • undefined

    viral10, Nov 2019, 2:23 PM IST

    കേരളത്തിന്റെ വാനമ്പാടിക്കൊപ്പം സ്റ്റേജിൽ തിളങ്ങി 'അറബ് ​ഗായകൻ'; കയ്യടിച്ച് മലയാളികൾ

    സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അഹമ്മദ് സുൽത്താൻ അൽ മൽമാനിയാണ് ചിത്രയ്ക്കൊപ്പം അനുപല്ലവി പാടിയ ഗായകൻ.

  • Fake currency selling UAE

    pravasam6, Nov 2019, 11:17 AM IST

    പകുതി വിലയ്ക്ക് ഫേസ്‍ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന; യുവാവ് അറസ്റ്റില്‍

    ഫേസ്‍ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്‍മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലയ്ക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍  ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അജ്‍മാന്‍ പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗം (സിഐഡി) ഇയാള്‍ക്കായി കെണിയൊരുക്കുകയായിരുന്നു.

  • smart phone

    pravasam2, Jul 2019, 8:53 PM IST

    അനുമതിയില്ലാതെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു; കനത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി

    മറ്റൊരാളുടെ ചിത്രം അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ അബുദാബി കോടതി ശിക്ഷ വിധിച്ചു. പ്രതിയായ അറബ് പൗരന് 10,000 ദിര്‍ഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയാണ് പരമോന്നത കോടതി വിധിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി പരാതിക്കാരന് 21,000 ദിര്‍ഹം നല്‍കാന്‍ കോടതി നിര്‍ദേശിച്ചതായും യുഎഇയിലെ അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതി പരാതിക്കാരന്റെ സ്വകാര്യത ലംഘിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് ഫെഡറല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു.

  • Man Hole

    pravasam11, Jun 2019, 5:22 PM IST

    യുഎഇയില്‍ പൊലീസിനെ ഭയന്നോടിയ യുവാവ് മാന്‍ഹോളില്‍ വീണു

    പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതി മാന്‍ഹോളില്‍ വീണു. ഇയാളെ പിന്തുടര്‍ന്നെത്തിയ പൊലീസുകാരനും മാന്‍ഹോളില്‍ വീണെങ്കിലും ഇരുവര്‍ക്കും പരിക്കേറ്റില്ല. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി പൊലീസ് യുവാവിനെ പിടികൂടാനെത്തിയത്.

  • crime man

    crime26, May 2019, 9:44 AM IST

    കാമുകിയെ ക്രൂരമായി കുത്തികൊലപ്പെടുത്തി കാമുകന്‍

    കാമുകിക്ക് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 28 വയസ്സുള്ള അറബ് യുവാവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.