Asianet News MalayalamAsianet News Malayalam
16 results for "

Arattupuzha

"
whale body found in alappuzhawhale body found in alappuzha

ആറാട്ടുപുഴ തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ അവശിഷ്ടങ്ങൾ അടിഞ്ഞു

പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്. ഇതിൻറെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടത്താനായില്ല.

Chuttuvattom Sep 27, 2021, 11:01 PM IST

color change for drinking water from water authorities pipe in arattupuzha Haripadcolor change for drinking water from water authorities pipe in arattupuzha Haripad

പൈപ്പ് ലൈനിൽ നിന്നും വരുന്നത് മലിനജലം; തകരാര്‍ പരിഹരിക്കാതെ വാട്ടർ അതോറിറ്റി

ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള കുഴൽ കിണറിൽ നിന്നാണ്  നിന്നാണ് കലങ്ങിയ കുടിവെള്ളം ലഭിക്കുന്നത്. ഫിൽറ്റർ തകരാറായതിനെ തുടർന്നാണ് മലിനജലം  കലർന്ന വെള്ളം കയറിവരുന്നതെന്നാണ്  പ്രദേശവാസികൾ പറയുന്നത് . 

Chuttuvattom Aug 31, 2021, 6:22 AM IST

leak in Arattupuzha kseb section officeleak in Arattupuzha kseb section office

കെഎസ്ഇബി ഓഫീസിന്‍റെ മേല്‍ക്കൂര ചോരുന്നു; മീറ്ററടക്കം ഉപകരണങ്ങള്‍ തുരുമ്പെടുത്തു

 മഴ വെള്ളവും ഉപ്പുകാറ്റുമടിക്കുന്നതിനാൽ ഉപഭോക്താക്കൾക്കു നൽകാനുള്ള മീറ്ററുകൾ മിക്കതും ഉപയോഗശൂന്യമായ നിലയിലാണ്.

Chuttuvattom May 29, 2021, 12:29 PM IST

arattupuzha women suicide casearattupuzha women suicide case

ആറാട്ടുപുഴയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം, യുവാവിന്‍റെ അറസ്റ്റാവശ്യപ്പെട്ട് ജനകീയ സമിതി പ്രതിഷേധം

സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറാൻ കാരണമെന്ന് അർച്ചനയുടെ കുടുംബവും ആരോപിച്ചിരുന്നു.

crime Sep 20, 2020, 8:02 PM IST

girl suicide in arattupuzha parents allegations against lovergirl suicide in arattupuzha parents allegations against lover
Video Icon

'കൂടുതല്‍ സ്ത്രീധനം ചോദിച്ചു,വിവാഹത്തില്‍ നിന്നും പിന്മാറി'; യുവതിയുടെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

യുവതിയുടെ ആത്മഹത്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്നെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനി അര്‍ച്ചനയാണ് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ്, വോയ്‌സ് മെസേജ് എന്നിവ പുറത്തുവന്നു.
 

Kerala Sep 14, 2020, 2:11 PM IST

Fishermen who stuck in sea rescuedFishermen who stuck in sea rescued

ആലപ്പുഴ തീരത്ത് പ്രക്ഷുബ്ധമായ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം അഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ പമ്പാ വാസൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും തുടർന്നു കടൽ പ്രക്ഷുബ്ധമാണ്. 

Kerala Sep 6, 2020, 4:12 PM IST

Arattupuzha conflict Panchayat to survey the land and find a solutionArattupuzha conflict Panchayat to survey the land and find a solution

ആറാട്ടുപുഴയിലെ കൂട്ടത്തല്ല്; ഭൂമി അളന്നുതിരിച്ച് പരിഹാരം കാണാൻ പഞ്ചായത്ത്

ആറാട്ടുപുഴയിലെ കൂട്ടത്തല്ല് നവമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. വഴിതർക്കത്തിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. 

Chuttuvattom Jul 29, 2020, 11:30 PM IST

alappuzha arattupuzha public fight and the reasons behind the clashalappuzha arattupuzha public fight and the reasons behind the clash
Video Icon

ലോറി കേറാനുള്ള വഴി ആവശ്യപ്പെട്ടതായി ഒരു വിഭാഗം, കരാറിലുള്ളതെന്ന് മറുഭാഗം; തല്ലുകൂടിയവര്‍ക്ക് പറയാനുള്ളത്..

ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ കുടുംബത്തിന് പഞ്ചായത്ത് അനുവദിച്ച വഴി തടസപ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിയില്‍ കൂട്ടത്തല്ലിലേക്ക് നയിച്ചത്. ഒന്നരമീറ്റര്‍ വേണ്ടിടത്ത് മൂന്നുമീറ്റര്‍ വേണമെന്ന ഒരു വീട്ടുകാരുടെ ആവശ്യമാണ് കൂട്ടത്തല്ലിലെത്തിയത്. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിയിലെ തര്‍ക്കസ്ഥലത്ത് ഏഷ്യാനെറ്റ് ന്യൂസ് കണ്ട കാഴ്ച..
 

Kerala Jul 29, 2020, 12:16 PM IST

clash between neighbours in arattupuzha alappuzhaclash between neighbours in arattupuzha alappuzha
Video Icon

വഴി തര്‍ക്കം: ആറാട്ടുപുഴയില്‍ ഒരു കൂട്ടമാളുകള്‍ തമ്മില്‍ തല്ലി; ദൃശ്യങ്ങള്‍ വൈറല്‍, പൊലീസ് കേസെടുത്തു

ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മില്‍ വഴിതര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
 

Kerala Jul 28, 2020, 11:19 AM IST

coastal erosion in alappuzhacoastal erosion in alappuzha

ആറാട്ടുപുഴയില്‍ കടലേറ്റം രൂക്ഷം; തീരദേശപാതയില്‍ വെള്ളംകയറി

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കടലേറ്റത്തിൽ നല്ലാണിക്കൽ ഭാഗത്ത് തെങ്ങുകൾ കടപുഴകി കടലിലേക്ക് വീണു

Chuttuvattom Apr 12, 2020, 8:24 PM IST

ramzan kanji made by sunanda and friends in arattupuzharamzan kanji made by sunanda and friends in arattupuzha

ആറാട്ടുപുഴക്കാർ നോമ്പ് തുറക്കും സുനന്ദയുടെ ജീരക കഞ്ഞി കുടിച്ച്

പ്രദേശത്തെ കുടുംബങ്ങളിൽ നിന്നും അരിയും തേങ്ങയും ശേഖരിച്ചാണ് ജീരകക്കഞ്ഞിയുണ്ടാക്കുന്നത്. ജാതി മത ഭേദമന്യേ പ്രദേശത്തെ നാറൂറോളം കുടുബങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടെ കഞ്ഞി വിതരണം ചെയ്യും.

Chuttuvattom Jun 1, 2019, 3:25 PM IST

Coconut tree burnCoconut tree burn

തെങ്ങിന് മിന്നലേറ്റു; വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തെങ്ങിന് മിന്നലേറ്റു. വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറാട്ടുപുഴ പതിനേഴാം വാർഡിൽ ചാപ്രയിൽ കിഴക്കതിൽ മുജീബിന്‍റെ വീട്ടു മുറ്റത്ത്‌ നിന്ന തെങ്ങിനാണ്  മിന്നൽ ഏറ്റത്. വൈകീട്ട്  4 മണിക്കാണ് സംഭവം നടന്നത്.  മിന്നലിന്‍റെ ആഘാതത്തിൽ തെങ്ങിന്‍റെ മുകൾ ഭാഗം കത്തുകയും. തെങ്ങ് മുഴുവനുമായും പൊട്ടിക്കീറുകയും ചെയ്തു. 

local news Nov 11, 2018, 8:17 PM IST

about 100 homes in waterabout 100 homes in water

ആറാട്ടുപുഴ ബണ്ട് തകര്‍ന്നതോടെ വെള്ളത്തിലായത് 100 കണക്കിന് വീടുകള്‍

തൃശൂര്‍:ആറാട്ടുപുഴ ബണ്ട്  തകർന്നതോടെ കരുവന്നൂർ പുഴ ഗതിമാറി ഒഴുകുകയാണ്. ഇതോടെ ഏറ്റുമന, തളിക്കുളം, ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ 100 കണക്കിന് വീടുകൾ വെള്ളത്തിലാണ്.
 

KERALA Aug 19, 2018, 4:30 PM IST

Arattupuzha bund road destroyedArattupuzha bund road destroyed

കരുവന്നൂര്‍പ്പുഴ വഴി മാറിയൊഴുകി; ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു

തൃശൂർ: കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു.  ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാ ഭീഷണിയിലാണ്.

local news Aug 19, 2018, 10:30 AM IST

kerala flood arattupuzha bund break collapse road in karuvannur thrissurkerala flood arattupuzha bund break collapse road in karuvannur thrissur

പ്രളയക്കെടുതി: തൃശ്ശൂർ ആറാട്ടുപുഴയിൽ റോഡ് ഒലിച്ചു പോയി

കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു. ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാഭീഷണിയിലാണ്.

local news Aug 19, 2018, 7:50 AM IST