Aravind Swami
(Search results - 4)spiceApr 29, 2020, 12:36 AM IST
അമ്മയും മോളും എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെ സാമ്യമുണ്ടാകുമോ ഫോട്ടോകോപ്പിപോലെ
ഇതെന്തൊരു സാമ്യമാണ്, ഫോട്ടോകോപ്പി എന്നൊക്കെ പറയുംപോലെയുണ്ടല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്
LifestyleJan 18, 2020, 11:26 PM IST
സിനിമാപ്രേമികളെ ഞെട്ടിച്ച ആ ലുക്കിന് പിന്നിലെ മലയാളി ആര്‍ടിസ്റ്റ്!
തമിഴ്മക്കളുടെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവും നടനുമായിരുന്നു എംജിആര്‍. തിരശ്ശീലയില്‍ നിന്നും ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി, ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജനമനസുകളില്‍ ആ ഗംഭീരരൂപം അങ്ങനെ തന്നെ അതിശക്തമായി നില്‍ക്കുകയാണ്.
NewsJan 17, 2020, 3:23 PM IST
എംജിആറായി അരവിന്ദ് സ്വാമി, അമ്പരന്ന് ആരാധകര്‍
തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് തലൈവി. ചിത്രത്തില്‍ എം ജി രാമചന്ദ്രനായി അഭിനിയിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എം ജി രാമചന്ദ്രനായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫസ്റ്റ് ലുക്കിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.
Apr 16, 2016, 10:57 PM IST
അരവിന്ദ് സ്വാമി ഇനി ഋഷി!
അരവിന്ദ് സ്വാമി ഋഷിയായി അഭിനയിക്കുന്നു