Archery
(Search results - 7)Other SportsAug 24, 2020, 12:27 PM IST
തലകീഴായിക്കിടന്ന് 13 മിനിറ്റില്‍ 111 അമ്പുകള്‍ ലക്ഷ്യത്തിലെത്തിച്ച് 5 വയസുകാരി
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു സഞ്ജനയുടെ മിന്നുന്ന പ്രകടനം. തലകീഴായി തൂങ്ങിക്കിടന്ന് 13 മിനിറ്റും 12 സെക്കന്റില്‍ 111 അമ്പുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് സഞ്ജന പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പരിശീലകന് ഷിഹാന്‍ ഹുസൈനി
Other SportsMar 5, 2020, 7:52 PM IST
കൊറോണ ഭീതി: ഏഷ്യാ കപ്പ് ആര്‍ച്ചറിയില്‍ നിന്ന് ഇന്ത്യ പിന്മാറി
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍ച്ചറി ടീം ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ആര്‍ച്ചറി അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് എട്ട് മുതല്‍ 15വരെ ബാങ്കോക്കിലാണ് ടൂര്‍ണമെന്റ്.
Other SportsJan 23, 2020, 8:03 PM IST
ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക്, രാജ്യാന്തര അമ്പെയ്ത്ത് സംഘടനയായ വേള്‍ഡ് ആര്‍ച്ചറി പിന്‍വലിച്ചു. രാജ്യാന്തര നിരീക്ഷകന് കീഴില്‍ ദേശീയ ഫെഡറഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് നടപടി.
HealthJan 10, 2020, 6:03 PM IST
പരിശീലനത്തിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അമ്പ് തുളച്ചുകയറി
ദില്ലി: പരിശീലനത്തിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി. അപ്പര്‍ അസമിലെ ദിബ്രുഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.
OTHER SPORTSAug 28, 2018, 2:02 PM IST
പുരുഷ വിഭാഗം അമ്പെയ്ത്തിലും ഇന്ത്യ വെള്ളിയിലൊതുങ്ങി
ഷൂട്ടൗട്ടിലായിരുന്നു പുരുഷ ടീമിന്റെ തോല്‍വി. നാല് സെറ്റ് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 229 പോയിന്റ് നേടി. പിന്നാലെ ഷൂട്ടൗട്ടില്‍ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.
OTHER SPORTSAug 28, 2018, 12:23 PM IST
ഇന്ത്യക്ക് വീണ്ടും വെള്ളി: ഇത്തവണ വനിതകളുടെ അമ്പെയ്ത്തില്‍
ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി. കൊറിയ 57. രണ്ടാം സെറ്റില്‍ കൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 56 പോയിന്റ്. മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Aug 7, 2016, 7:38 PM IST