Argentina
(Search results - 308)InternationalDec 31, 2020, 2:37 PM IST
ഒടുവില്‍, അര്‍ജന്റീനയും നിയന്ത്രിത ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കി
2020 ഡിസംബർ 30 ന് അർജന്റീന പതിന്നാല് ആഴ്ച വരെ പ്രായമുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കി. 2020 ഡിസംബർ 11 ന് ചേംബര്‍ ഓഫ് ഡെപ്പ്യൂട്ടീസില് നടന്ന വോട്ടെടുപ്പില്‍ 117 നെതിരെ 131 പേര് വോട്ട് ചെയ്തു. ഇതോടെ ഡിസംബർ 29 ന് നടന്ന അർജന്റീന സെനറ്റ് ചര്‍ച്ചയില്‍ 38—29 ബില്ലിന് അംഗീകാരം നൽകി. തടുര്‍ന്ന് 30 -ാം തിയതി പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് നിയമത്തില്‍ ഒപ്പുവെച്ചു. ബിൽ പാസാക്കിയതിനെ തുടര്‍ന്ന് ഇന്നലെ അര്‍ജന്റീനിയന്‍ തെരുവുകളില്‍ സ്ത്രീകള്‍ ആഘോഷമാക്കി. 14 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ വലിയ ലാറ്റിൻ അമേരിക്കൻ രാജ്യമായി അർജന്റീന. ഇതോടെ ഗര്‍ഭം അലസിപ്പിക്കൽ നിയമവിധേയമാക്കിയ നാലാമത്തെ ലാറ്റിൻ അമേരിക്കൻ രാജ്യവുമായി അർജന്റീന. ഇതിന് മുമ്പ് മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങൾ മാത്രമാണ് മുമ്പ് ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്: 1965 ല്‍ ക്യൂബയും 1995 ൽ ഗയാനയും 2012 ൽ ഉറുഗ്വേയും. ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായ അർജന്റീനയിലെ പുതിയ നിയമം മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും സ്വാധീനിക്കുമെന്ന് കരുതുന്നു. ചിത്രങ്ങള്‍ ഗെറ്റി.
Web SpecialsDec 30, 2020, 9:28 AM IST
ഗർഭച്ഛിദ്രം നിയമവിധേയമാകുമോ? അർജന്റീനയിൽ ഉദ്വേഗത്തിന്റെ നിമിഷങ്ങൾ
അമ്മയുടെ ജീവന് അപകടത്തിലാണെങ്കിലോ, ബലാത്സംഗത്തെ തുടര്‍ന്നുണ്ടായ കുട്ടിയാണെങ്കിലോ മാത്രമാണ് നിലവില്‍ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നത്.
HealthDec 12, 2020, 6:56 PM IST
അബോര്ഷന് നിയമവിധേയമാക്കണമെന്ന ബില്‍ പാസായി; ചരിത്രം സൃഷ്ടിച്ച് നിയമം വരുമോ?
അബോര്ഷന് അഥവാ ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങളായി അര്‍ജന്റീനയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ വന്‍ വഴിത്തിരിവ്. ഇടതുപക്ഷ പ്രസിഡന്റായ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് കൊണ്ടുവന്ന ബില്ല് ലോവര്‍ ഹൗസില്‍ പാസാക്കപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇനി സെനറ്റ് കൂടി ഇത് വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ ചരിത്രപ്രധാനമായ നിയനിര്‍മ്മാണത്തിലേക്കായിരിക്കും അര്‍ജന്റീന കടക്കുക.
Vallathoru KathaDec 9, 2020, 7:33 PM IST
വിപ്ലവാഗ്നിയിൽ എരിഞ്ഞുതീർന്ന ജീവിതം
അർജന്റീനയിൽ ജനിച്ച്, ഡോക്ടർ ബിരുദം നേടി, യാത്രക്കിടെ കണ്ടുമുട്ടിയ മനുഷ്യരുടെ വേദനകൾക്ക് പരിഹാരം കാണാൻ സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത് അതിൽ എരിഞ്ഞൊടുങ്ങിയ ഒരു യഥാർത്ഥ സമരസഖാവ്. ഏർണസ്റ്റോ 'ചെ' ഗുവേര എന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റിന്റെ ജീവിതത്തിന്റെ നാൾവഴികളിലൂടെ
InternationalDec 6, 2020, 10:59 AM IST
കൊവിഡ് പ്രതിസന്ധി: സമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി ഈ രാജ്യം
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.
KeralaDec 4, 2020, 10:56 AM IST
മറഡോണയെ സ്നേഹിച്ച് സ്നേഹിച്ച് അർജന്റീനക്കാരനായ ഒരാൾ!
മറഡോണയുടെ മരണം ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കെല്ലാം വേദനയാണ്. പക്ഷേ കോഴിക്കോട് കടലുണ്ടിയിലെ പ്രദീപ് കുമാറിന് ഈ മരണം താങ്ങാനാകുന്നതിന് അപ്പുറമാണ്
FootballDec 3, 2020, 7:01 PM IST
മറഡോണക്ക് ആദരം; മെസിക്കും ബാഴ്സക്കും പിഴശിക്ഷ
ബാഴ്സലോണ ജേഴ്സി നീക്കി മറഡോണയ്ക്ക് ആദരം അറിയിച്ചതിന് സൂപ്പര്‍ താരം ലിയോണൽ മെസിക്കും ടീമിനും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് 780(70000ത്തോള രൂപ) യൂറോ പിഴശിക്ഷ വിധിച്ചു. മെസിക്ക് 600 യൂറോയും(54000 രൂപ) ബാഴ്സക്ക് 180 യൂറോയുമാണ്(16000 രൂപ) അസോസിയേഷന് പിഴയായി വിധിച്ചത്.
Vallathoru KathaNov 29, 2020, 5:43 PM IST
മറഡോണയുടെ കളിയും കലാപവും
താന്തോന്നിയായ ഒരു കാല്പന്തുകളിക്കാരന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ കഥ, വല്ലാത്തൊരു കഥ ലക്കം#20 'ഡോൺ ഡിയേഗോ'
Fact CheckNov 27, 2020, 11:02 PM IST
മരിച്ചിട്ടും മറഡോണയെ വിടാതെ വ്യാജ പ്രചാരണം; അന്ത്യകർമ്മങ്ങളുടെ വീഡിയോ വ്യാജം
റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്.
LifestyleNov 27, 2020, 11:55 AM IST
മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ശ്മശാന ജീവനക്കാര്‍ക്കെതിരെ വന്‍ പ്രതിഷേധം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ തീരാദുഖത്തിലാണ് ലോകമൊട്ടാകെയും ഉള്ള ഫുട്ബോള്‍ ആസ്വാദകര്‍. കൊവിഡ് കാലമായതിനാല്‍ വന്‍ സുരക്ഷയോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ അര്‍ജന്റീനയില്‍ പുരോഗമിക്കുന്നത്.
FootballNov 27, 2020, 9:22 AM IST
അനശ്വരനായി ഫുട്ബോള്‍ ഇതിഹാസം; ബ്യൂണസ് അയേഴ്സില്‍ മറഡോണയ്ക്ക് അന്ത്യ വിശ്രമം
കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ മറഡോണയ്ക്ക് യാത്രാമൊഴി നല്കാന് തെരുവുകളില്‍ തടിച്ചുകൂടി.
FootballNov 25, 2020, 10:56 PM IST
മറഡോണ, ചിലര്‍ക്ക് ദൈവം! ചിലര്‍ക്ക് ചെകുത്താന്; അര്‍ജന്റീന സമ്മാനിച്ച ഫുട്ബോള്‍ മാന്ത്രികന് അരങ്ങൊഴിയുമ്പോള്‍
പെലെ രാജാവായിരുന്നെങ്കില്‍ ഡിസ്റ്റെഫാനോ ചക്രവര്‍ത്തിയായിരുന്നെങ്കില്‍ ദൈവം മറഡോണ തന്നെ.. ഡിയാഗോ ദൈവമല്ല.. ദൈവത്തിനോട് പോലും കലഹിക്കുന്ന.. ദൈവത്തിനെ പോലും പ്രതിഭ കൊണ്ട് വെല്ലുവിളിച്ച മനുഷ്യപുത്രനാകുന്നു..!
FootballNov 25, 2020, 10:22 PM IST
ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
Web SpecialsNov 18, 2020, 11:37 PM IST
ആളുമാറിപ്പോയി മോനെ, സുന്ദരിയായ യുവതിയുടെ ഫോണ്‍ പിടിച്ചുപറിക്കാന്‍ നോക്കിയ മോഷ്ടാവിന് സംഭവിച്ചത്
കാഴ്ചയില്‍ ചെറിയ ഒരു പെണ്‍കുട്ടി. അതാവണം, നാലടി 11 ഇഞ്ച് ഉയരമുള്ള ആ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ആ കവര്‍ച്ചക്കാരനെ പ്രേരിപ്പിച്ചത്.
FootballNov 18, 2020, 9:38 AM IST
ലോകകപ്പ് യോഗ്യത: അര്‍ജന്റിന, ബ്രസീല്‍ ജയിച്ചു; ഇക്വഡോര്‍ കൊളംബിയയെ തകര്‍ത്തു
ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചു കയറിയത്. നിക്കോളാസ് ഗോണ്‍സാലസ്, ലാതുറോ മാര്‍ട്ടിനെസ് എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍.