Asianet News MalayalamAsianet News Malayalam
17 results for "

Argentina Football Team

"
Lionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia ReportLionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia Report

Lionel Messi : ഫിഫ പുരസ്‌കാര നഷ്‌ടത്തിന് പിന്നാലെ മെസി ആരാധകര്‍ക്ക് മറ്റൊരു നിരാശ

ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍

Football Jan 18, 2022, 11:26 AM IST

winning the uefa Champions League is the goal for PSG says Lionel Messiwinning the uefa Champions League is the goal for PSG says Lionel Messi

Lionel Messi : പിഎസ്‌ജിക്ക് ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം, ഖത്തർ ലോകകപ്പിൽ അര്‍ജന്‍റീന തിളങ്ങും: ലിയോണൽ മെസി

കരുത്തരായ റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ

Football Dec 15, 2021, 10:49 AM IST

2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം

Football Nov 13, 2021, 8:27 AM IST

Lionel Scaloni Lione Messi reacts to health authorities invade pitchLionel Scaloni Lione Messi reacts to health authorities invade pitch

ബ്രസീലിലെ നാടകീയ രംഗങ്ങളും മത്സരം ഉപേക്ഷിക്കലും; രൂക്ഷ പ്രതികരണവുമായി മെസിയും പരിശീലകനും

മത്സരത്തിനായി അ‍ർജന്റൈൻ ടീം ഒരു മണിക്കൂർ മുൻപ് സ്റ്റേഡിയത്തിൽ എത്തിയതാണെന്നും ആരോഗ്യപ്രവർത്തകർക്ക് ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്നും ലിയോണൽ മെസി

Football Sep 6, 2021, 9:48 AM IST

Argentina announced squad for Fifa World Cup 2022 qualifiers Paulo Dybala returnsArgentina announced squad for Fifa World Cup 2022 qualifiers Paulo Dybala returns

ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു

അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെപ്റ്റംബർ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും

Football Aug 24, 2021, 8:30 AM IST

Humanity won in Copa America says Kerala CM Pinarayi Vijayan after Lionel Messi Argentina lift trophyHumanity won in Copa America says Kerala CM Pinarayi Vijayan after Lionel Messi Argentina lift trophy

മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം! ആവേശത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണെന്ന് മുഖ്യമന്ത്രി

Football Jul 11, 2021, 10:00 AM IST

Copa America 2021 How Argentina Brazil march into FinalCopa America 2021 How Argentina Brazil march into Final

തോല്‍വിയറിയാതെ ഫൈനല്‍ വരെ; കോപ്പയില്‍ അര്‍ജന്‍റീന, ബ്രസീല്‍ കുതിപ്പിങ്ങനെ, ഇനിയാര് കരയും

അർജൻറീന ക്വാർട്ടറിൽ ഇക്വഡോറിനെ മൂന്ന് ഗോളിന് വീഴ്‌ത്തിയപ്പോൾ സെമിയിൽ ഷൂട്ടൗട്ടിനെ അതിജീവിക്കേണ്ടിവന്നു. മൂന്ന് ഗംഭീര സേവുകളുമായി ഗോളി എമിലിയാനോ മാർട്ടിൻസാണ് രക്ഷകനായത്. 

Football Jul 10, 2021, 10:44 AM IST

Lionel Messi in and Pulo Dybala out in the Argentina team for World Cup qualifiersLionel Messi in and Pulo Dybala out in the Argentina team for World Cup qualifiers

ലോകകപ്പ് യോഗ്യതാ പോരാട്ടം: ഡിബാലയും ഇക്കാർഡിയും ഇല്ലാതെ അർജന്റീന

തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്തമാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗ ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്.

 

Football May 17, 2021, 12:03 PM IST

FIFA World Cup 2022 South American Qualifiers Argentina vs Paraguay PreviewFIFA World Cup 2022 South American Qualifiers Argentina vs Paraguay Preview

പരിക്കില്‍ മുടന്തുമോ മെസിയും കൂട്ടരും; അര്‍ജന്‍റീന നാളെ പരാഗ്വേക്കെതിരെ

ക്യാപ്റ്റൻ ലിയോണൽ മെസിയടക്കമുള്ളവരുടെ പരിക്കുമായാണ് പരാഗ്വേയെ അ‍ർജന്റീന നേരിടാൻ ഒരുങ്ങുന്നത്

Football Nov 12, 2020, 12:12 PM IST

Argentina Football Announce Squad for International FriendliesArgentina Football Announce Squad for International Friendlies

സെര്‍ജിയോ അഗ്യൂറോയും എയ്‌ഞ്ചല്‍ ഡി മരിയയുമില്ല; അര്‍ജന്‍റീന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കി സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു

FOOTBALL Sep 28, 2019, 11:44 AM IST

Scaloni will continue as Argentine coachScaloni will continue as Argentine coach

അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് മാറ്റമില്ല; സ്‌കലോണി തുടരും

മുന്‍ അര്‍ജന്റീന പരിശീലകന്‍ സാംപോളിക്ക് കീഴില്‍ സഹപരിശീലകന്‍ ആയിരുന്ന സ്‌കലോണി 2018 ലോകകപ്പിന് ശേഷം ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. 

FOOTBALL Aug 1, 2019, 12:11 PM IST

Copa America 2019 Argentina vs VenezuelaCopa America 2019 Argentina vs Venezuela

ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന സെമി വരുമോ; ഇന്നറിയാം

കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഇന്ന് വെനസ്വേലയെ നേരിടും. ജയിച്ചാൽ ബ്രസീലുമായാണ് അര്‍ജന്‍റീനയുടെ സെമി പോരാട്ടം.

FOOTBALL Jun 28, 2019, 12:07 PM IST

Copa America finds no broadcaster in Indian subcontinentCopa America finds no broadcaster in Indian subcontinent

കോപ്പ അമേരിക്ക; ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശവാര്‍ത്ത

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ജൂണ്‍ 14  മുതല്‍ ജൂലൈ ഏഴ് വരെ നടക്കുന്ന ടൂര്‍ണമെന്റിന് ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല.

FOOTBALL Jun 9, 2019, 4:07 PM IST

Argentina announced preliminary squad for Copa AmericaArgentina announced preliminary squad for Copa America

ലോകകപ്പ് ടീമില്‍ നിന്ന് 11 പേര്‍ മാത്രം; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമായി

മെയ് 30ന് ടൂര്‍ണമെന്റിനുള്ള അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കും. ജൂണ്‍ 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ബ്രസീലാണ് ഇത്തവണ വേദി. ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ നിന്ന് 11 പേരെ മാത്രമാണ് ടീമിലേക്ക് പരിഗണിച്ചത്.

FOOTBALL May 16, 2019, 9:05 PM IST

argentina olympic football team robbedargentina olympic football team robbed

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സാധനങ്ങള്‍ കൊള്ളയടിച്ചു

റിയോ ഒളിംപിക്‌സിനുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം അംഗങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിച്ചു. മെക്‌സിക്കോയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. താരങ്ങള്‍ മെക്‌സിക്കോയ്ക്കെതിരായ സന്നാഹ മല്‍സരം കളിക്കാന്‍ സ്റ്റേഡിയത്തില്‍ പോയ സമയത്ത് പണവും മൊബൈല്‍ - ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് മോഷ്‌ടാക്കള്‍ കവര്‍ന്നത്.

Aug 1, 2016, 2:49 PM IST