Asianet News MalayalamAsianet News Malayalam
1294 results for "

Army

"
this man buys Former British Army Tank to use as taxithis man buys Former British Army Tank to use as taxi

20 ലക്ഷം മുടക്കി മുൻ സൈനിക വാഹനം വാങ്ങി, ടാക്സിയായി ഓടിക്കാൻ അനുമതി കാത്ത് മെർലിൻ

സുഖപ്രദമായ ഇരിപ്പിടങ്ങൾ, ടിവി, സ്റ്റൗ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. വാഹനത്തിൽ ഒരേ സമയം ഒമ്പത് യാത്രക്കാർക്ക് ഇരിക്കാം. 

Web Specials Nov 26, 2021, 3:32 PM IST

controversy over China Satire music video fragilecontroversy over China Satire music video fragile

China| സൈബര്‍ സഖാക്കളെയും ചങ്കിലെ ചൈനയെയും ട്രോളി; വൈറല്‍ ഗാനത്തില്‍ വിരണ്ട് ചൈന

ഒറ്റനോട്ടത്തില്‍ 'ഫ്രജൈല്‍' ഒരു പ്രണയഗാനമാണ്. എന്നാല്‍, വരികള്‍ക്കിടയില്‍ ചൈനയിലെ സൈബര്‍ സഖാക്കള്‍ക്കും ചൈനീസ് ഭരണകൂട നയങ്ങള്‍ക്കും ചൈനീസ് ഭരണാധികാരികള്‍ക്കും എതിരായ പരിഹാസം ഒളിച്ചുവെച്ചിട്ടുണ്ട്. 

Web Specials Nov 23, 2021, 12:59 PM IST

Encounter at Ashmuji area of Kulgam Jammu KashmirEncounter at Ashmuji area of Kulgam Jammu Kashmir

Kashmir‌‌| കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു; ഒരു ഭീകരനെ വധിച്ചു

ഒരാഴ്ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.
 

India Nov 20, 2021, 2:32 PM IST

Scholarship for cadets in Armed Forces AcademiesScholarship for cadets in Armed Forces Academies

Scholarship| സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്; അപേക്ഷ നവംബർ 30 നകം

പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സ്കൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.

Career Nov 17, 2021, 4:45 PM IST

former army officer arrested for extorting money by offering job in  army Palakkadformer army officer arrested for extorting money by offering job in  army Palakkad

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 6-0 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.

crime Nov 14, 2021, 8:47 AM IST

Close watch on Myanmar border, Army chief general briefed after Manipur terror attackClose watch on Myanmar border, Army chief general briefed after Manipur terror attack

Manipur terror attack| മണിപ്പൂരിലെ ഭീകരാക്രമണം; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു.

India Nov 14, 2021, 7:29 AM IST

seven people include assam rifles CO killed in terror attackseven people include assam rifles CO killed in terror attack

മണിപ്പൂരിൽ ഭീകരാക്രമണം : ഉന്നത സൈനിക ഉദ്യോഗസ്ഥനും കുടുംബവും മൂന്ന് ജവാൻമാരും കൊല്ലപ്പെട്ടു

 ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. 
 

India Nov 13, 2021, 3:42 PM IST

terrorist attack in srinagarterrorist attack in srinagar

Terrorist attack| ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.  ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

India Nov 11, 2021, 11:37 PM IST

Terror attack Police constable shot dead in srinagarTerror attack Police constable shot dead in srinagar

ശ്രീനഗറിൽ വീണ്ടും ഭീകരരുടെ ആക്രമണം; 29 വയസുള്ള പൊലീസുകാരനെ കൊലപ്പെടുത്തി

29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

India Nov 7, 2021, 10:21 PM IST

Arunachal Pradesh State Government confirms Chinese incursion village turned into military campArunachal Pradesh State Government confirms Chinese incursion village turned into military camp

Chinese Incursion | അരുണാചലിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചൽ പ്രദേശിൽ തർക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ...

India Nov 7, 2021, 9:57 AM IST

US drone strike in Kabul just a mistake says USUS drone strike in Kabul just a mistake says US

Afghanistan| അത് വെറും അബദ്ധം, ഞങ്ങള്‍ കുറ്റക്കാരല്ല, 10 പേരെ കൊന്ന ഡ്രോണ്‍ ആക്രമണത്തിന് യു എസ് ന്യായീകരണം

കാബൂളില്‍ ഏഴ് കുട്ടികളടക്കം പത്തു പേരെ ആകാശത്തുനിന്നും ബോംബിട്ട് കൊന്നൊടുക്കിയ ഡ്രോണ്‍ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്ക.
 

Web Specials Nov 4, 2021, 3:39 PM IST

Presence of chineese army spotted in arunachal borderPresence of chineese army spotted in arunachal border

അരുണാചൽ അതിർത്തിയിൽ സൈനിക സാന്നിധ്യം ശക്തമാക്കി ചൈന: നിരീക്ഷണം ശക്തമാക്കി കരസേന

കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്‍റെ ഭാഗമായാണ് വിലയിരുത്തിയത്. ഇതിനിടിയിലാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍ ചൈന സൈനീക വിന്യാസം കൂട്ടിയത്

India Oct 31, 2021, 4:20 PM IST

two Indian Army soldiers lost their lives in Landmine blast  Jammu and Kashmirtwo Indian Army soldiers lost their lives in Landmine blast  Jammu and Kashmir

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം, രണ്ട് സൈനികർക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. 

India Oct 30, 2021, 8:19 PM IST

who is Major General Ian Cardozowho is Major General Ian Cardozo

പാകിസ്ഥാനെതിരെയുള്ള യുദ്ധസമയത്ത് സ്വന്തം കാൽ മുറിച്ചുമാറ്റേണ്ടി വന്ന ധീരൻ, ആരാണ് മേജർ ജനറൽ ഇയാൻ കാർഡോസോ?

ക്യാമ്പിലെത്തിച്ചെങ്കിലും ചികിത്സിക്കാൻ ക്യാമ്പിൽ ഡോക്ടർ ഇല്ലായിരുന്നു. ഇയാൻ മരിച്ചേക്കുമോ എന്ന് എല്ലാവരും ഭയപ്പെട്ടു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. കുഴിബോംബിൽ തട്ടി പരുക്കേറ്റ കാലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. 

Web Specials Oct 26, 2021, 1:05 PM IST

retired Indian Army colonel uses nitrogen gas to murder pregnant wife and fiancee arrested in Punjabretired Indian Army colonel uses nitrogen gas to murder pregnant wife and fiancee arrested in Punjab

​ഗര്‍ഭിണിയായ മുൻ ഭാര്യയേയും പ്രതിശ്രുത വധുവിനേയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; 40കാരന്‍ അറസ്റ്റില്‍

നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയത്. ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം

crime Oct 24, 2021, 7:32 AM IST