Asianet News MalayalamAsianet News Malayalam
3 results for "

Army Pilot

"
army pilots remains found two and half months  after crash in Pathankotarmy pilots remains found two and half months  after crash in Pathankot

രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന സേനാ ഹെലികോപ്റ്ററിലെ പൈലറ്റിന്‍റെ മൃതദേഹം ഒടുവില്‍ കണ്ടെത്തി

ഓഗസ്റ്റ് മൂന്നിനാണ് ആര്‍മിയുടെ ഹെലികോപ്റ്റര്‍ പത്താന്‍കോട്ട് റിസര്‍വോയറില്‍ തകര്‍ന്നുവീണത്. എന്നാല്‍ നാവിക സേനയുടേയും കരസേനയുടേയും സംയുക്ത രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ജയന്ത് ജോഷിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല

India Oct 17, 2021, 10:04 PM IST

two army pilots died in helicopter crash in Jammu  Kashmirtwo army pilots died in helicopter crash in Jammu  Kashmir

കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു

പ്രദേശവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ആദ്യം അറിഞ്ഞത്. പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍  രക്ഷിക്കനായില്ല. 

India Sep 21, 2021, 3:49 PM IST

Indian Army pilot killed on birthday as helicopter crashes in BhutanIndian Army pilot killed on birthday as helicopter crashes in Bhutan

ജന്മദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് ഇന്ത്യന്‍ സൈനികന്‍

യോന്‍ഫുല വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന്‍ മരിച്ചത് ജന്മദിനത്തില്‍. ന്മദിന ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് ലഫ്.കേണല്‍ രജനീഷ് പര്‍മാര്‍ അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലെ യോന്‍ഫുലയിലേക്കുള്ള യാത്രയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 

INDIA Sep 27, 2019, 10:47 PM IST