Army Rescue
(Search results - 5)IndiaJan 24, 2021, 2:58 PM IST
കനത്ത മഞ്ഞില്‍ കുടുങ്ങിയ അമ്മയേയും നവജാത ശിശുവിനേയും പുറത്തെത്തിച്ച് കരസേന
കൊടും മഞ്ഞില്‍ കുടുങ്ങിപ്പോയ അമ്മയേയും കുഞ്ഞിനേയും പുറത്തെത്തിക്കാന്‍ മുട്ടോളം മഞ്ഞിലൂടെ ആറുകിലോമീറ്ററിലേറെയാണ് സൈനികര്‍ നടന്നത്. ഇവരെ കട്ടിലില്‍ ചുമന്നാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. ജനുവരി 23നാണ് സംഭവം.
KERALAAug 18, 2018, 1:43 PM IST
രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് പൂര്‍ണ്ണമായും സൈന്യത്തിന് നേതൃത്വത്തിലാകണം; കേണല്‍ മോഹനന്‍പിള്ള പറയുന്നു
രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് പൂര്‍ണ്ണമായും സൈന്യത്തിന് നേതൃത്വത്തിലാകണം; പ്രതിരോധ വിദഗ്ദന് കേണല്‍ മോഹനന്‍പിള്ള പറയുന്നു
KERALAAug 18, 2018, 1:14 PM IST
സൈന്യത്തിന്റെ പേരിലുള്ള വ്യാജപ്രചാരണങ്ങള്‍ ഫോർവേഡ് ചെയ്യരുതെന്ന് നിർദേശം
കൊച്ചി: സൈന്യത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ ഫോർവേഡ് ചെയ്യരുതന്ന് നിർദേശം. രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന് പ്രചരിച്ചത് തെറ്റാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഫ്ളാഷ് ലൈറ്റ് അടിച്ചുകാണിച്ചാല്‍ രക്ഷയ്ക്കെത്തും എന്ന തരത്തിലും വ്യാജപ്രചാരണം നടന്നിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ആരും ഫോര്‍വേഡ് ചെയ്യരുതെന്ന് ബന്ധപ്പെട്ട ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.
KERALAAug 18, 2018, 12:58 AM IST
30 ബോട്ടുകളുമായി ജോധ്പുരിൽ നിന്ന് കരസേനാ സംഘമെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിനായി 30 ബോട്ടുകള്‍ അടങ്ങിയ കരസേനാ സംഘം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോധ്പൂരില്‍ നിന്നായിരിക്കും കൂടുതല്‍ സൈന്യമെത്തുന്നത്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
NEWSAug 17, 2018, 6:48 PM IST
പത്തനംതിട്ട; അഞ്ച് മരണം, 7000-ലധികം പേരെ രക്ഷപ്പെടുത്തി
പത്തനംതിട്ടയിൽ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ഏഴായിരത്തിലധികം പേരെ രക്ഷപ്പെടുത്തി. അച്ചൻ കോവിലാർ കരവിഞ്ഞതോടെ പന്തളം നഗര വെള്ളത്തിൽ മുങ്ങി.ചിറ്റാർ സീതത്തോട് മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ അഞ്ച് പേരിൽ നാല് പേരുടെ മൃതശരീരം കൂടെ കണ്ടെത്തി.