Arnab Goswami Republic Tv
(Search results - 14)IndiaJan 19, 2021, 12:08 AM IST
രാജ്യസുരക്ഷ സംബന്ധിച്ച വാട്സ് ആപ്പ് ചാറ്റ്; അര്‍ണബ് ഗോസ്വാമിക്കെതിരെ അന്വേഷണം വേണമെന്നാവശ്യം
പുൽവാമ ആക്രമണത്തിന് പിന്നാലെ റേറ്റിംഗ് ഏജൻസിയായ ബാർക്കിന്റെ മുൻ സിഇഒയോട് ഈ ആക്രമണത്തിൽ നമ്മൾ ജയിച്ച് കഴിഞ്ഞെന്ന് ആവേശത്തോടെ അർണബ് പറയുന്നതാണ് ചാറ്റിലുള്ളത്.
IndiaNov 9, 2020, 3:29 PM IST
അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി
വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
IndiaNov 8, 2020, 1:35 PM IST
കസ്റ്റഡി സമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗം; അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി
2018 ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായ്ക് ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു
IndiaNov 4, 2020, 10:06 AM IST
അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍; പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ്
റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ണബിന്റെ പരാതി.
IndiaNov 4, 2020, 9:02 AM IST
അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു
റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ണബിന്റെ പരാതി.
IndiaOct 15, 2020, 12:36 PM IST
അന്വേഷണം വിലക്കണമെന്ന് റിപ്പബ്ലിക് ടിവി; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി
ടിആര്‍പി തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം വിലക്കണമെന്ന് ചാനല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
IndiaOct 9, 2020, 2:57 PM IST
റിപ്പബ്ലിക് ടിവി അടക്കം ചാനലുകള്‍ക്കെതിരെ കേസെടുത്തത് തെളിവുള്ളതിനാലെന്ന് മുംബൈ പൊലീസ്
ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ എഫ്ഐആറില്‍ കൂടുതല്‍ ചാനലുകളുടെ പേരുകള്‍. പരാതി ഉദ്ധരിച്ചുള്ള എഫ്ഐആര്‍ ആണെന്നും ഇന്ത്യ ടുഡേക്കെതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. തിരിമറി നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടിവി,ഭക്ത് മറാത്തി,ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
IndiaMay 4, 2020, 6:02 AM IST
വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്‍ണാബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
crimeApr 23, 2020, 11:21 AM IST
അര്‍ണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം; രണ്ട് പേര് അറസ്റ്റില്‍
ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നതെന്നാണ് അര്‍ണാബിന്റെ പരാതി. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു
IndiaApr 23, 2020, 8:43 AM IST
അർണാബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ അജ്ഞാതരുടെ ആക്രമണം
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വച്ച് ആക്രമണം നടന്നതായി ആരോപണം.
IndiaJan 29, 2020, 7:33 PM IST
അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ ചോദ്യം ചെയ്ത് കുനാല്‍ കമ്ര, വിലക്കി വിമാനക്കമ്പനികള്‍
മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ ഭീരുവെന്ന് വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ഹാസ്യ കലാകാരന് കുനാല്‍ കമ്രയ്ക്ക് വിമാനക്കമ്പനികളുടെ യാത്രാവിലക്ക്. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ അനിശ്ചിതകാലത്തേക്കും ഇന്‍ഡിഗോ ആറുമാസത്തേക്കുമാണ് വിലക്കിയിരിക്കുന്നത്.
newsMay 23, 2019, 1:17 PM IST
എനിക്ക് എത്ര വോട്ട് ലീഡെന്ന് സണ്ണി ലിയോൺ; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ അബദ്ധത്തിൽ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു
Aug 4, 2017, 9:14 PM IST
Apr 18, 2017, 11:22 AM IST