Arrest In Techie Murder Case  

(Search results - 1)
  • Chennai police arrest Swathis killer in TirunelveliChennai police arrest Swathis killer in Tirunelveli

    Jul 2, 2016, 1:53 AM IST

    റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്നയാള്‍ പിടിയില്‍

    തമിഴ്നാട്ടിലെ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയായ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളിയിലെ ഒരു ലോഡ്ജ് മുറിയിൽ നിന്നാണ് പ്രതിയായ രാം കുമാറിനെ പൊലീസ് പിടികൂടിയത്. അറസ്റ്റിനിടെ ആത്മഹത്യാശ്രമം നടത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.