Asianet News MalayalamAsianet News Malayalam
26 results for "

Arrest Warrant

"
Valiyathura Police SHO issued Show cause notice for not arresting Saritha NairValiyathura Police SHO issued Show cause notice for not arresting Saritha Nair

സരിത നായരെ അറസ്റ്റ് ചെയ്തില്ല; വലിയതുറ പോലീസ് എസ്എച്ച്ഒക്ക് കോടതി നോട്ടീസ്

കോടതി ഉത്തരവുകൾ വലിയതുറ പോലീസ് നടപ്പാക്കിയില്ല. നടപ്പാക്കാതിരുന്നതിന്റെ കാരണം കോടതിയിൽ ബോധിപ്പിച്ചതുമില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്

Kerala Oct 28, 2021, 5:57 PM IST

murder accused arrested after Supreme Court issues warrantmurder accused arrested after Supreme Court issues warrant

സുപ്രീംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയിൽ

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

crime Sep 11, 2021, 5:39 PM IST

arrest warrant for actor Rizabawaarrest warrant for actor Rizabawa

ചെക്ക് കേസില്‍ നടന്‍ റിസബാവയ്‍ക്ക് അറസ്റ്റ് വാറണ്ട്

സാദിഖിന്‍റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 

Kerala Aug 19, 2020, 2:45 PM IST

iran issued arrest warrant and asked Interpol for help in detaining President Donald Trumpiran issued arrest warrant and asked Interpol for help in detaining President Donald Trump

ട്രംപിനെ അറസ്റ്റ് ചെയ്യണം; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന് ഇന്‍റര്‍പോളിനോട് ഇറാന്‍

ഖാസിം സുലൈമാനിക്കെതിരെ ജനുവരി 3 ന് നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും മറ്റ് 30 പേര്‍ക്കും പങ്കുണ്ടെന്നാണ് ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാസിമര്‍ ആരോപിക്കുന്നത്. തീവ്രവാദം. കൊലപാതകക്കുറ്റം എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 

International Jun 30, 2020, 6:10 PM IST

AAP mla faces arrest warrant for suicide of a doctorAAP mla faces arrest warrant for suicide of a doctor

ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം; ആം ആദ്മി എംഎൽഎയ്ക്കും ​സഹായിക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

എംഎല്‍എ തന്നെ  നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ ആരോപിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

India May 9, 2020, 12:38 PM IST

Non-Bailable Warrant Against Jaya Prada For Alleged Poll Code ViolationNon-Bailable Warrant Against Jaya Prada For Alleged Poll Code Violation

ബിജെപി നേതാവ് ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ അസം ഖാന്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

India Mar 7, 2020, 7:20 PM IST

Japan issues arrest warrant for Carole Ghosn after the dramatic saga of fleeing husband former auto executive  Carlos Ghosn to LebanonJapan issues arrest warrant for Carole Ghosn after the dramatic saga of fleeing husband former auto executive  Carlos Ghosn to Lebanon

ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ പെട്ടിയിലാക്കി, സ്വകാര്യ വിമാനത്തില്‍ നാടുകടത്തി; ഭാര്യക്കെതിരെ അറസ്റ്റ് വാറന്‍റ്

വിവിധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ എത്തിയെങ്കിലും ജപ്പാന്‍റെയോ തുര്‍ക്കിയുടേയോ സുരക്ഷാ പരിശോധനയില്‍ ഘോന്‍ കുടുങ്ങിയില്ല. സ്വകാര്യ വിമാനങ്ങളില്‍ കൊണ്ടുപോകുന്ന ലഗേജുകളില്‍ പരിശോധനയില്ലാതിരുന്നതാണ് ഘോനിന് തുണയായത്. 

crime Jan 8, 2020, 10:28 AM IST

arrest warrant against Shashi Tharoorarrest warrant against Shashi Tharoor

'പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം': തരൂരിന് അറസ്റ്റ് വാറണ്ട്

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിൽ നായർ സ്ത്രീകൾക്കെതിരെ നടത്തിയ മോശമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിയിൽ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു. 

Kerala Dec 21, 2019, 10:06 PM IST

Bolivia prosecutors order arrest of ex President Evo MoralesBolivia prosecutors order arrest of ex President Evo Morales

രാജ്യദ്രോഹക്കുറ്റം; ബൊളീവിയന്‍ മുന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറന്‍റ്

 കഴിഞ്ഞ വര്‍ഷം നവംബറിൽ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങൾക്ക് കാരണമായ ഏറ്റുമുട്ടലുകൾ മുന്‍ പ്രസിഡന്‍റ് ഇമോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്നാണ് ബൊളീവിയന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നത്.

International Dec 19, 2019, 8:52 AM IST

Mumbai police arrest warrant against traffic offendersMumbai police arrest warrant against traffic offenders

പിഴയൊടുക്കാത്ത വണ്ടിക്കാര്‍ക്ക് മുംബൈ പൊലീസിന്‍റെ അറസ്റ്റ് വാറണ്ട്!

ഗതാഗത നിയമലംഘനം നടത്തി പിഴയൊടുക്കാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി മുംബൈ പൊലീസ്

auto blog Nov 24, 2019, 11:25 AM IST

Warrant against Ameesha Patel in cheque bounce case of 3 crore rupeesWarrant against Ameesha Patel in cheque bounce case of 3 crore rupees

മൂന്ന് കോടിയുടെ ചെക്ക് തട്ടിപ്പ് കേസില്‍ നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്

ചെക്ക് തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്.

Entertainment Oct 15, 2019, 12:00 PM IST

BCCI Reaction to Mohammed Shami Arrest WarrantBCCI Reaction to Mohammed Shami Arrest Warrant

ഷമിക്കെതിരായ അറസ്റ്റ് വാറണ്ട്; നിലപാട് വ്യക്തമാക്കി ബിസിസിഐ

കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ബിസിസിഐ

Cricket Sep 2, 2019, 9:43 PM IST

Kolkata court issues arrest warrant against Shashi TharoorKolkata court issues arrest warrant against Shashi Tharoor

'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം; ശശി തരൂര്‍ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്‍റ്

കഴിഞ്ഞ വര്‍ഷം അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. 

India Aug 13, 2019, 5:12 PM IST

Arrest warrant for Kadakampally SurendranArrest warrant for Kadakampally Surendran

മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്‍റ്

തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. 

Kerala Jun 27, 2019, 6:36 PM IST

collector orders to issue arrest warrant to abdul samad for failing to appear for hearing over bogus votingcollector orders to issue arrest warrant to abdul samad for failing to appear for hearing over bogus voting

കാസർകോട്ടെ കള്ളവോട്ട്; ഹിയറിംഗിന് ഹാജരാകാത്തയാളെ അറസ്റ്റ് ചെയ്യുമെന്ന് കളക്ടർ

കഴിഞ്ഞ ദിവസം വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഫായിസും ആഷിഖും കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു

news May 2, 2019, 8:54 PM IST