Asianet News MalayalamAsianet News Malayalam
14 results for "

Arrested By Nia

"
Two Maoist arrested by NIA in wayanadTwo Maoist arrested by NIA in wayanad

വയനാട്ടിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തതായി സൂചന

തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.
 

Kerala Nov 9, 2021, 7:27 PM IST

Satkunam who arranged meeting of sympothisers for revival of LTTE arrested by NIA on Vizhinjam arms caseSatkunam who arranged meeting of sympothisers for revival of LTTE arrested by NIA on Vizhinjam arms case

മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: പിന്നിൽ 'തമിഴ്‌പുലികൾ?' എൽടിടിഇ മുൻ ചാരസേനാംഗം പിടിയിൽ

സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്

India Oct 6, 2021, 7:18 PM IST

cop Sachin Vaze arrested by NIA for role in placing explosive-laden car near Ambani housecop Sachin Vaze arrested by NIA for role in placing explosive-laden car near Ambani house

അംബാനിക്ക് ഭീഷണി: കേസില്‍ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെ എന്‍ഐഎ അറസ്റ്റില്‍

അംബാനിയുടെ വീടിന് സമീപം കാറില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പങ്കിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസെയെ അറസ്റ്റ് ചെയ്യുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. കാറിന്റെ ഉടമസ്ഥനായ മാന്‍സുഖ് ഹിരണ്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാള്‍ അന്വേഷണം നേരിടുന്നു.
 

India Mar 14, 2021, 9:29 AM IST

IS recruitment: 2 youth arrested by NIAIS recruitment: 2 youth arrested by NIA

ഭീകര സംഘടന ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ്; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 

India Oct 8, 2020, 5:11 PM IST

terrorist arrested by nia in kochi, updationsterrorist arrested by nia in kochi, updations
Video Icon

എറണാകുളത്തെ അല്‍ഖ്വയ്ദ അറസ്റ്റ്;കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കുന്നു

എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് അന്വേഷണം ശക്തമാക്കുന്നു. എന്‍ഐഎ നടത്തിയ അറസ്റ്റ് കേരളത്തിലെ പൊലീസിന് നാണക്കേട് ഉണ്ടാക്കി


 

Kerala Sep 21, 2020, 9:07 AM IST

al qaeda terrorist arrested in kochi was in kerala for last ten yearsal qaeda terrorist arrested in kochi was in kerala for last ten years

എറണാകുളത്ത് പിടിയിലായ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച്

അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വ‍ർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം.

Kerala Sep 19, 2020, 10:27 AM IST

Gujarat youth arrested by nia for Isis ConnectionGujarat youth arrested by nia for Isis Connection

സൈനിക രഹസ്യം ഐസിസിന് ചോര്‍ത്തി, ഗുജറാത്ത് സ്വദേശി പിടിയില്‍: എൻഐഎ അന്വേഷണം തുടങ്ങി

കച്ചിലെ മുദ്ര ഡോക് യാര്‍ഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഇവിടെ നിന്നും സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി റഷീദ് വഴി പാക് ചാരസംഘടനയ്ക്ക് ഇയാൾ നൽകി. 
 

India Aug 31, 2020, 5:11 PM IST

Gold Smuggling Kerala V D Satheesan MLA denied reports of his PA Navas arrested by NIAGold Smuggling Kerala V D Satheesan MLA denied reports of his PA Navas arrested by NIA

സ്വര്‍ണ്ണക്കടത്ത് കേസ്: തന്‍റെ പിഎയെ എന്‍ഐഎ അറസ്റ്റ് ചെയ്‌തിട്ടില്ല, പരാതി നല്‍കുമെന്ന് വി ഡി സതീശന്‍

വ്യാജ പ്രചാരണത്തില്‍ നവാസ് പൊലീസില്‍ പരാതി നല്‍കുമെന്നും വി ഡി സതീശന്‍

Kerala Jul 17, 2020, 9:16 PM IST

Hizbul terrorist involved in killing of RSS activist arrested by NIAHizbul terrorist involved in killing of RSS activist arrested by NIA

ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ്  ചന്ദര്‍ കാന്ത് ശര്‍മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വധിച്ച കേസിലാണ് റുസ്തം അലി അറസ്റ്റിലായത്. 

crime May 20, 2020, 1:38 PM IST

Pulwama Attack: Father and Daughter arrested by NIAPulwama Attack: Father and Daughter arrested by NIA

പുല്‍വാമ ഭീകരാക്രമണം: അച്ഛനും മകളും അറസ്റ്റില്‍, മകള്‍ക്ക് ഭീകരരുമായി ബന്ധമെന്ന് എന്‍ഐഎ

ആക്രമണത്തിന് ശേഷം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത് പുറത്ത് വിട്ട് വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 

India Mar 3, 2020, 7:12 PM IST

NIA arrested youth from kanyakumariNIA arrested youth from kanyakumari

എൈഎസ് ബന്ധം; കന്യാകുമാരി സ്വദേശി എന്‍എൈഎ കസ്റ്റഡിയില്‍

കന്യാകുമാരിയിലെ ഒരു ജ്യൂസ് ഷോപ്പിലെ ജോലിക്കാരനാണ് പിടിയിലായ  ഇംമ്രാന്‍ ഖാന്‍.

India Jun 21, 2019, 10:01 PM IST

terrorists targets keralaterrorists targets kerala

ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു, ആസൂത്രണം ഐഎസിലെത്തിയ മലയാളികൾ വഴി

വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും ..

Kerala Apr 30, 2019, 9:24 AM IST

nia arrested kozhikode youth from karipur airportnia arrested kozhikode youth from karipur airport

തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

കൊടുവള്ളി വട്ടക്കണ്ടതില്‍ ഷൈബു എന്നയാളെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.

Kerala Apr 10, 2019, 3:36 PM IST