Asianet News MalayalamAsianet News Malayalam
25 results for "

Arrow

"
Man with bow and arrow kills 5 people in NorwayMan with bow and arrow kills 5 people in Norway
Video Icon

അമ്പും വില്ലും കൊണ്ട് യുവാവിന്റെ ആക്രമണം; നടുങ്ങി നോർവേ

നോർവേ നഗരത്തെ നടുക്കി യുവാവിന്റെ ആക്രമണം. ബുധനാഴ്ച നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ അമ്പും വില്ലുമായി എത്തിയ അക്രമി അഞ്ച് ജീവനുകളാണ് എടുത്തത്. 

Web Exclusive Oct 14, 2021, 3:12 PM IST

5 Killed In Norway Bow And Arrow Attack5 Killed In Norway Bow And Arrow Attack

തിരക്കേറിയ മാര്‍ക്കറ്റില്‍ അക്രമി അഞ്ചുപേരെ അമ്പെയ്ത് കൊലപ്പെടുത്തി

അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു.
 

International Oct 14, 2021, 9:04 AM IST

Indian Air Forces Rafale squadrons first woman fighter pilot is Flight Lieutenant Shivangi SinghIndian Air Forces Rafale squadrons first woman fighter pilot is Flight Lieutenant Shivangi Singh

റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി 'ശിവാംഗി സിംഗ്'

വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമായ ശിവാംഗി 2017ലാണ് വായുസേനയുടെ ഭാഗമായത്. വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ്. 

Woman Sep 23, 2020, 2:35 PM IST

official of governments indigenous affairs agency killed by arrowofficial of governments indigenous affairs agency killed by arrow

ആമസോണ്‍ കാടുകളില്‍ ഗോത്രവിഭാഗങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥന്‍ അമ്പേറ്റ് മരിച്ചു

അമ്പേറ്റ് മരിച്ച റിയെലി അവരുടെ ശത്രു ആയിരുന്നില്ലായെന്നും അവരുടെ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ആളായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Web Specials Sep 11, 2020, 12:30 PM IST

Rafale added to the Golden Arrows Rafale Air Force with Sarva Dharma PoojaRafale added to the Golden Arrows Rafale Air Force with Sarva Dharma Pooja

ഗോൾഡൻ ആരോസിനൊപ്പം ഇനി റഫാലും; 'സർവ ധർമ്മ പൂജ'യോടെ റഫാല്‍ വ്യോമസേനയ്ക്ക് സ്വന്തം


ജൂലൈ 27 ന് അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയ ഫ്രഞ്ച് നിര്‍മ്മിത അഞ്ച് റാഫേൽ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയുടെ 17 സ്ക്വാഡ്രൺ ‘ഗോൾഡൻ ആരോസ്’ല്‍ ഇന്ന് (10.9.2020) ചേർത്തു. ഇന്ത്യൻ വ്യോമസേനയുടെ ‘ഗോൾഡൻ ആരോസിന്‍റെ’ 17 സ്ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഫാലുകളെ സൈന്യത്തിന്‍റെ ഭാഗമാക്കുന്നതിനുള്ള സമ്മതപത്രം സമ്മാനിച്ചു.  ഗോൾഡൻ ആരോസിന്‍റെ 17 സ്ക്വാഡ്രണിനോടൊപ്പം റാഫേൽ വിമാനങ്ങളും എത്തുന്നതോടെ മാരകമായ ശക്തിയായി മാറുമെന്നും എതിരാളികളെ അവ വെല്ലുവിളിക്കുമെന്നും ചടങ്ങിൽ സംസാരിച്ച എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ പറഞ്ഞു. സർവ്വ ധർമ്മ പൂജയ്ക്ക് ശേഷമാണ് റാഫേൽ വിമാനം സൈന്യത്തനിന്‍റെ ഭാഗമാക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

INDIA Sep 10, 2020, 3:44 PM IST

5 year old girl sets Human Ultimate World Records by shooting 111 arrows in 13 minutes and 15 seconds5 year old girl sets Human Ultimate World Records by shooting 111 arrows in 13 minutes and 15 seconds

തലകീഴായിക്കിടന്ന് 13 മിനിറ്റില്‍ 111 അമ്പുകള്‍ ലക്ഷ്യത്തിലെത്തിച്ച് 5 വയസുകാരി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു സഞ്ജനയുടെ മിന്നുന്ന പ്രകടനം. തലകീഴായി തൂങ്ങിക്കിടന്ന് 13 മിനിറ്റും 12 സെക്കന്‍റില്‍ 111 അമ്പുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് സഞ്ജന പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പരിശീലകന്‍ ഷിഹാന്‍ ഹുസൈനി 

Other Sports Aug 24, 2020, 12:27 PM IST

Rafale jets with game changing weaponRafale jets with game changing weapon

ഇന്ത്യ സ്വന്തമാക്കിയ റഫാല്‍ പോര്‍ വിമാനത്തിന്‍റെ പ്രത്യേകതകള്‍.!

ദില്ലി: ഒടുവില്‍ ഇന്ത്യന്‍ സൈനിക ശേഷിക്ക് കരുത്ത് വര്‍ദ്ധിപ്പിച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിലിറങ്ങി. ഹരിയാനയിലെ അംബാലയിലുള്ള വ്യോമത്താവളത്തിൽ റഫാൽ വിമാനങ്ങൾ പറന്നിറങ്ങി. 'ആ പക്ഷികൾ' സുരക്ഷിതമായി ഈ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‍നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ വാങ്ങിയ റഫാല്‍ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളിലൊന്നാണ്. എന്താണ് ഇന്ത്യ വാങ്ങിയ റഫാലിന്‍റെ പ്രത്യേകതകള്‍ എന്ന് അറിയാം.

What's New Jul 29, 2020, 5:56 PM IST

sea gull living with an arrow piercing the chestsea gull living with an arrow piercing the chest

ഇടനെഞ്ചു തുളച്ച് കയറിയ കൂരമ്പുമായി ജീവിക്കാൻ വിധിക്കപ്പെട്ട് ഒരു കടൽക്കാക്ക

ഈ കാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. 

Web Specials Jul 29, 2020, 1:55 PM IST

bengal governor says arjun arrow has nuclear powerbengal governor says arjun arrow has nuclear power

'മഹാഭാരതത്തിൽ അർജുനൻ്റെ അമ്പ് ആണവായുധമായിരുന്നു': പശ്ചിമ ബംഗാൾ ഗവർണർ

45-ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പരാമർശം. രാമായണ കാലത്ത് വിമാനങ്ങൾക്ക് സമാനമായ പറക്കും യന്ത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ജഗദീപ് ധൻകർ പറഞ്ഞു.

India Jan 15, 2020, 5:14 PM IST

arrow pierces through girls shoulder during trainingarrow pierces through girls shoulder during training

പരിശീലനത്തിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അമ്പ് തുളച്ചുകയറി

ദില്ലി: പരിശീലനത്തിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി. അപ്പര്‍ അസമിലെ ദിബ്രുഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

Health Jan 10, 2020, 6:03 PM IST

gokulam kerala fc beat indian arrows in i leaguegokulam kerala fc beat indian arrows in i league

കിസേക്കെ രക്ഷകനായി; ഐ ലീഗില്‍ ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനിറ്റിലായിരുന്നു കിസേക്കയുടെ ഗോള്‍. ജസ്റ്റിന്‍ ജോര്‍ജിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച കിസേക്ക നിറയൊഴിക്കുകയായിരുന്നു. ഐ ലീഗില്‍ ഉഗാണ്ടന്‍ താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നിത്.

Football Dec 6, 2019, 7:19 PM IST

how to make home made face powderhow to make home made face powder

ഫെയ്സ് പൗഡർ ഇനി വീട്ടിൽ ഉണ്ടാക്കാം...

മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍  പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് മേക്കപ്പ് ഇടാന്‍   എല്ലാവരും ശ്രദ്ധിക്കണം. 

Lifestyle Apr 26, 2019, 10:21 AM IST

KP Rahul will play for Kerala Blasters in next ISLKP Rahul will play for Kerala Blasters in next ISL

കെ.പി രാഹുല്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും

രാഹുലിന്റെ കൂടെ അണ്ടര്‍ 17 ലോകകപ്പ് കളിച്ച ധീരജ് സിങ്, ജീക്‌സണ്‍ സിങ്, നോങ്ദാംബ നരോം എന്നിവരിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നുണ്ട്.

FOOTBALL Mar 19, 2019, 12:01 PM IST

super cup qualifier 2019 kerala blasters vs indian arrows match reportsuper cup qualifier 2019 kerala blasters vs indian arrows match report

സൂപ്പര്‍ കപ്പ് യോഗ്യത: ബ്ലാസ്റ്റേഴ്‌സിനെ പുറത്തേക്കടിച്ച് ആരോസിന്‍റെ ചുണക്കുട്ടികള്‍

യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിന്‍റെ ചുണക്കുട്ടികള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. 

FOOTBALL Mar 15, 2019, 10:40 PM IST

Indian Arrows thrashed Mohun Bagan in  I LeagueIndian Arrows thrashed Mohun Bagan in  I League

ഐ ലീഗ്: കെ.പി രാഹുലിന് ഗോള്‍; മോഹന്‍ ബഗാനെ തകര്‍ത്ത് ആരോസ് സീസണ്‍ അവസാനിപ്പിച്ചു

17ാം മിനിറ്റില്‍ മല്ലിക്കിലൂടെ ബഗാന്‍ ലീഡ് നേടി. എന്നാല്‍ 28ാം മിനിറ്റില്‍ അഭിജിത്തിലൂടെ ആരോസ് തിരിച്ചടിച്ചു. ആദ്യപകുതി 1-1ന് അവസാനിക്കുകയായിരുന്നു. എന്നാല്‍ 74ാം മിനിറ്റില്‍ രാഹുലിലൂടെ ആരോസ് ലീഡ് നേടി.

FOOTBALL Feb 28, 2019, 8:03 PM IST