Asianet News MalayalamAsianet News Malayalam
11 results for "

Arthur Road Jail

"
copy of bail could not be delivered on time aryan khan to be released from jail tomorrowcopy of bail could not be delivered on time aryan khan to be released from jail tomorrow

ജാമ്യത്തിന്റെ പകർപ്പ് സമയത്ത് എത്തിക്കാനായില്ല; ആര്യൻ ഖാന്റെ ജയിൽ മോചനം ഇന്നില്ല

ജാമ്യത്തിന് പകർപ്പ് കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല. കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും  ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു.

Movie News Oct 29, 2021, 6:20 PM IST

Juhi Chawla stands surety for aryan khan in drug caseJuhi Chawla stands surety for aryan khan in drug case

ആര്യൻ ഖാന് ജൂഹി ചൗള ജാമ്യം നിൽക്കും; മോചനം ഇന്നുണ്ടാകില്ല, നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കാനായില്ല

കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി താരപുത്രന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല എന്നിങ്ങനെ 14 കർശന നിർദ്ദേശങ്ങളാണ് ഉള്ളത്. 

Movie News Oct 29, 2021, 5:36 PM IST

actor shahrukh khan meet his son aryan khan in arthur jailactor shahrukh khan meet his son aryan khan in arthur jail

മൂന്നാഴ്ചയായി ആര്യൻ ജയിലിൽ; ഒടുവിൽ മകനെ കാണാൻ ഷാരൂഖ് ഖാൻ എത്തി

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug Party Case) ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ (Aryan Khan) കാണാൻ ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്. 

Movie News Oct 21, 2021, 9:55 AM IST

aryan khan denied bail in cruise ship drug party casearyan khan denied bail in cruise ship drug party case

ആര്യന്‍ ഖാന് ജാമ്യമില്ല; ആര്‍തര്‍ റോഡ് ജയിലില്‍ തുടരും

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു

Movie News Oct 20, 2021, 3:27 PM IST

ncb submitted drug related whatsapp chat of aryan khan in courtncb submitted drug related whatsapp chat of aryan khan in court

ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍സിബി; പുതുമുഖ നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റ് കോടതിയില്‍

ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്

Movie News Oct 20, 2021, 12:16 PM IST

Aryan Khan Got 4500 Money Order Had Video Call With familyAryan Khan Got 4500 Money Order Had Video Call With family

4500 രൂപ, ആര്യന് ജയിലിലേയ്ക്ക് ഷാരൂഖിന്റെ മണി ഓര്‍ഡര്‍; മകനെ വീഡിയോ കോളില്‍ കണ്ട് കുടുംബം

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണക്കുമ്പോൾ മറ്റുചിലർ രൂക്ഷമായ രീതിയിലാണ് പ്രതികരിക്കുന്നത്. നിലവിൽ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍(Money Order) അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

Movie News Oct 15, 2021, 2:56 PM IST

Arthur road jail old fashioned sweat box says Nirav Modi attorney in London CourtArthur road jail old fashioned sweat box says Nirav Modi attorney in London Court

മുംബൈ ആർതർ റോഡ് ജയിലിൽ സൗകര്യം പോരെന്ന് നീരവ് മോദി ലണ്ടൻ കോടതിയിൽ

ജയിലിൽ വെച്ച് തന്റെ കക്ഷിക്കുമേൽ അടിച്ചേല്പിക്കപ്പെടാൻ സാധ്യതയുള്ള മാനസിക സമ്മർദ്ദവും, ശാരീരിക പീഡനങ്ങളും അദ്ദേഹത്തെ ആത്മാഹുതിയിലേക്കുവരെ നയിക്കാൻ ഇടയുണ്ടെന്ന് നീരവ് മോദിയുടെ അഭിഭാഷക കോടതി സമക്ഷം ബോധിപ്പിച്ചു.

Web Specials Sep 9, 2020, 12:30 PM IST

covid 19 case reported in tihar jail cases increasing in Arthur road jail Maharashtracovid 19 case reported in tihar jail cases increasing in Arthur road jail Maharashtra

മഹാരാഷ്ട്ര ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ കൂടുതൽ തടവുകാരിലേക്ക് രോഗം വ്യാപിച്ചതോടെ ആശങ്ക വർധിക്കുകയാണ്. നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾ ഊർജിതമാക്കാനായി സ്വകാര്യ ഡോക്ടർമാരുടെ സേവനം തേടാനുള്ള സർക്കാർ നീക്കവും ഫലം കാണുന്നില്ല

India May 11, 2020, 1:05 PM IST

40 prisoners in mumbai arthur road jail confirmed covid maharashtra updates40 prisoners in mumbai arthur road jail confirmed covid maharashtra updates

മഹാരാഷ്ട്രയിൽ ജയിലിലെ 40 തടവുപുള്ളികൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. മുംബൈയിൽ നിന്നുള്ളവർക്ക് തൊട്ടടുത്ത മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കി

India May 7, 2020, 5:24 PM IST

Arthur Road jail gets a special cell to accommodate VIP inmatesArthur Road jail gets a special cell to accommodate VIP inmates

അത്യാഢംബര സൗകര്യങ്ങളോടെ നീരവ് മോദിക്കും മല്യക്കും ജയില്‍ റെഡി!

ഐജി പ്രിസൺസ് ദീപക് പാണ്ഡെ നേരിട്ടുവന്നാണ് ഇതിൽ സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചത്. മുംബൈയിലെ പോഷ് ഏരിയകളിൽ കാണുന്ന ഏതൊരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിലും കണ്ടിട്ടുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഈ രണ്ടാം നമ്പർ സെല്ലിലും പ്രതീക്ഷിക്കാം.

India Jun 15, 2019, 11:29 AM IST