Asianet News MalayalamAsianet News Malayalam
8 results for "

Arturo Vidal

"
Copa America 2021 Chile v Paraguay Match PreviewCopa America 2021 Chile v Paraguay Match Preview

കോപ്പ അമേരിക്ക: ചിലെ നാളെ പരാഗ്വേക്കെതിരെ, ഉറുഗ്വേക്ക് ബൊളീവിയ എതിരാളികള്‍

മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടാം.

Football Jun 24, 2021, 11:11 AM IST

Italian police investigating irregularities around suarez citizenship testItalian police investigating irregularities around suarez citizenship test

ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്; സുവാരസിനെ യുവന്റസിലേക്ക് അടുപ്പിക്കില്ല, പകരം മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കര്‍

ബാഴ്‌സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്.

Football Sep 22, 2020, 5:33 PM IST

messi creates new record in la lig historymessi creates new record in la lig history

ലാ ലിഗ: അസിസ്റ്റിലും മെസിക്ക് റെക്കോഡ്, ബാഴ്‌സലോണയ്ക്ക് ജയം

അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെയാണ് മറികടന്നത്. 74ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയാണ് അത്‌ലറ്റികോയുടെ ഗോള്‍ നേടിയത്.

Football Jul 12, 2020, 9:06 AM IST

Arthuro Vidal defends Lionel Messi over controversial red cardArthuro Vidal defends Lionel Messi over controversial red card

വിദാലും മെസിക്കൊപ്പം; വാറിനേയും റഫറിയേയും പരിഹസിച്ച് ബാഴ്‌സ താരം

രണ്ട് ക്യാപ്റ്റന്മാര്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കാന്‍ മാത്രം എന്താണ് അവിടെ നടന്നത്..? നേരിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ആ നിമിഷത്തിന്റെ ചൂടിലാണ് അത് നടന്നത്.

FOOTBALL Jul 7, 2019, 8:42 PM IST

arturo vidal joined barcelonaarturo vidal joined barcelona

കരാറുറച്ചു; വിദാല്‍ ബാഴ്‌സലോണയില്‍

വിദാല്‍ വരുന്നതോടെ ബാഴ്‌സയുടെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇനിയേസ്റ്റയുടെ വിടവാങ്ങലും പൗളീഞ്ഞോ ചൈനീസ് ലീഗിലേക്ക് തിരികെ പോയതും ബാഴ്‌സ മധ്യനിരയെ കുഴപ്പിച്ചിട്ടുണ്ട്.

FOOTBALL Aug 4, 2018, 10:08 AM IST

barcelona signing arturo vidalbarcelona signing arturo vidal

ചിലിയന്‍ സൂപ്പര്‍ താരം ബാഴ്‌സലോണയിലേക്ക്!

ബാഴ്‌സലോണ: ചിലിയന്‍ സൂപ്പര്‍താരം ആര്‍തൂറോ വിദാലുമായി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 20 മില്യണ്‍ യൂറോയില്‍ താഴെ വില നല്‍കിയാണ് താരത്തെ സ്വന്തമാക്കുന്നത് എന്നാണ് സൂചനകള്‍. കരാര്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. വിദാലിനായി മത്സരരംഗത്തുണ്ടായിരുന്ന ഇന്‍റര്‍ മിലാനെ പിന്നിലാക്കി അപ്രതീക്ഷിതമായിരുന്നു ബാഴ്‌സയുടെ ചരടുവലികള്‍.

ലോകത്തെ മികച്ച 'ബോക്‌സ് ടു ബോക്‌സ്' മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിദാല്‍. ചൈനീസ് ലീഗിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ പൗളീഞ്ഞോയുടെ പകരക്കാരനായാണ് വിദാലിന്‍റെ വരവ്. പിഎസ്ജിയുടെ ഫ്രഞ്ച് താരം അഡ്രിയാന്‍ റാബിയോറ്റിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് ബാഴ്‌സ വിദാലിലെത്തിയത്. സീസണില്‍ ബ്രസീലിയന്‍ താരങ്ങളായ അര്‍തറും മാല്‍ക്കവും ജര്‍മന്‍ താരം ക്ലെമന്‍റും നേരത്തെ ബാഴ്‌സയിലെത്തിയിരുന്നു.

FOOTBALL Aug 3, 2018, 11:00 AM IST