Arun
(Search results - 679)IndiaJan 19, 2021, 5:14 PM IST
ആരാണ് ജെപി നദ്ദ, ഞാനെന്തിന് അദ്ദേഹത്തിന് ഉത്തരം നല്‍കണം: രാഹുല്‍ ഗാന്ധി
ജെപി നദ്ദയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. നദ്ദ തന്റെ പ്രൊഫസറല്ലെന്നും രാജ്യത്തോട് മറുപടി പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ മറുപടി നല്കി.
IndiaJan 18, 2021, 5:26 PM IST
അരുണാചലില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്
അരുണാചലിലെ കടന്നുകയറ്റത്തെക്കുറിച്ച് ബിജെപി എംപി തപിര്‍ ഗവോ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. മേഖലയില്‍ ചൈന നിര്‍മ്മാണം തുടരുകയാണെന്നും അപ്പര്‍ സുബാന്‍സിരി ജില്ലയിലെ 60-70 കിലോമീറ്ററിനുള്ളില്‍ ചൈന കടന്നുകയറിയെന്ന് അദ്ദേഹം ഇന്ന് എന്‍ഡിടിവിയോട് പ്രതികരിച്ചു.
IndiaJan 15, 2021, 9:16 PM IST
ലോകത്തെ ഏറ്റവും ഉയരത്തിലെ തുരങ്കപാത ഇന്ത്യയില്‍; നിര്‍മ്മാണം തുടങ്ങി
തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
spiceJan 15, 2021, 10:37 AM IST
മാസ്സ് ലുക്കില്‍ 'ദീപ്തി സൂരജ്'; വൈറലായി ഗായത്രി അരുണിന്റെ പുത്തന്‍ ചിത്രം
പരസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്.
Movie NewsJan 14, 2021, 2:30 PM IST
ആദ്യത്തെ കണ്മണിയെത്തി, കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് അരുണ്‍ ഗോപൻ
യുവ ഗായകൻ അരുണ്‍ ഗോപന് കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് ആഘോഷമാക്കുകയാണ് അരുണ്‍. അവതാരക നിമ്മിയാണ് അരുണിന്റെ ഭാര്യ. നേരത്തെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ഇരുവരും പങ്കുവെച്ചിരുന്നു. അരുണ്‍ ഗോപിന് കുഞ്ഞ് ജനിച്ചതില്‍ ആശംസയുമായി എത്തുകയാണ് എല്ലാവരും.
KeralaJan 7, 2021, 7:38 PM IST
"അനീതിയുടെ അഭയാഹരണം" അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സത്യദീപം മുഖപ്രസംഗം
അനീതിയുടെ അഭയാഹരണം എന്ന പേരിലാണ് പ്രതികളെ പിന്തുണച്ച് കൊണ്ടുള്ള എഡിറ്റോറിയൽ. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യ ദീപം.
IndiaJan 7, 2021, 2:43 PM IST
പൂജാരിയെ വിവാഹം ചെയ്യുന്ന നിര്‍ധന ബ്രാഹ്മണ സ്ത്രീക്ക് മൂന്ന് ലക്ഷം; ധനസഹായ പദ്ധതിയുമായി കര്‍ണാടക
യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മിണ്‍ ഡെവലപ്മെന്റ് ബോര്‍ഡാണ് ബ്രാഹ്മണ യുവതികള്‍ക്കായി രണ്ട് പദ്ധതികള്‍ കൊണ്ടുവന്നത്.
spiceDec 29, 2020, 11:48 PM IST
പ്രിയപ്പെട്ടവര്‍ക്കൊപ്പം മനോഹരയാത്ര; അവധിദിനങ്ങള്‍ ആഘോഷിച്ച് 'ദീപ്തി ഐപിഎസ്'
കുടുംബത്തിനൊപ്പം ഇടുക്കി വണ്ടന്മേടില് നിന്നുള്ള ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്.
KeralaDec 27, 2020, 10:50 PM IST
മക്കൾ വേണമെന്ന് ശാഖ ആവശ്യപ്പെട്ടു, ഷോക്കടിപ്പിക്കുന്നതിന് മുൻപ് ബോധം കെടുത്തി; അരുണിനെ അറസ്റ്റ് ചെയ്തു
ഭർത്താവ് അരുണിന്റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്ന് സഹോദര ഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞു
IndiaDec 27, 2020, 7:32 PM IST
'സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല'; ബിജെപിക്കെതിരെ ജെഡിയു
നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി.
KeralaDec 27, 2020, 9:11 AM IST
കൈ കൊണ്ട് മുഖം അമർത്തി കൊല നടത്തിയെന്ന് അരുൺ, ശാഖാകുമാരി കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്
ബെഡ് റൂമിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന് ഷോക്കേൽപ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിലെ ഉദ്യോഗസ്ഥരും ഇന്നും സ്ഥലത്ത് പരിശോധന നടത്തും.
IndiaDec 25, 2020, 10:29 PM IST
മക്കള്‍ നീതി മയ്യത്തിന്റെ ജനറല്‍ സെക്രട്ടറി ബിജെപിയില്‍; കമല്ഹാസന് തിരിച്ചടി
പിഎംകെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചോഴന്‍ കുമാറും ബിജെപിയിലേക്ക് ചേക്കേറി.
IndiaDec 25, 2020, 6:48 PM IST
അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍
കൂറുമാറിയ മൂന്ന് പേര്‍ക്ക് നവംബര്‍ 26ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
CricketDec 23, 2020, 5:27 PM IST
ബിഷൻ സിംഗ് ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ നിന്നു രാജിവച്ചു
കാണികളുടെ സ്റ്റാൻഡിൽനിന്ന് ജയ്റ്റ്ലിയുടെ പേര് നീക്കംചെയ്യാനും ബേദി ആവശ്യപ്പെട്ടു. 2017-ൽ ജയ്റ്റ്ലിയുടെ മരണത്തിനുശേഷമാണ് സ്റ്റാൻഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
Web SpecialsDec 15, 2020, 10:19 AM IST
പോയവര്‍ ആരും മടങ്ങി വരാത്ത ഒരു തടാകം!
നിരവധി രഹസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലം പലപ്പോഴും ആളുകൾ ഒഴിവാക്കുന്നു. അപൂർവ്വം ചിലർ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഇവിടെ വരുകയും ചെയ്യുന്നു.