Asianet News MalayalamAsianet News Malayalam
8 results for "

Arun Asokan

"
Arun Ashokan on  2021 Nobel Prize in chemistry for development of  organocatalysis,Arun Ashokan on  2021 Nobel Prize in chemistry for development of  organocatalysis,

ഈ വര്‍ഷത്തെ രസതന്ത്ര നൊബേലിനു പിന്നില്‍ ഒരു തെറ്റുതിരുത്തലിന്റെ കൂടി കഥയുണ്ട്!

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഇത്തവണത്തെ കെമിസ്ട്രി നോബല്‍ സമ്മാനത്തിന് അര്‍ഹമായ  ഓര്‍ഗാനിക് അസിമെട്രിക് കറ്റാലിസിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. 

Web Specials Oct 7, 2021, 7:54 PM IST

Who is the index patient of Covid 19 by Arun AshokanWho is the index patient of Covid 19 by Arun Ashokan

രോഗാണുക്കള്‍ക്കു പിന്നാലെ പായുന്നവര്‍!

ആദ്യകോവിഡ് രോഗി ആരായിരുന്നു. അരുണ്‍ അശോകന്‍ എഴുതുന്നു

Web Specials Apr 8, 2020, 4:11 PM IST

nobel prize for medicine 2019 arun asokan writesnobel prize for medicine 2019 arun asokan writes

ഈ ഞാൻ എന്ന് ഓരോ മനുഷ്യനും പറയുന്ന ശരീരം ഉണ്ടല്ലോ, അത് ശരിക്കും ഒരു ഞാനല്ല... പിന്നെ?

അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള വില്യം ജി കെയ്ലിൻ, സർ പീറ്റർ ജെ റാഡ്ക്ലിഫ്, ഗ്രെഗ് എൽ സെമൻസ എന്നീ മൂന്ന് ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. ശരീരത്തിലെ ഓക്സിജൻ മെക്കാനിസം കണ്ടെത്തിയതിനാണ് അവാർഡ്.

Web Specials Oct 8, 2019, 3:39 PM IST

what is the story behind gslv rocketwhat is the story behind gslv rocket
Video Icon

ഇന്ത്യയുടെ സ്വപ്ന പദ്ധതിയെ ബഹിരാകാശത്തെത്തിക്കുന്ന ജിഎസ്എല്‍വിയുടെ ശക്തി എന്താണ്?

എന്താണ് ഈ ജിഎസ്എല്‍വിക്കുള്ളിലുള്ളത്? ഏഷ്യാനെറ്റ് ന്യൂസ് സയന്‍സ് ഡസ്‌കില്‍ നിന്ന് അരുണ്‍ അശോകന്‍ വിശദീകരിക്കുന്നു

Explainer Jul 14, 2019, 12:30 PM IST

isro and kalamsatisro and kalamsat

സ്വന്തം ഉപഗ്രഹങ്ങളുമായി വരിനെടാ പിള്ളേരെ, സംഗതി ഞങ്ങൾ ഫ്രീയായി ബഹിരാകാശത്ത് എത്തിച്ചുതരാമെന്ന് ഇസ്റൊ

ഇപ്പറഞ്ഞതത്രയും കഥയാണ് ഇനി  പറയാൻ പോകുന്നത് കഥയല്ല. നാട്ടിലെ   സാറൻമാരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്: പിള്ളേരെങ്ങാനും  ഞാൻ ഇസ്റൊക്ക് വേണ്ടിയുള്ള ഉപഗ്രഹം ഉണ്ടാക്കുന്ന തെരക്കിലാണെന്ന് പറഞ്ഞാൽ,  ചെക്കന്റെ/പെണ്ണിന്റെ റിലേ പോയി എന്ന് കരുതരുത്. അവൻ/അവൾ പറയുന്നത് ശരിക്കും സീരിയസായി തന്നെയായിരിക്കും.  

Web Exclusive Jan 25, 2019, 3:49 PM IST

memory punathil kunjabdulla by arun ashokanmemory punathil kunjabdulla by arun ashokan

ഒരു പരമരഹസ്യം ലോകത്തിന്‍റെ മുഖത്തേക്കെറിഞ്ഞാണല്ലോ, പുനത്തില്‍ കുഞ്ഞബ്ദുള്ളയും പോയത്!

'ചുരുട്ടിപ്പിടിച്ച കൈയിൽ പേനയുമായി പിറന്ന് വീണവൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മലയാളത്തിന്‍റെ കഥാകാരൻ. കഥ പറച്ചിലെന്ന വിശേഷ കർമ്മത്തിന് വേണ്ടിയുള്ള ആ പിറവി സംഭവിക്കുന്നത് 1940 ഏപ്രിലിലാണ്.

WEB EXCLUSIVE Oct 27, 2018, 12:54 PM IST

kamala surayya death anniversary column by arun asokankamala surayya death anniversary column by arun asokan

വാക്കുകളില്‍ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട മാധവിക്കുട്ടി...

ഓര്‍മ്മകളിലെവിടെയോ കുഞ്ഞുനോവിനാല്‍ കുത്തുന്നൊരു പ്രണയമുണ്ട്. ഉറക്കത്തിന്റെ കൈകളില്‍ പ്രണയത്തിന്റെ കുഞ്ഞനുറുമ്പുകള്‍ വരിവച്ചെത്തുന്നു. മെല്ലെ, മെല്ലെ, നോവിച്ച് നോവിച്ച്.. ഉണര്‍ത്താതെ ഇറുക്കുന്ന നോവ്. വാക്കുകളില്‍ പ്രണയത്തിന്റെ നോവുകളെ പകര്‍ത്തിവച്ച കഥാകാരിയാണ് മാധവിക്കുട്ടി.  പക്ഷെ പ്രണയനൊമ്പരങ്ങളെ മാത്രം പകര്‍ത്തിവച്ച കഥാകാരിയല്ലവര്‍.

May 31, 2017, 4:40 PM IST