Asianet News MalayalamAsianet News Malayalam
10 results for "

Arya Babu

"
biggboss Malayalam fame actress arya babu s bold throwback reply got viralbiggboss Malayalam fame actress arya babu s bold throwback reply got viral

ഫോട്ടോഷൂട്ടിന് താഴെ പരിഹാസ കമന്‍റ്; ആര്യയുടെ മറുപടി

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അതിക്രമം നേരിട്ടിരുന്ന ആര്യ, ചുട്ട മറുപടികള്‍കൊണ്ടായിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. 

spice Feb 11, 2021, 6:21 PM IST

arya babu shared vintage refined calendar photoshoot photoarya babu shared vintage refined calendar photoshoot photo

'റാണി' ലുക്കില്‍ ആര്യ; ആറ്റിറ്റ്യൂഡ് ചിത്രമെന്ന് ആരാധകര്‍

ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടുകയുണ്ടായി. ആരാധകരെപ്പോലെ ഹേറ്റേഴ്സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

spice Feb 7, 2021, 7:03 PM IST

badai bunglow fame  arya babu shared a poster of details about her new channel on youtubebadai bunglow fame  arya babu shared a poster of details about her new channel on youtube

'യൂട്യൂബിലും ഞാന്‍ ഉടനെയെത്തും'; പുത്തന്‍ വരവറിയിച്ച് ആര്യ

ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്‌സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

spice Nov 23, 2020, 11:12 PM IST

Actress and biggboss fame veena nair back to miniscreen with her soulmate arya babuActress and biggboss fame veena nair back to miniscreen with her soulmate arya babu

ആര്യയുടെ പുത്തന്‍ കാഞ്ചീവരത്തില്‍ സുന്ദരിയായി വീണാ നായര്‍

ആര്യയുടെ കാഞ്ചീവരം സാരി കളക്ഷന്‍സിന്റെ സാരിയിലാണ് വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകള്‍ക്കുശേഷം വീണയും ആര്യയും ഒന്നിച്ച് ക്യാമറയ്ക്കുമുന്നിലെത്തുന്ന സന്തോഷവും വീണ പങ്കുവച്ചിട്ടുണ്ട്.

spice Oct 17, 2020, 7:22 PM IST

Actress and biggboss fame arya babu talks about world daughters day and wishes to all babiesActress and biggboss fame arya babu talks about world daughters day and wishes to all babies

'പെണ്‍മക്കളല്ലാതെ മറ്റേത് മാലാഖമാരാണ് ലോകത്തുള്ളത്' : കുറിപ്പുമായി ആര്യ

പെണ്‍മക്കളുടെ ദിനമായ കഴിഞ്ഞദിവസം ആര്യ  പങ്കുവച്ച കുറിപ്പാണിപ്പോള്‍ തരംഗമായിരിക്കുന്നത്. മകളെക്കുറിച്ചുള്ള കുറിപ്പില്‍ വളരെ വൈകാരികമായാണ് ആര്യ സംസാരിക്കുന്നത്.

spice Sep 28, 2020, 3:08 PM IST

Actress and malayalam acnhor arya babu s new photoshoot images with her new yellowish lehanka choliActress and malayalam acnhor arya babu s new photoshoot images with her new yellowish lehanka choli

സോഷ്യല്‍മീഡിയയില്‍ താരമായി ആര്യയുടെ മഞ്ഞ ലെഹങ്ക

'ഊഷ്മളമായ മഞ്ഞയില്‍ ജീവിക്കുക' എന്നുപറഞ്ഞാണ് തന്റെ ലോക്ക് ഡൗണ്‍ ഫോട്ടോസീരിസ് ആര്യതന്നെ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് താരത്തിന് കിട്ടുന്നത്.

spice Sep 21, 2020, 4:53 PM IST

biggboss fame badai bungalow star arya babu s birthday celebration video got trending in youtubebiggboss fame badai bungalow star arya babu s birthday celebration video got trending in youtube

ആര്യയുടെ പിറന്നാളിന് അത്യുഗ്രൻ സർപ്രൈസുമായി എലീനയും ഫുക്രുവും, ദുബായിലെ ഒത്തുകൂടൽ കളറാക്കി വീണയും

ആര്യയുടെ പിറന്നാൾ ആഘോഷത്തിനായി ഫുക്രുവും എലീനയും സർപ്രൈസായി ദുബായിലെത്തുകയായിരുന്നു.

spice Sep 13, 2020, 9:15 AM IST

big boss fame arya babu near million followers on instagrambig boss fame arya babu near million followers on instagram

പിന്തുണയ്ക്കുവന്നവരോട് മാത്രമല്ല, വിമർശകരോടും ഇഷ്ടംമാത്രം ; നന്ദി പറഞ്ഞ് ആര്യ

ബിഗ്‌ബോസ് വീട്ടില്‍നിന്നും ഇറങ്ങിയപ്പോള്‍ ആര്യ നേരിട്ട സൈബര്‍ അക്രമങ്ങളെല്ലാംതന്നെ പോസിറ്റീവായാണ് താന്‍ എടുത്തതെന്ന് ആര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമർശകരോടും സ്നേഹത്തോടെ പെരുമാറുന്നതിനാൽ താരത്തിന്റെ ജനപിന്തുണ  കൂടുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം

spice Jun 12, 2020, 9:08 PM IST

biggboss fame arya babus reply comment got viral on instagrambiggboss fame arya babus reply comment got viral on instagram

പരിഹസിച്ചയാളിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആര്യ

ഒരുപാട് പേരാണ് ആര്യയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ബിഗ്‌ബോസില്‍നിന്നും തിരികെയെത്തിയ ആര്യ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

spice Apr 10, 2020, 11:05 PM IST

malayalam Actress arya shared selfie with fukru  krishnajeevmalayalam Actress arya shared selfie with fukru  krishnajeev

'മറ്റൊരമ്മയില്‍ നിന്നും ലഭിച്ച സഹോദരൻ' : ഫുക്രുവുമൊന്നിച്ചുള്ള സെല്‍ഫി പങ്കുവച്ച് ആര്യ

കഴിഞ്ഞദിവസം ഫുക്രുവുമൊന്നിച്ചുള്ള സെല്‍ഫി പങ്കുവച്ച ആര്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫുക്രു മറ്റൊരമ്മയില്‍ നിന്നും ലഭിച്ച സഹോദരനാണെന്നാണ് ആര്യ പറയുന്നത്.

spice Mar 31, 2020, 7:56 PM IST