Asianet News MalayalamAsianet News Malayalam
271 results for "

Arya Badai

"
Dispute between Kidilam Feroz and Anoop PROMO OUTDispute between Kidilam Feroz and Anoop PROMO OUT

'അസുരന്മാർ ദേവൻമാരായി'; ഒരേ ടീമിലെ കിടിലം ഫിറോസും അനൂപും തമ്മിൽ തർക്കം!

ബിഗ് ബോസ് വീട്ടിൽ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മത്സരാർത്ഥികൾ മുന്നോട്ടുപോകുന്നത്. പരസ്പരം വലിയ തർക്കങ്ങൾ നടക്കുകയും വീണ്ടും പരസ്പരം പറഞ്ഞുതീർക്കുകയും ചെയ്താണ് മത്സരം മുന്നേറുന്നത്

Bigg Boss Feb 25, 2021, 1:43 PM IST

biggboss Malayalam fame actress arya babu s bold throwback reply got viralbiggboss Malayalam fame actress arya babu s bold throwback reply got viral

ഫോട്ടോഷൂട്ടിന് താഴെ പരിഹാസ കമന്‍റ്; ആര്യയുടെ മറുപടി

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അതിക്രമം നേരിട്ടിരുന്ന ആര്യ, ചുട്ട മറുപടികള്‍കൊണ്ടായിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. 

spice Feb 11, 2021, 6:21 PM IST

arya badai in denim shirt pics viralarya badai in denim shirt pics viral

ഡെനിം ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ ആര്യ; ചിത്രങ്ങള്‍ വൈറല്‍

'ബഡായ് ബംഗ്ലാവ്' എന്ന സൂപ്പര്‍ ഹിറ്റ് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ ആരാധകരെ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ആര്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 
 

Lifestyle Feb 9, 2021, 1:42 PM IST

Start Music Venue in memory of Sabari Arya sharing memoriesStart Music Venue in memory of Sabari Arya sharing memories

ശബരിയുടെ ഓർമയിൽ സ്റ്റാർട്ട് മ്യൂസിക് വേദി; വിതുമ്പലോടെ ഓർമകൾ പങ്കുവച്ച് ആര്യ

രാധകര്‍ക്കും അടുത്ത സൗഹൃദമുള്ളവർക്കും ഒരു വിങ്ങൽ ബാക്കിയാക്കിയാണ് സീരിയല്‍ നടന്‍ ശബരീനാഥ് വിടപറഞ്ഞത്. നിലവിളക്കിലെ ആദിത്യനും അമലയിലെ ദേവനും സ്വാമി അയ്യപ്പനിലെ വാവരുമടക്കമുള്ള ഒരു പിടി കഥാപാത്രങ്ങളെ ആരാധകർക്കായി സമർപ്പിച്ചായിരുന്നു ശബരി യാത്രയായത്.

Movie News Nov 21, 2020, 11:18 AM IST

Arya shares new photoshoot photos with captionArya shares new photoshoot photos with caption

'മറ്റുള്ളവരുടേതല്ല, മറിച്ച് എന്‍റെ ഇഷ്ടം'; പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് ആര്യ

 ബിഗ് ബോസില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്. 

spice Nov 18, 2020, 3:57 PM IST

Actress and biggboss fame veena nair back to miniscreen with her soulmate arya babuActress and biggboss fame veena nair back to miniscreen with her soulmate arya babu

ആര്യയുടെ പുത്തന്‍ കാഞ്ചീവരത്തില്‍ സുന്ദരിയായി വീണാ നായര്‍

ആര്യയുടെ കാഞ്ചീവരം സാരി കളക്ഷന്‍സിന്റെ സാരിയിലാണ് വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകള്‍ക്കുശേഷം വീണയും ആര്യയും ഒന്നിച്ച് ക്യാമറയ്ക്കുമുന്നിലെത്തുന്ന സന്തോഷവും വീണ പങ്കുവച്ചിട്ടുണ്ട്.

spice Oct 17, 2020, 7:22 PM IST

Actress and biggboss fame arya babu talks about world daughters day and wishes to all babiesActress and biggboss fame arya babu talks about world daughters day and wishes to all babies

'പെണ്‍മക്കളല്ലാതെ മറ്റേത് മാലാഖമാരാണ് ലോകത്തുള്ളത്' : കുറിപ്പുമായി ആര്യ

പെണ്‍മക്കളുടെ ദിനമായ കഴിഞ്ഞദിവസം ആര്യ  പങ്കുവച്ച കുറിപ്പാണിപ്പോള്‍ തരംഗമായിരിക്കുന്നത്. മകളെക്കുറിച്ചുള്ള കുറിപ്പില്‍ വളരെ വൈകാരികമായാണ് ആര്യ സംസാരിക്കുന്നത്.

spice Sep 28, 2020, 3:08 PM IST

rimi tomy s saree pics are viral nowrimi tomy s saree pics are viral now

കാഞ്ചീപുരം സാരിയില്‍ അതിസുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ...


മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. റിമിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 
 

Lifestyle Jun 27, 2020, 8:57 AM IST

biggboss malayalam family members wishing really happy birthday to fukrubiggboss malayalam family members wishing really happy birthday to fukru

ഫുക്രുവിന് ജന്മദിനാശംസകളുമായി ബിഗ് ബോസ് കുടുംബം

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും അവരവരുടെ വീടുകളില്‍ ആയതിനാല്‍ സ്വന്തം നിലയ്ക്കു ഷൂട്ട് ചെയ്‍ത ആശംസാ വീഡിയോകള്‍ എഡിറ്റു ചെയ്‍ത് ഒന്നാക്കുകയായിരുന്നു. ആര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് പോസ്റ്റ് ചെയ്‍തത്. 

spice Apr 30, 2020, 8:34 PM IST

rajith kumar opens after watching bigg boss malayalam season 2rajith kumar opens after watching bigg boss malayalam season 2
Video Icon

'തുടക്കം മുതല്‍ ഒടുക്കം വരെ ഞാനവിടെയുണ്ടായിരുന്നു'; രജിത് കുമാര്‍ മനസുതുറക്കുന്നു, വീഡിയോ


കേരളത്തില്‍ ഏറെ ചര്‍ച്ചയായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം അപ്രതീക്ഷിതമായി നിര്‍ത്തി. എന്നാലിപ്പോള്‍ ബിഗ് ബോസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ഷോ കഴിഞ്ഞ് പുറത്തെത്തിയ താരങ്ങള്‍ ഇപ്പോള്‍ എപ്പിസോഡുകള്‍ കാണുകയാണ്. ബിഗ് ബോസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ഥിയാണ് രജിത് കുമാര്‍. ഇപ്പോഴിതാ എപ്പിസോഡുകള്‍ കണ്ട ശേഷം അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്.
 

Bigg Boss Apr 5, 2020, 2:03 PM IST

biggboss malayalam contestant arya about Bigg boss house matesbiggboss malayalam contestant arya about Bigg boss house mates

ജീവിതത്തിന്റെ ഭാഗമാണ്, അവരെ എനിക്ക് വേണം; ആര്യ പറയുന്നു

ഷോ നിര്‍ത്തിയതിന് പിന്നാലെ പുറത്തെത്തിയ താരങ്ങളെ കാത്തിരുന്നത് 21 ദിവത്തെ ലോക്ക് ഡൗണ്‍ ആയിരുന്നു. ആ വീടിന് പുറത്തിറങ്ങിയിട്ടും ഇപ്പോഴും ബിഗ് ബോസിലേതു പോലെയാണെന്നണ് എല്ലാവരും പറയുന്നത്.

spice Mar 31, 2020, 2:00 AM IST

raghu about his plannings inside biggboss malayalam season 2raghu about his plannings inside biggboss malayalam season 2
Video Icon

'ടോപ് ഫൈവില്‍ ഞാന്‍ ഉണ്ടായിരുന്നേനേ'; ബിഗ് ബോസിലെ തന്ത്രങ്ങളെക്കുറിച്ച് രഘു മനസ് തുറക്കുന്നു, വീഡിയോ

കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ അവസാനിപ്പിച്ചാല്ലിയുന്നുവെങ്കില്‍ ടോപ് ഫൈവില്‍ ഉണ്ടാകുമായിരുന്നു എന്നാണ് രഘു പറയുന്നത്. ഫുക്രു, ആര്യ, സാന്ദ്ര,  സുജോ എന്നിവരാണ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെന്നാണ് രഘുവിന്റെ അഭിപ്രായം.
 

Bigg Boss Mar 23, 2020, 6:11 PM IST

rj raghu response about criticisms about his strategies in bigg boss malayalam season 2rj raghu response about criticisms about his strategies in bigg boss malayalam season 2
Video Icon

പുറത്തുപോയി വന്ന ശേഷം പുതിയ കളികള്‍ കളിച്ചോ? മറുപടിയുമായി രഘു, വീഡിയോ

ബിഗ് ബോസ് തീര്‍ന്നപ്പോള്‍ ഏറ്റവും അധികം ആളുകള്‍  ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥി ആര്‍ ജെ രഘുവാണ്. പ്രേക്ഷകരുടെ മനസില്‍ ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയും രഘുവാണ്. ഇപ്പോഴിതാ തന്റെ  നിലപാടുകളെക്കുറിച്ച്, ഗെയിം സ്ട്രാറ്റജികളെക്കുറിച്ച്, രജിത്തുമായും രേഷ്മയായുമുള്ള ബന്ധത്തെക്കുറിച്ച് രഘു മനസ് തുറക്കുന്നു.


 

Bigg Boss Mar 23, 2020, 5:46 PM IST

alasandra about relationship with sujo in bigg boss malayalam season 2alasandra about relationship with sujo in bigg boss malayalam season 2
Video Icon

'സുജോയ്ക്ക് കാമുകിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലേ? 'ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അലസാന്ദ്ര, വീഡിയോ

ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍  അലസാന്‍ഡ്ര ചര്‍ച്ചയായി. സുജോയുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്. ഈ വാദങ്ങളോട് അലസാന്ദ്രക്ക് എന്താണ് പറയാനുള്ളത്?
 

Bigg Boss Mar 21, 2020, 3:53 PM IST

jazla madasseri response on fake newsjazla madasseri response on fake news
Video Icon

'നമസ്‌കാരം, നരകത്തില്‍ നിന്ന് ജസ്‌ലയാണ്'; തന്റെ 'മരണവാര്‍ത്തയോട്' പ്രതികരിച്ച് ജസ്‌ല, വീഡിയോ

സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ച ജസ്‌ല. ആശയപരമായ വിയോജിപ്പുകളെ ഇങ്ങനെയാണോ നേരിടുന്നതെന്ന് ജസ്‌ല ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു.
 

Bigg Boss Mar 21, 2020, 2:28 PM IST