Arya In Bigg Boss  

(Search results - 18)
 • Arya

  Bigg Boss17, Mar 2020, 11:58 PM

  ഇന്നത്തെ ടാസ്‍ക് തലയിണ നിര്‍മ്മിക്കല്‍, ആര്യക്ക് പരുക്കേറ്റു

  ബിഗ് ബോസ്സിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി പോയന്റുകള്‍ക്കായും ക്യാപ്റ്റനെ നിശ്ചയിക്കുന്നതിനുള്ള പോയന്റുകള്‍ക്കായുമാണ് ടാസ്‍ക്കുകള്‍. അതുകൊണ്ടുതന്നെ ടാസ്‍ക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്താറുണ്ട്. ഇന്ന് തലയണ നിര്‍മ്മിക്കുന്നതായിരുന്നു ടാസ്‍ക്ക്. ടാസ്‍ക്കിനിടെ ആര്യക്ക് പരുക്കേല്‍ക്കുകയും ചെയ്‍തു.

 • arya
  Video Icon

  Bigg Boss17, Mar 2020, 11:38 PM

  'ചേച്ചീ,ഞാനും പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളൂ'; ദയക്ക് ധൈര്യമേകി ആര്യ

  വീട്ടിലെ ഏറ്റവും വീക്കായ മത്സരാർത്ഥികളിലൊരാളും ഏറ്റവും സ്ട്രോങ്ങായ മത്സരാർത്ഥികളിലൊരാളും തമ്മിലെ ബന്ധം. അങ്ങനെയാണ് ആര്യ-ദയ റിലേഷൻഷിപ്പിനെ ഒറ്റവരിയിൽ നിർവചിക്കാനാകുന്നത്. 
   

 • arya
  Video Icon

  Bigg Boss17, Mar 2020, 7:33 PM

  'നമ്മൾ നല്ലതാണെന്ന് ഒരാൾക്ക് സ്വയം തോന്നി പറയണം, പറഞ്ഞ് പറയിക്കരുത്'

  സ്‌കൂൾ ടാസ്ക്കുമായി ബന്ധപ്പെട്ട് സാന്ദ്ര തന്നോട് സംസാരിക്കാൻ വന്നതിനെക്കുറിച്ച് ആര്യക്കും ഷാജിക്കും വിശദീകരിച്ച് കൊടുക്കുകയാണ് ദയ. അതിനെക്കുറിച്ച് എന്ത് സംസാരിക്കാൻ വന്നാലും സംസാരിക്കാൻ നിൽക്കണ്ട എന്നാണ് ആര്യയുടെ നിർദ്ദേശം. 

 • abhirami suresh biggboss malayalam season 2
  Video Icon

  Bigg Boss15, Mar 2020, 12:06 PM

  'രജിത്തേട്ടന്‍ കൂടി പോയപ്പോള്‍ ചോദിക്കാനും പറയാനും പോലും ആരുമില്ല'

  ഫുക്രു ഗെയിമില്‍ വിജയിക്കാന്‍ ചതി കാണിക്കുന്നുവെന്നാണ് രഘുവും അമൃതയും അഭിരാമിയും സുജോയും പറയുന്നത്. ഫുക്രു ചതിയനാണെങ്കില്‍ അവന്റെ അപ്പനാണ് ഷാജിയെന്നാണ് സുജോ പറയുന്നത്.
   

 • bigg boss 2

  Bigg Boss9, Mar 2020, 10:53 PM

  നിങ്ങളില്‍ ഒരാളെ നോമിനേറ്റ് ചെയ്യൂ എന്ന് ബിഗ് ബോസ്; ഷാജിയും ആര്യയും തീരുമാനിച്ചത്

  പാഷാണം ഷാജിയെയും ആര്യയെയുമാണ് ബോസ് ആദ്യമായി കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിപ്പിച്ചത്. പിന്നാലെ ഈയാഴ്ചയിലെ നോമിനേഷന്റെ രീതിയും അവതരിപ്പിച്ചു.

 • bigg boss 2

  Bigg Boss9, Mar 2020, 1:01 AM

  'രജിത്തേട്ടന്‍ അവിടെ സേഫ് ആണെന്ന് ഉറപ്പുണ്ട്'; തന്റെ ജയില്‍ കാര്‍ഡ് ആര്യയ്ക്ക് നല്‍കി വീണ

  'അറുപത് ദിവസത്തിന് മുകളില്‍ വീട്ടിലെ ഉറ്റവരൊന്നുമില്ലാതെ ഒരിടത്ത് ഇങ്ങനെ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. പിന്നെ, എനിക്ക് ഇത്രയും ദേഷ്യമുണ്ടെന്ന് ഇവിടെ വന്നപ്പോഴാ മനസിലായത്..'

 • Arya

  Bigg Boss8, Mar 2020, 10:13 PM

  ചലഞ്ച് ചെയ്‍ത് ആര്യ, തെളിവുകള്‍ പുറത്തുവിട്ട് ബിഗ് ബോസ്

  ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ്. ബിഗ് ബോസ്സില്‍ വീട്ടില്‍ യഥാര്‍ഥത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. വ്യത്യസ്‍ത ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസ് വീട്ടിലുണ്ടാകാറുണ്ട്. ഒരു ടാസ്‍ക്കിനിടെ ഉണ്ടായ സംഭവത്തില്‍ താൻ കുറ്റക്കാരിയല്ല എന്ന് തെളിയിക്കാൻ ആര്യ ബിഗ് ബോസിനെ ചലഞ്ച് ചെയ്‍തിരുന്നു. മോഹൻലാല്‍ പങ്കെടുത്ത ഇന്നത്തെ ഷോയില്‍, ആര്യ ആവശ്യപ്പെട്ടത് അനുസരിച്ച് ബിഗ് ബോസ് അന്നത്തെ രംഗങ്ങള്‍ കാണിക്കുകയും ചെയ്‍തു.

 • bigg boss 2

  Bigg Boss7, Mar 2020, 8:01 PM

  'ഫോട്ടോ ഫിനിഷ് എടുത്തുവെക്കാന്‍ ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമല്ല'; ആര്യയ്ക്ക് മോഹന്‍ലാലിന്റെ മറുപടി

  'ആര്യയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, അല്ലേ ആര്യ' എന്നാണ് മോഹന്‍ലാലിന്റെ ആദ്യ ചോദ്യം.
   

 • bigg boss
  Video Icon

  Bigg Boss6, Mar 2020, 12:52 PM

  ബിഗ് ബോസ് സിസ്‌റ്റേഴ്സും വീണയും തമ്മിലടി; തെറ്റ് ആരുടെ ഭാഗത്താണ്?

  രജിത് കുമാർ പൂളിലേക്ക് വീണ സംഭവത്തെത്തുടർന്ന് വീണയും അമൃതയും അഭിരാമിയും തമ്മിൽ വലിയ തർക്കമാണുണ്ടായത്. കഴിഞ്ഞ ദിവസം ഷാജി നടത്തിയ സ്ത്രീവിരുദ്ധപരാമർശം ചോദ്യം ചെയ്ത അമൃതയും അഭിരാമിയും ഇത്തവണ വീണയോട് മറ്റൊരു സ്ത്രീവിരുദ്ധപരാമർശം നടത്തുകയാണ്.

 • bigg boss

  Bigg Boss24, Feb 2020, 11:19 PM

  ഇനി ആരു പുറത്താകും?, ബിഗ് ബോസ്സില്‍ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ളവര്‍

  ബിഗ് ബോസ്സില്‍ ഓരോ ദിവസം കഴിയുന്തോറും ഓരോ തരത്തിലാണ് കാര്യങ്ങള്‍. എവിക്ഷൻ ഘട്ടം വരുമ്പോഴാണ് അക്കാര്യങ്ങള്‍ നേരിട്ടു വ്യക്തമാകുക. ഒരുമിച്ചിരിക്കുമ്പോള്‍ ഒരു കൂട്ടമാകുകയും മാറുമ്പോള്‍ മറഞ്ഞുനിന്ന് ആക്രമിക്കുകയുമൊക്കെ ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍. മത്സരാര്‍ഥികള്‍ക്ക് പരസ്‍പരം എങ്ങനെയാണ് എന്ന് മനസ്സിലാക്കാനാകുന്ന ടാസ്‍ക്കുകള്‍ നല്‍കുന്നുമുണ്ട്. ആള്‍ക്കാര്‍ കുറവായിരുന്നിട്ടും ഇന്നത്തെ എവിക്ഷൻ ഘട്ടവും വേറിട്ടുനില്‍ക്കുന്നതായിരുന്നു.

 • Mohanlal and Rajithkumar

  Bigg Boss17, Feb 2020, 12:11 AM

  ആര്യക്കു വേണ്ടി തിരിച്ചും താൻ ചെയ്‍തിരിക്കും, മോഹൻലാലിന് വാക്കുകൊടുത്ത് രജിത് കുമാര്‍

  ബിഗ് ബോസ്സില്‍ ഓരോ മത്സരാര്‍ഥിയും അന്തിമ വിജയത്തിനായി തന്നെയാണ് പോരാടുന്നത്. ഒന്നാമത് എത്താൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും മാറിമാറി വരുന്നതും സ്വാഭാവികം. എന്നാല്‍ മത്സരവിജയത്തിനു വേണ്ടിയും സ്‍നേഹം കൊണ്ടുമൊക്കെ മത്സരാര്‍ഥികള്‍ ഓരോ സംഘമായി മാറാറുമുണ്ട്. ഒരു കുടുംബമായി പരമാവധി മുന്നോട്ടുപോകുമെന്നതിന്റെ സൂചനയാണ് തല്‍ക്കാലത്തേയ്‍ക്ക് എങ്കിലും മത്സാര്‍ഥികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്നാണ് കഴിഞ്ഞ ഭാഗങ്ങളില്‍ വ്യക്തമായത്.

 • Fukru and Arya

  Bigg Boss14, Feb 2020, 12:47 AM

  പ്രേമമൊന്നുമല്ല, നല്ല ആത്മബന്ധം; എലീനയെ കുറിച്ച് ആര്യയോട് മനസു തുറന്ന് ഫുക്രു

  ബിഗ് ബോസ് വീട്ടില്‍ നിന്ന് കണ്ണിന് അസുഖം പിടിച്ച് ചില മത്സരാര്‍ഥകള്‍ തല്‍ക്കാലത്തേയ്‍ക്ക് പുറത്തുപോയിരിക്കുകയാണ്. നാലുപേരെ സ്വന്തം വീടുകളിലേക്കും രണ്ടുപേരെ വിദഗ്ദ്ധ ചികിത്സയ്‍ക്കായി ബിഗ് ബോസ് തന്നെ മറ്റൊരിടത്തേയ്‍ക്കും മാറ്റിയിരിക്കുകയാണ്.  ബിഗ് ബോസ്സില്‍ തര്‍ക്കങ്ങളും രൂക്ഷമായ സംഘര്‍ഷങ്ങളുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. മറ്റുള്ളവര്‍ പോയതിന്റെ സങ്കടം ചിലര്‍ക്കുണ്ടുതാനും. എലീന പോയതിന്റെ സങ്കടം ആര്യയുമായി പങ്കുവയ്‍ക്കുകയായിരുന്നു ഫുക്രു.

 • Arya and Rajith

  Bigg Boss4, Feb 2020, 1:38 AM

  ബിഗ് ബോസ്സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ആര്യ, മറ്റ് വിജയികളുടെയും പേരുവിവരങ്ങള്‍

  ബിഗ് ബോസ് വിജയിയാകുന്നവര്‍ക്ക് വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇതുവരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്താല്‍ ആരായിരിക്കും വിജയി. ആരൊക്കെ പുറന്തള്ളപ്പെടും. ശരിക്കും ആര്‍ക്കാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹത. അങ്ങനെയൊരു ടാസ്‍ക് മത്സരാര്‍ഥികള്‍ക്ക് നല്‍കിയാണ് ബിഗ് ബോസ് ഇന്ന് പ്രേക്ഷകരെ ആവേശത്തിലാക്കിയത്.

   

 • rajith kumar
  Video Icon

  Bigg Boss24, Jan 2020, 11:48 AM

  'ഗെയിമിൽ എലീനയെ എല്ലാവരും ഒറ്റപ്പെടുത്തുന്നു'; എലീനയുടെ അമ്മയ്ക്ക് പറയാനുള്ളത്

  ബിഗ് ബോസ് വീട്ടിൽ  ഫേക്കാണ് എന്ന് പലരും പറയുന്ന മത്സരാർത്ഥിയാണ് എലീന പടിക്കൽ. പല ദിവസങ്ങളിലും എലീനയെക്കുറിച്ച് വളരെ മോശമായാണ് ആര്യ സംസാരിച്ചതും. എന്നാൽ ആര്യയെക്കുറിച്ച് ഒരിക്കലും ഇങ്ങനെയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നതെന്നും വളരെ നല്ലൊരു ആര്യയായിരുന്നു തന്റെ മനസിൽ ഉണ്ടായിരുന്നതെന്നും പറയുകയാണ് എലീനയുടെ അമ്മ ബിന്ദു ഫിലിപ്പോസ്. കാണാം ഇന്റർവ്യൂവിന്റെ രണ്ടാം ഭാഗം 

 • Raghu

  Bigg Boss23, Jan 2020, 12:38 AM

  ബിഗ് ബോസ്സിലെ പ്ലെയര്‍ ആരാണ്, ചരടു വലിക്കുന്നത് ആരെന്ന് വെളിപ്പെടുത്തി രഘു

  ബിഗ് ബോസ്സില്‍ ഓരോ ദിവസവും സമവാക്യങ്ങള്‍ മാറുകയാണ്. ഓരോ മത്സരാര്‍ഥിയും സൂക്ഷ്‍മതയോടെ സ്വന്തം മികവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓരോ മത്സരാര്‍ഥിയും തമ്മില്‍ ഇണക്കവും പിണക്കവും മാറിമാറിയുണ്ടാകുന്നു. ആര്‍ജെ രഘു ചില ചര്‍ച്ചകളില്‍ സജീവമായതാണ് ഇന്നത്തെ ഭാഗത്ത് കണ്ടത്. ബിഗ് ബോസ്സില്‍ ആരാണ് സമര്‍ഥമായി പെരുമാറുന്നത് എന്ന് സൂചിപ്പിക്കാനാണ് രഘു ഒരു ചര്‍ച്ചയില്‍ ശ്രമിച്ചത്.