Aryan
(Search results - 31)EntertainmentJan 17, 2021, 3:47 PM IST
'എന്റെ ലോകം', അമ്മയ്ക്ക് ജന്മദിനാശംസയുമായി കാര്‍ത്തിക് ആര്യൻ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കാര്ത്ത് ആര്യൻ. സ്വന്തം വിശേഷങ്ങള്‍ കാര്‍ത്തിക് ആര്യൻ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കാര്‍ത്തിക് ആര്യന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് ആര്യന്റെ അമ്മയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാര്‍ത്തിക് ആര്യൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് കാര്‍ത്തിക് ആര്യൻ.
KeralaOct 27, 2020, 5:21 PM IST
ആര്യനാട് സഹകരണ ബാങ്ക് അഴിമതി: സെക്രട്ടറിയടക്കം മൂന്ന് പേരെ സസ്പെന്റ് ചെയ്തു
നേരത്തെ ബാങ്ക് മാനേജരെയും ജൂനിയർ ക്ലർക്കിനെയും സസ്പെന്റ് ചെയ്തിരുന്നു. ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്
KeralaOct 24, 2020, 8:27 PM IST
തൊടുപുഴയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ മരണത്തിലും രണ്ടാനച്ഛന്റെ കൈകൾ? മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
രണ്ട് വർഷം മുമ്പ് മരിച്ച കുട്ടിയുടെ പിതാവ് ബിജുവിന്റ മൃതദേഹം ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി.
KeralaOct 13, 2020, 10:02 AM IST
'ലിറിക്സ് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്ങനെയോ മാനേജ് ചെയ്തു'; അതിഥിയായി ആര്യനന്ദ
ഹിന്ദി റിയാലിറ്റി ഷോ സരിഗമപ-ലില്ചാംപ്സ് വിജയിയായി ആര്യനന്ദ. വിധികര്‍ത്താക്കളെ പോലും ഞെട്ടിച്ച പ്രകടനവുമായി കേരളത്തിന് ത്ന്നെ അഭിമാനമായിരിക്കുകയാണ് ഈ മലയാളി പെണ്‍കുട്ടി. നമസ്തേ കേരളത്തില്‍ വിശേഷങ്ങളുമായി ആര്യനന്ദ.
ExplainerJul 17, 2020, 8:23 PM IST
ദക്ഷിണേന്ത്യയിലെ പകുതിയിലധികം പുതിയ രോഗികളും 17 ദിവസം കൊണ്ട്, മരണനിരക്ക് കുറവ് കേരളത്തില്‍
ലോക്ക് ഡൗണില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് തെക്കേ ഇന്ത്യയില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ കണക്കുകള്‍ 10 ലക്ഷം കടക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളിലും രോഗം അതിവേഗം വ്യാപിക്കുകയാണ്.
ChuttuvattomJul 9, 2020, 3:42 PM IST
കൊവിഡ് 19: തിരുവനന്തപുരം ട്രിപ്പിള്‍ ലോക്കില്‍ ; പൂന്തുറയില്‍ കമാന്റോ സംഘം
മലപ്പുറവും കണ്ണൂരും ആലപ്പുഴയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. എന്നാല്‍ ഒറ്റ ദിവസത്തിനിടെ പൂന്തുറ പ്രദേശത്ത് കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചതോടെ തലസ്ഥാനം ട്രിപ്പള്‍ ലോക്ഡൗണിലേക്ക് കടക്കുകയായിരുന്നു. പൂന്തുറയും ആര്യനാടും സ്ഥിതി ഏറെ ആശങ്കാജനകമാണ്. അതോടൊപ്പം പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയതെന്നാണ് സര്‍ക്കാര്‍ നിരിക്ഷണം. കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം പൂന്തുറയില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയുമായി മാറി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയ ആളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകൾ ഇവിടങ്ങളിലുണ്ട് എന്നതിനാൽ ഒന്നിലധികം പേരിൽ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.
ExplainerJun 18, 2020, 10:23 PM IST
കൊതിച്ചുവാങ്ങിയ ഭൂമിയിലെ ആറടിമണ്ണില്‍ കേണല്‍ സന്തോഷ് ബാബുവിനും ഹവീല്‍ദാര്‍ പളനിക്കും അന്ത്യനിദ്ര
ലഡാക്കില്‍ വീരമൃത്യു വരിച്ച 20 സൈനികര്‍ക്ക് രാജ്യം വീരോചിത യാത്രയയപ്പ് നല്കി. കഴിഞ്ഞദിവസം രാത്രി തന്നെ വീടുകളിലെത്തിച്ച ഭൗതികദേഹം ഇന്നുച്ചയോടെ തന്നെ സംസ്കരിക്കുകയായിരുന്നു. തെലങ്കാനയിലെ സൂര്യാപേട്ടിലെ വീടിനടുത്തുള്ള കേസര എന്ന സ്ഥലത്തെ സ്വന്തം കൃഷിഭൂമിയിലാണ് കേണല്‍ സന്തോഷ് ബാബുവിനായി ഇടമൊരുക്കിയത്. ധീരസൈനികനെ ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് പേരാണ് വിലാപയാത്രയുടെ ഭാഗമായെത്തിയത്.
spiceMay 25, 2020, 4:43 PM IST
ഇനിയെങ്കിലും 'അവളെ' സ്വന്തം ജീവിതം തീരുമാനിക്കാന്‍ അനുവദിക്കുമോ?', അഞ്ചല്‍ സംഭവത്തിന് പിന്നാലെ നടന് ആര്യന്
പെൺകുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?, അവൾക്ക് അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാനുള്ള സ്പേസ് നൽകുമോ? എന്നു തുടങ്ങി ചില ചോദ്യങ്ങളിലൂടെയാണ് ആര്യന്റെ കുറിപ്പ് മുന്നോട്ട് പോകുന്നത്.
ExplainerMay 2, 2020, 7:25 PM IST
പ്രാഥമിക സമ്പര്‍ക്കത്തില്‍ ഫലം കാത്ത് മൂന്നുപേര്‍ മാത്രം, ഓറഞ്ചിലും പ്രത്യാശയോടെ വയനാട്
32 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വയനാട് വീണ്ടും കൊവിഡ് ബാധിത ജില്ലകളുടെ പട്ടികയിലേക്കെത്തുന്നത്. ചെന്നൈയില്‍ പോയി മടങ്ങിയ മാനന്തവാടി സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരില്‍ മൂന്നുപേരുടെ ഫലം മാത്രമേ വരാനുള്ളൂ എന്നതും ഇതുവരെ നടന്ന റാന്‍ഡം പരിശോധനയില്‍ ഭൂരിഭാഗവും നെഗറ്റീവായതും ജില്ലയ്ക്ക് ആശ്വാസമാകുന്നു. വിവരങ്ങളുമായി വയനാട്ടില്‍ നിന്ന് വൈശാഖ് ആര്യന്..
KeralaApr 22, 2020, 10:13 AM IST
തമിഴ്നാട്ടിലേക്ക് ഒളിച്ചു കടന്ന യുവാവിന് കൊവിഡ്: കൊല്ലത്ത് അതീവ ജാഗ്രത, മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
കേരളത്തോട് ചേർന്നു കിടക്കുന്ന തെങ്കാശിയിലെ പുളിയാൻക്കുടിയിൽ 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഒരു സംസ്കാരചടങ്ങിൽ വച്ചാണ് കൂടുതൽ പേർക്കും രോഗം ലഭിച്ചത്. ഈ പരിപാടിക്കാണ് കുളത്തൂപ്പുഴയിൽ നിന്നുള്ള യുവാവ് രഹസ്യമായി അതിർത്തി കടന്ന് വന്നതും മടങ്ങിയതും.
KeralaApr 18, 2020, 2:50 PM IST
തമിഴ്നാട് അതിർത്തിയിൽ കൊവിഡ്; ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പരിശോധന ശക്തമാക്കി
ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷം ടോക്കണുകൾ നല്‍കിയാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.ഇറച്ചി, മീൻ എന്നിവയുമായി വരുന്ന വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടുന്നില്ല .
KeralaMar 18, 2020, 12:45 PM IST
ആര്യങ്കാവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്: കേരളത്തില്‍ നിന്നുള്ള വാഹനങ്ങളില്‍ കര്‍ശന പരിശോധന
അടിയന്തര ആവശ്യങ്ങളുമായി വരുന്നവരെ മാത്രം തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് സൂചന.
NewsJan 7, 2020, 9:31 AM IST
യുവ സംവിധായകന് വിവേക് ആര്യന് അന്തരിച്ചു
2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ്...
Web SpecialsDec 23, 2019, 3:00 PM IST
ഹിറ്റ്ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ
അന്നത്തെ ദിവസം ഹിൽദ ആവേശത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ രതി എന്നതിന്റെ കൗതുകം, അതിനും പുറമെ ഈ ചെയ്യുന്നതെല്ലാം ഹിറ്റ്ലർക്ക് വേണ്ടിയാണല്ലോ എന്ന ചാരിതാർഥ്യവും.
GALLERYSep 22, 2019, 1:45 PM IST
കീഴടിയില്‍ ഉയര്‍ത്തെഴുന്നേറ്റ് ആദിദ്രാവിഡ ചരിത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത് സിന്ധു നദീതട സംസ്കൃതിയാണ്. പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെ ഈ ആസൂത്രിത നഗരം ഇല്ലാതായതായി കരുതപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ സിന്ധുനദീതട സംസ്കാരത്തിന് ഒരു പിന്തുടര്ച്ച കണ്ടെത്തിയിക്കുകയാണ്. തമിഴ്നാട്ടിലെ ശിവഗംഗയിലെ കീഴടിയില്‍ നിന്നും ഇപ്പോള്‍ കുഴിച്ചെടുത്ത് കൊണ്ടിരിക്കുന്നത്. കാണാം, കീഴടിയിലെ മണ്ണിനടിയിലായ ആദി ദ്രാവിഡ സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍.