Asianet News MalayalamAsianet News Malayalam
99 results for "

Aryan Khan

"
Aryan Khan to be mentored by renowned life coachAryan Khan to be mentored by renowned life coach

Aryan Khan: ആര്യന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കണം; ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ്

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍(shahrukh khan) വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ മാസം. മകന്‍ ആര്യന്‍ ഖാന്‍റെ (Aryan Khan) ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം ഇതെല്ലാം കിം​ഗ് ഖാനെ തളർത്തിയിരുന്നു. ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകന്‍റെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ലൈഫ് കോച്ചിനെ ഷാരൂഖ് നിയമിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

Movie News Nov 26, 2021, 3:47 PM IST

no positive evidence to show conspiracy aryan khan bail order detailsno positive evidence to show conspiracy aryan khan bail order details

Aryan Khan|എല്ലാം ആവിയായോ? ആര്യൻ കേസിൽ എൻസിബിക്ക് വൻ തിരിച്ചടി, ഗൂഡാലോചന നടത്തിയതിന് തെളിവില്ല

ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഡാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‍സ് ആപ്പ് ചാറ്റുകളുമായിരുന്നു. 

India Nov 21, 2021, 10:18 AM IST

actress juhi chawla birthday wish to aryan khanactress juhi chawla birthday wish to aryan khan

Aryan Khan| ‘ഇനിയുള്ള വര്‍ഷങ്ങളിലെല്ലാം നല്ലതുവരട്ടേ'; ആര്യന് ജൂഹിയുടെ സമ്മാനമായി 500 മരങ്ങള്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ ഇരുപത്തിനാലാം പിറന്നാളാണ് ഇന്ന്. സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ മകന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. ഈ അവസരത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് നടി ജൂഹി ചൗള പങ്കുവച്ച ചിത്രങ്ങളും കുറുപ്പുമാണ് ശ്രദ്ധനേടുന്നത്. 

spice Nov 13, 2021, 4:42 PM IST

aryan khan 24th birthday today little celebrations in mannat shahrukh khanaryan khan 24th birthday today little celebrations in mannat shahrukh khan

Aryan Khan Birthday | വലിയ ആഘോഷങ്ങളില്ലാതെ 'മന്നത്ത്'; ആര്യന്‍ ഖാന് ഇന്ന് പിറന്നാള്‍

അതേസമയം സിനിമാ ചിത്രീകരണം ഷാരൂഖ് ഖാന്‍ ഡിസംബറില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Movie News Nov 13, 2021, 10:03 AM IST

Nawab Malik launches new attack against Sameer WankhedeNawab Malik launches new attack against Sameer Wankhede

Sameer Wankhede | ഭാര്യാ സഹോദരിക്ക് ലഹരി ബിസിനസോ? വീണ്ടും സമീര്‍ വാങ്കഡെയ്ക്കെതിരെ നവാബ് മാലിക്

സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി ഹര്‍ഷദ ദിനാനാഥ് റേഡ്കര്‍ക്കെതിരെ 2008ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസാണ് നിലവിലെ ആരോപണത്തിന് പിന്നിലുള്ളത്. 

India Nov 8, 2021, 1:10 PM IST

drug case aryan khan will not appear for questioning todaydrug case aryan khan will not appear for questioning today

ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല, പനി ബാധിച്ചെന്ന് മറുപടി

പനി ബാധിച്ചതിനെ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ആര്യൻ എത്താത്തത്. മറ്റൊരു ദിവസം ആര്യനെ ചോദ്യം ചെയ്യും.

Movie News Nov 7, 2021, 7:50 PM IST

new investigating team will question Aryan Khan again over drug casenew investigating team will question Aryan Khan again over drug case

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും, പുതിയ അന്വേഷണ സംഘം സമന്‍സ് അയച്ചു

കേസിൽ ജാമ്യ കിട്ടിയ ആര്യൻഖാൻ ഒക്ടോബര്‍ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Movie News Nov 7, 2021, 5:27 PM IST

Witness revelation in Aryan Khan drug caseWitness revelation in Aryan Khan drug case

Aryan Khan case|'ആര്യൻ ഖാനെ കുടുക്കിയത്'; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാനെ(Aryan Khan) കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തൽ. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

Movie News Nov 6, 2021, 9:13 PM IST

New team in Mumbai to probe Aryan Khan case to replace Sameer WankhedeNew team in Mumbai to probe Aryan Khan case to replace Sameer Wankhede

Aryan Khan case| സമീർ വാങ്കടെയ്ക്ക് പകരം ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന പുതിയ സംഘം മുംബൈയിൽ

സമീർ വാങ്കഡെയെമാറ്റി ആര്യൻഖാൻ കേസ് ഏറ്റെടുത്ത എൻസിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ സമീറിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിംഗ് ഐപിഎസ് പറഞ്ഞു. 

crime Nov 6, 2021, 5:57 PM IST

controversial officer Sameer Wankhade removed from  Aryan Khan included drugs on cruise casecontroversial officer Sameer Wankhade removed from  Aryan Khan included drugs on cruise case

Aryan Khan case| ആര്യൻ ഖാന്റേതടക്കം ആറ് കേസുകൾ ഇനി സഞ്ജയ് സിംഗ് അന്വേഷിക്കും

മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസ് അന്വേഷിക്കുക...

India Nov 6, 2021, 8:59 AM IST

NCB Officer Sameer Wankhede Removed From aryan khan drugs on cruise caseNCB Officer Sameer Wankhede Removed From aryan khan drugs on cruise case

Sameer Wankhede| ആര്യൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ മാറ്റി, കേസ് ദില്ലി യൂണിറ്റിന്

ആര്യൻ ഖാൻ ഉൾപ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എൻസിബി സംഘമാകും ഇനി അന്വേഷിക്കുക. എൻസിബിയുടെ ദില്ലി ആസ്ഥാനം  നേരിട്ട് മേൽനോട്ടം വഹിക്കും. പുതിയ അന്വേഷണ സംഘം നാളെ മുംബൈയിൽ എത്തും. 

India Nov 5, 2021, 8:09 PM IST

Rahul Gandhi wrote to Shah Rukh Khan after Aryan arrest in drug caseRahul Gandhi wrote to Shah Rukh Khan after Aryan arrest in drug case

Shah Rukh Khan|'രാജ്യം നിങ്ങളോടൊപ്പം'; ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്

ഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാൻ (Aryan Khan) അറസ്റ്റിലായതിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി(Rahul Gandhi) ഷാരൂഖ് ഖാനെഴുതിയ(Shah Rukh Khan) കത്ത് പുറത്ത്. ഒക്ടോബര്‍ 14ന് എഴുതിയ കത്താണ് പുറത്തുവന്നത്. രാജ്യം ഷാരൂഖിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് രാഹുല്‍ കുറിക്കുന്നു.

Movie News Nov 4, 2021, 2:02 PM IST

burj khalifa light up to wish shah rukh khan birthdayburj khalifa light up to wish shah rukh khan birthday
Video Icon

കിങ് ഖാന് പിറന്നാള്‍ ആശംസയുമായി വെളിച്ചത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ


52ാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് ആശംസയുമായി ദുബായ് ബുര്‍ജ് ഖലീഫ. താരത്തിന്റെ ചിത്രവും പിറന്നാള്‍ ആശംസകളും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു

viral Nov 3, 2021, 4:53 PM IST

inmate shravan nadar about aryan khan condition in jailinmate shravan nadar about aryan khan condition in jail
Video Icon

'പൊട്ടിക്കരഞ്ഞു, വിഐപി പരിഗണനയില്ല..'; ആര്യന്റെ കഥ പറഞ്ഞ് താരമായി സഹതടവുകാരന്‍, വീണ്ടും ജയിലില്‍

മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്റെ സഹതടവുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ തമിഴ്‌നാട് സ്വദേശി ശ്രാവണ്‍ നാടാര്‍ പൊലീസ് പിടിയില്‍. മോഷണക്കേസില്‍ പൊലീസ് തിരഞ്ഞുനടന്നിരുന്ന ശ്രാവണ്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. 
 

Explainer Nov 2, 2021, 2:54 PM IST