Asianet News MalayalamAsianet News Malayalam
10 results for "

Aryan Khan Arrest

"
aryan khan 24th birthday today little celebrations in mannat shahrukh khanaryan khan 24th birthday today little celebrations in mannat shahrukh khan

Aryan Khan Birthday | വലിയ ആഘോഷങ്ങളില്ലാതെ 'മന്നത്ത്'; ആര്യന്‍ ഖാന് ഇന്ന് പിറന്നാള്‍

അതേസമയം സിനിമാ ചിത്രീകരണം ഷാരൂഖ് ഖാന്‍ ഡിസംബറില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Movie News Nov 13, 2021, 10:03 AM IST

actress  Kajol brutally trolled for silence on Aryan Khan arrestactress  Kajol brutally trolled for silence on Aryan Khan arrest

ഹിറ്റ് താരജോഡികൾ, അടുത്ത സുഹൃത്ത്; ഷാരൂഖിന്റെ വിഷമ സന്ധിയിൽ മൗനം പാലിച്ച് കാജോൾ, വിമർശനം

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. വിഷയത്തിൽ പ്രതികരിക്കാത്ത മുൻനിര താരങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു ഇപ്പോഴിതാ നടി കാജോളിനെതിരെയാണ് വിമർശനം ഉയരുന്നത്. ഷാരൂഖ്​ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണ നടി അറിയിച്ചില്ലെന്നതാണ് ഇതിന് കാരണം. 

Movie News Oct 24, 2021, 6:09 PM IST

ncb submitted drug related whatsapp chat of aryan khan in courtncb submitted drug related whatsapp chat of aryan khan in court

ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍സിബി; പുതുമുഖ നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റ് കോടതിയില്‍

ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്

Movie News Oct 20, 2021, 12:16 PM IST

Because His Surname Is Khan': Mehbooba Mufti Slams Probe Agency on Aryan Khan ArrestBecause His Surname Is Khan': Mehbooba Mufti Slams Probe Agency on Aryan Khan Arrest

'കാരണം അദ്ദേഹത്തിന്റെ പേര് ഖാന്‍ എന്നാണ്'; ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി മെഹബൂബ മുഫ്തി

''നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നതിന് പകരം  23കാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്''.
 

India Oct 11, 2021, 5:11 PM IST

byjus app stop shahrukh khan advertisement after aryan khan arrestbyjus app stop shahrukh khan advertisement after aryan khan arrest

ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസ്; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങൾ നിര്‍ത്തിവച്ച് ബൈജൂസ് ആപ്പ്

നടൻ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജു ആപ്പ്. മയക്കുമരുന്ന് കേസിൽ താരത്തിന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ തീരുമാനം. ഷാരൂഖ് അഭിനയിച്ച പരസ്യങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബൈജു ആപ്പ് ഇക്കാര്യം തീരുമാനിച്ചതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Movie News Oct 9, 2021, 2:22 PM IST

film maker farah khan wish birthday to gauri khanfilm maker farah khan wish birthday to gauri khan

'ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല'; ഗൗരി ഖാന് പിറന്നാള്‍ ആശംസയുമായി ഫറ ഖാൻ

ര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെയാണ് ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം വീണ്ടും ചർച്ചയാകുകയാണ്. സമ്മർദ്ദം നിറഞ്ഞ ചുറ്റുപാടിലൂടെയാണ് ഷാരൂഖ് ഖാനും കുടുംബവും കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി​ഘട്ടത്തിനിടെയാണ് ​ഗൗരിയുടെ ജന്മദിനവും വന്ന് ചേരുന്നത്. ഇപ്പോഴിതാ ആശ്വാസ വാക്കുകൾക്കൊപ്പം ആശംസയും അറിയിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. ഷാരൂഖിന്റെയും ​ഗൗരിയുടെയും പഴയകാല ചിത്രം പങ്കുവച്ചാണ് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്. 

Movie News Oct 8, 2021, 3:09 PM IST

hrithik roshan wrote a letter to aryan khanhrithik roshan wrote a letter to aryan khan

'നിന്നെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എനിക്കറിയാം'; ആര്യന് ഹൃത്വിക് റോഷന്‍റെ കത്ത്

അതേസമയം ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ മറ്റൊരു ജാമ്യാപേക്ഷ കൂടി കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്

Movie News Oct 7, 2021, 1:13 PM IST

film maker alleppey ashraf post about shahrukh khan son arrestedfilm maker alleppey ashraf post about shahrukh khan son arrested

'വമ്പൻ സ്രാവുകൾ വെളിയിൽ വിഹരിക്കുന്നു'; മലയാള സിനിമ ഞെട്ടാൻ അധികകാലം വേണ്ടെന്ന് ആലപ്പി അഷ്റഫ്

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകന്റെ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് രു പാഠമാകട്ടെയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാള ചലച്ചിത്ര ലോകത്ത്  ലഹരിക്കൊപ്പം നീന്തുന്ന  വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരുമെന്നും അഷ്റഫ് കുറിക്കുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിരഹിക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

Movie News Oct 4, 2021, 10:32 AM IST

sameer wankhede who arrest aryan khan in rave partysameer wankhede who arrest aryan khan in rave party

ബോളിവുഡിനെ വീണ്ടും കുലുക്കി സമീര്‍ വാങ്കെഡ; പേടിസ്വപ്നമായി മാറിയ ഓഫീസര്‍ ആരാണ്?

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡ, ഇന്ത്യന്‍ സിനിമാ ലോകത്തെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിമാര്‍ അരങ്ങു വാഴുന്ന ബോളിവുഡിന് ഈ പേര് ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.

crime Oct 3, 2021, 5:11 PM IST