Asianet News MalayalamAsianet News Malayalam
14 results for "

Aryan Khan Drug Case

"
Aryan Khan Moves Bombay high court For Relaxation of Weekly Appearance Bail ClauseAryan Khan Moves Bombay high court For Relaxation of Weekly Appearance Bail Clause

Aryan Khan : മാധ്യമ വിചാരണയ്ക്ക് ഇരയാവുന്നു; എന്‍സിബി ഓഫീസില്‍ ഹാജരാവുന്നതില്‍ ഇളവ് തേടി ആര്യന്‍ ഖാന്‍

ഹരി മരുന്ന് കേസിൽ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആര്യന്‍ ഖാന്‍(Aryan Khan). ബോംബെ ഹൈക്കോടതിയിലാണ്( Bombay high court) ആര്യന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും എന്‍സിബി ഓഫീസില്‍ എത്തുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാവുകയാണ്. അതുകൊണ്ട് കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ആര്യന്‍ വ്യക്തമാക്കി.

Movie News Dec 13, 2021, 10:52 PM IST

Aryan Khan to be mentored by renowned life coachAryan Khan to be mentored by renowned life coach

Aryan Khan: ആര്യന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കണം; ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ്

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍(shahrukh khan) വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ മാസം. മകന്‍ ആര്യന്‍ ഖാന്‍റെ (Aryan Khan) ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം ഇതെല്ലാം കിം​ഗ് ഖാനെ തളർത്തിയിരുന്നു. ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകന്‍റെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ലൈഫ് കോച്ചിനെ ഷാരൂഖ് നിയമിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

Movie News Nov 26, 2021, 3:47 PM IST

no positive evidence to show conspiracy aryan khan bail order detailsno positive evidence to show conspiracy aryan khan bail order details

Aryan Khan|എല്ലാം ആവിയായോ? ആര്യൻ കേസിൽ എൻസിബിക്ക് വൻ തിരിച്ചടി, ഗൂഡാലോചന നടത്തിയതിന് തെളിവില്ല

ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഡാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‍സ് ആപ്പ് ചാറ്റുകളുമായിരുന്നു. 

India Nov 21, 2021, 10:18 AM IST

drug case aryan khan will not appear for questioning todaydrug case aryan khan will not appear for questioning today

ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല, പനി ബാധിച്ചെന്ന് മറുപടി

പനി ബാധിച്ചതിനെ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ആര്യൻ എത്താത്തത്. മറ്റൊരു ദിവസം ആര്യനെ ചോദ്യം ചെയ്യും.

Movie News Nov 7, 2021, 7:50 PM IST

new investigating team will question Aryan Khan again over drug casenew investigating team will question Aryan Khan again over drug case

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും, പുതിയ അന്വേഷണ സംഘം സമന്‍സ് അയച്ചു

കേസിൽ ജാമ്യ കിട്ടിയ ആര്യൻഖാൻ ഒക്ടോബര്‍ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Movie News Nov 7, 2021, 5:27 PM IST

Witness revelation in Aryan Khan drug caseWitness revelation in Aryan Khan drug case

Aryan Khan case|'ആര്യൻ ഖാനെ കുടുക്കിയത്'; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാനെ(Aryan Khan) കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തൽ. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

Movie News Nov 6, 2021, 9:13 PM IST

Mumbai cruise drug case aryan khan released but abbas merchant munmun dhamecha are not yet released from jailMumbai cruise drug case aryan khan released but abbas merchant munmun dhamecha are not yet released from jail

ആര്യൻ ജയിൽ മോചിതൻ, പക്ഷേ കൂട്ട് പ്രതികൾ ഇപ്പോഴും ജയിലിൽ; അനിശ്ചിതത്വം തുടരുന്നു

അബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു. 

India Oct 30, 2021, 11:06 PM IST

sameer wankhede writes letter to mumbai police seeking protection against false charge aryan khan drug casesameer wankhede writes letter to mumbai police seeking protection against false charge aryan khan drug case

ആര്യൻ ഖാൻ കേസ്: 'സാക്ഷിയുടെ ആരോപണത്തിൽ തനിക്കെതിരെ നിയമനടപടി പാടില്ല', കത്ത് നൽകി സമീർ വാങ്കഡ

എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്.

Movie News Oct 24, 2021, 9:30 PM IST

aryan khan drug case witness Prabhakar Sail reveals about bribearyan khan drug case witness Prabhakar Sail reveals about bribe

''ആര്യന്റെ അറസ്റ്റിന് പിറ്റേന്ന് സാക്ഷിക്ക് കിട്ടിയത് 50 ലക്ഷം'', അറസ്റ്റ് പണം തട്ടാനെന്ന് വെളിപ്പെടുത്തൽ

''ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേ ദിവസമാണ് കേസിലെ കിരൺ ഗോസാവി എന്ന മറ്റൊരു സാക്ഷിക്ക് 50 ലക്ഷം രൂപ കിട്ടിയത്.''

Movie News Oct 24, 2021, 5:27 PM IST

aryan khan related drug case ncb to interrogate ananya panday todayaryan khan related drug case ncb to interrogate ananya panday today

നടി അനന്യ പാണ്ഡയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, മൊബൈൽ ഫോണടക്കം പരിശോധിക്കുന്നു

വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാൻ എൻസിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Movie News Oct 22, 2021, 8:19 AM IST

the trial beyond the headlines on aryan khan drug casethe trial beyond the headlines on aryan khan drug case
Video Icon

താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം, ഏറ്റവുമൊടുവിലായി ആര്യന്റെ അറസ്റ്റ്; കാണാം ദി ട്രയല്‍

താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം, ഏറ്റവുമൊടുവിലായി ആര്യന്റെ അറസ്റ്റ്; കാണാം പ്രത്യേക പരിപാടി ദി ട്രയല്‍

program Oct 15, 2021, 7:59 PM IST

actor shahrukh khan support aryan khanactor shahrukh khan support aryan khan

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യൻ'; പിന്തുണയുമായി ഷാരൂഖ് ആരാധകര്‍, ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ്

ര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെ ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം വീണ്ടും സജീവ ചർച്ചയാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രം​ഗത്തെത്തിയിരിക്കുന്നത്. ആര്യന്‍ ഖാന് പിന്തുണയുമായി വിവിധ മേഖലകളിൽ ഉള്ളവർ രം​ഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ആര്യൻ ഖാന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. 

Movie News Oct 7, 2021, 3:35 PM IST

aryan khan drug case ncp minister allegation about bjp workers presencearyan khan drug case ncp minister allegation about bjp workers presence

''ആര്യൻ ഖാനെ കുടുക്കിയത്?, ബിജെപി പ്രവർത്തകനെങ്ങനെ അവിടെത്തി''? തെളിവുകൾ സഹിതം മന്ത്രിയുടെ ആരോപണം

''ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച്  വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്.''

Movie News Oct 7, 2021, 7:36 AM IST

drug case aryan khan shreyas nair connection whatsapp chat evidencedrug case aryan khan shreyas nair connection whatsapp chat evidence

ആര്യൻ ഖാന് പലവട്ടം ശ്രേയസ് ലഹരി മരുന്ന് എത്തിച്ച് നൽകി, തെളിവായി വാട്സ് ആപ്പ് ചാറ്റ്

2020 ജൂലൈ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് നായർ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്.

Movie News Oct 5, 2021, 12:59 PM IST