Asianet News MalayalamAsianet News Malayalam
101 results for "

Asaduddin Owaisi

"
Congress Responsible For Partition, Says Asaduddin OwaisiCongress Responsible For Partition, Says Asaduddin Owaisi

Asaduddin Owaisi| ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ്: അസദുദ്ദീന്‍ ഒവൈസി

''മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം''.
 

India Nov 12, 2021, 8:41 AM IST

Asaduddin Owaisi slams central govt for allowing play T20 match with PakistanAsaduddin Owaisi slams central govt for allowing play T20 match with Pakistan

സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായി ട്വന്‍റി20 കളിക്കാന്‍ പോവുകയാണോ എന്ന് ഒവൈസി

2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചതാണ്. എന്നാല്‍ ഐസിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയും പാകിസ്ഥാനം മത്സരിക്കാറുണ്ട്.

India Oct 20, 2021, 7:37 AM IST

modi govt afghan stand owaisi criticism  Shobha Karandlaje replymodi govt afghan stand owaisi criticism  Shobha Karandlaje reply

മോദി സര്‍ക്കാരിന്‍റെ അഫ്ഗാന്‍ നിലപാടിനെ ചോദ്യം ചെയ്തു; ഒവൈസിക്ക് കടുത്ത മറുപടി നല്‍കി കേന്ദ്ര മന്ത്രി

സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നാണ് ഒവൈസി. വരുടെ സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാന്‍ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നാണ് ശോഭ കരന്തലജെ

India Aug 20, 2021, 10:13 PM IST

Wont allow Yogi Adityanath return as Uttar Pradesh CM says Asaduddin OwaisiWont allow Yogi Adityanath return as Uttar Pradesh CM says Asaduddin Owaisi

തുടര്‍ഭരണം നേടാന്‍ യോഗി ആദിത്യനാഥിനെ അനുവദിക്കില്ലെന്ന് ഒവൈസി

നേരത്തെ, 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍  100 സീറ്റുകളിലേക്ക് തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്.

India Jul 2, 2021, 10:06 PM IST

UP election AIMIM will contest for 100 seats says Asaduddin OwaisiUP election AIMIM will contest for 100 seats says Asaduddin Owaisi

യുപി തെരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകളിലേക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി

ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി തന്റെ പാർട്ടി സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും...

India Jun 28, 2021, 11:37 AM IST

AIMIM to contest 100 seats in UP, says Akbaruddin OwaisiAIMIM to contest 100 seats in UP, says Akbaruddin Owaisi

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഒവൈസിയുടെ പാര്‍ട്ടി

2022ലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം.
 

India Jun 26, 2021, 3:04 PM IST

Who blocked Asaduddin Owaisis Bengal assembly election dreams?Who blocked Asaduddin Owaisis Bengal assembly election dreams?

ഒവൈസിയുടെ ബംഗാൾ സ്വപ്നങ്ങൾക്ക് ആപ്പുവെച്ചത് ആരാണ്?

ഒവൈസി ശ്രമിക്കുന്നത് ബിജെപിയെ സഹായിക്കാനാണ് എന്നാക്ഷേപിച്ചുകൊണ്ട് പാർട്ടിയുടെ ബംഗാൾ ഘടകം നേതാവ് രാജിവെച്ചിരുന്നു.

Other States Mar 20, 2021, 3:35 PM IST

owaisi demand repeal farm lawsowaisi demand repeal farm laws

ഒബാമയ്ക്ക് ചായ കൊടുത്ത് സൽക്കരിച്ചതുപോലെ പ്രധാനമന്ത്രി കർഷകരെയും ക്ഷണിക്കണമെന്ന് ഒവൈസി

കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം മോദിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. മുന്നൂറ് എംപിമാരുള്ള ബിജെപി എങ്ങനെ കര്‍ഷകരുടെ പ്രതിഷേധത്തെ മറികടക്കണമെന്നറിയാതെ നില്‍ക്കുകയാണെന്നും ഒവൈസി 

India Feb 7, 2021, 10:52 PM IST

Not Here To Change Names Asaduddin Owaisi at lucknowNot Here To Change Names Asaduddin Owaisi at lucknow

പേരുമാറ്റാൻ വന്നതല്ല, ആദിത്യനാഥിനെ പരിഹസിച്ച് യുപിയിലെത്തിയ അസദുദ്ദീൻ ഒവൈസി

''ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്...''

India Dec 17, 2020, 10:00 AM IST

Get Narendra Modi: Asaduddin Owaisi Challenges BJPGet Narendra Modi: Asaduddin Owaisi Challenges BJP

നരേന്ദ്രമോദിയെ പ്രചാരണത്തിന് കൊണ്ടുവരൂ ബിജെപി എത്ര സീറ്റ് നേടുമെന്ന് നോക്കാം: ഒവൈസി

ഹൈദരാബാദില്‍ അനധികൃതമായി കടന്നുകയറിവരുണ്ടെന്ന് ബിജെപി നേതാവ് ബണ്ഡി സഞ്ജയ്, തേജസ്വി സൂര്യ എന്നിവര്‍ പറഞ്ഞിരുന്നു.
 

India Nov 26, 2020, 9:31 PM IST

iuml malappuram district secretaryiuml malappuram district secretary

'ഒവൈസി മുന്നേറിയപ്പോൾ അതും നോക്കി നിന്നു': മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

ബീഹാറിൽ അസദുദ്ദീൻ ഉവൈസി മുന്നേറിയപ്പോൾ മുസ്ലീം ലീഗിന് മാറി നിന്ന് നോക്കി നിൽക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്യണം. 

Kerala Nov 15, 2020, 11:40 AM IST

asaduddin owaisi response on bihar electionasaduddin owaisi response on bihar election

ബിഹാർ ജനതക്ക് നന്ദിയറിയിച്ച് ഒവൈസി, നിർണായക തീരുമാനം അന്തിമഫലം വന്നശേഷമെന്നും പ്രതികരണം

ബിഹാറിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതാണ് നിർണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്.

India Nov 10, 2020, 9:53 PM IST

congress leader call owaisi as vote cuttercongress leader call owaisi as vote cutter

'മതേതര പാര്‍ട്ടികള്‍ ഒവൈസിയെ സൂക്ഷിക്കണം': കോണ്‍ഗ്രസ്

പറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ എഐഎംഐഎം നേതാവ് അസുദ്ദീന്‍ ഒവൈസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ്. ഒവൈസി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും മതേതര പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒവൈസിയെ സൂക്ഷിക്കണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ അഭിപ്രായപ്പെട്ടത്. 

India Nov 10, 2020, 8:24 PM IST

bihar election 2020 binoy viswam about asaduddin owaisibihar election 2020 binoy viswam about asaduddin owaisi
Video Icon

'ബിജെപിയെ തുണച്ചത് വോട്ടുകള്‍ ഭിന്നിച്ച് പോയതാണ്'; തെരഞ്ഞെടുപ്പ് വിലയിരുത്തി ബിനോയ് വിശ്വം

പുല്‍വാമയും കശ്മീരുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചിട്ടുണ്ടെന്ന് ബിനോയ് വിശ്വം. ജനകീയ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ ബിജെപി ശ്രമിച്ചു, പകരം വൈകാരിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


 

India Nov 10, 2020, 4:03 PM IST

Muslims not kids to be misguided on CAA NRC Asaduddin OwaisiMuslims not kids to be misguided on CAA NRC Asaduddin Owaisi

'ഞങ്ങള്‍ കുട്ടികളല്ല തെറ്റിദ്ധരിപ്പിക്കപ്പെടാന്‍'; മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്കെതിരെ ഒവൈസി

പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്ന് ഒവൈസി പറഞ്ഞു. 
 

India Oct 25, 2020, 8:12 PM IST