Asianet News MalayalamAsianet News Malayalam
13 results for "

Asghar Afghan

"
Legends League Cricket 2022 Asia Lions won by 36 runs vs India MaharajasLegends League Cricket 2022 Asia Lions won by 36 runs vs India Maharajas

Legends League Cricket 2022 : ഉപുൽ തരംഗ, അസ്ഗര്‍ അഫ്ഗാന്‍ ഷോ; ഇന്ത്യ മഹാരാജാസിനെ വീഴ്‌ത്തി ഏഷ്യ ലയൺസ്

മറുപടി ബാറ്റിംഗില്‍ ഇന്ത്യ മഹാരാജാസിന് 20 ഓവറില്‍ 8 വിക്കറ്റിന് 157 റൺസിലെത്താനേ കഴിഞ്ഞുള്ളൂ

Cricket Jan 25, 2022, 8:22 AM IST

T20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar AfghanT20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar Afghan

ടി20 ലോകകപ്പ്: ഇനി തലപ്പത്ത് 'തല'യല്ല; ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണിയെ പിന്നിലാക്കി ഓയിന്‍ മോര്‍ഗന്‍

ശ്രീലങ്കയ്ക്കെതിരെ ജയം സ്വന്തമാക്കിയപ്പോൾ മോർഗന് കീഴിൽ ഇംഗ്ലണ്ടിന്‍റെ നാൽപ്പത്തിമൂന്നാം ജയമായിരുന്നു ഇത്

Cricket Nov 2, 2021, 7:50 AM IST

T20 World Cup 2021 AFG vs NAM Afghanistan beat Namibia by 62 runsT20 World Cup 2021 AFG vs NAM Afghanistan beat Namibia by 62 runs

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരെ നവീന്‍ ഉള്‍ ഹഖ് മൂന്ന് ഓവറിനിടെ മടക്കിയതോടെ നമീബിയ തുടക്കത്തിലെ പതറി

Cricket Oct 31, 2021, 7:00 PM IST

T20 World Cup 2021 AFG vs NAM Watch Asghar Afghan receives Guard of HonourT20 World Cup 2021 AFG vs NAM Watch Asghar Afghan receives Guard of Honour

ടി20 ലോകകപ്പ്: കരച്ചിലടക്കാനാവാതെ അസ്‌ഗാര്‍ അഫ്‌ഗാന്‍; ഗാര്‍ഡ് ഓഫ് ഓണറോടെ യാത്രയപ്പ്-വീഡിയോ

അഫ്‌‌ഗാന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍താരങ്ങളിലൊരാളാണ് അസ്‌ഗാര്‍ അഫ്‌ഗാന്‍. 2009ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ നായകനായി മാറി. 

Cricket Oct 31, 2021, 5:50 PM IST

T20 World Cup 2021 AFG vs NAM Afghanistan sets 161 runs target to NamibiaT20 World Cup 2021 AFG vs NAM Afghanistan sets 161 runs target to Namibia

ടി20 ലോകകപ്പ്: ഓപ്പണര്‍മാര്‍ മിന്നി, അസ്‌ഗാര്‍ തകര്‍ത്തു; നമീബിയക്കെതിരെ അഫ്‌ഗാന് മികച്ച സ്‌കോര്‍

അഫ്‌ഗാന്‍ കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന മുന്‍ നായകന്‍ അസ്‌ഗാര്‍ അഫ്‌ഗാന്‍ ബാറ്റിംഗില്‍ മിന്നി

Cricket Oct 31, 2021, 5:11 PM IST

Afghan Cricket announced new captain for Test teamAfghan Cricket announced new captain for Test team

ഒരു തോല്‍വിയോടെ 'തല' തെറിച്ചു; അഫ്ഗാന്‍ ടെസ്റ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍

ആദ്യ ടെസ്റ്റില്‍ രണ്ട് ദിവസം കൊണ്ടാണ് അഫ്ഗാനിസ്ഥാനെ സിംബാബ്‌വെ തകര്‍ത്തത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയം തേടി അഫ്ഗാന്‍ പരമ്പര സമനിലയിലാക്കി.

Cricket Jun 1, 2021, 1:20 PM IST

Afghanistan captain Asghar Afghan equals MS Dhonis huge T20I recordAfghanistan captain Asghar Afghan equals MS Dhonis huge T20I record

കുഞ്ഞന്‍ ടീമിന്‍റെ കപ്പിത്താന് വമ്പന്‍ നേട്ടം; ധോണിയുടെ റെക്കോര്‍ഡിനൊപ്പം അസ്‌ഗാര്‍ അഫ്‌ഗാന്‍

സിംബാബ്‌വെക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ചതോടെ അന്താരാഷ്‌ട്ര ടി20യില്‍ നായകനായി അസ്‌ഗാര്‍ 41 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 

Cricket Mar 20, 2021, 8:37 AM IST

Pakistan needs 228 Runs to win vs AfghanistanPakistan needs 228 Runs to win vs Afghanistan

പാക് ബൗളിംഗ് കരുത്തിനെതിരെ അഫ്‌ഗാന് ഭേദപ്പെട്ട സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 227 റണ്‍സ് നേടി

Match Report Jun 29, 2019, 6:44 PM IST

Afghanistan loss early Wickets vs EnglandAfghanistan loss early Wickets vs England

തുടക്കം പാളി; ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ റണ്‍മല കടക്കാന്‍ അഫ്‌ഗാന്‍ പൊരുതുന്നു

ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അഫ്‌ഗാനിസ്ഥാന്‍ പൊരുതുന്നു.

Match Report Jun 18, 2019, 9:17 PM IST

Rashid Khan reveals that his bat that gifted by Kohli was 'stolen' by team mateRashid Khan reveals that his bat that gifted by Kohli was 'stolen' by team mate

റാഷിദ് ഖാന്റെ തുറന്നുപ്പറച്ചില്‍, കോലി സമ്മാനം നല്‍കിയ ബാറ്റായിരുന്നു; അത് സഹതാരം 'മോഷ്ടിച്ചു'

അയര്‍ലന്‍ഡിനെതിരെ കളിക്കുമ്പോള്‍ ഞാന്‍ ഒരു ബൗണ്ടറി കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് സിക്‌സാവുകയാണ് ചെയ്തത്. എനിക്ക് ആശ്ചര്യമായിരുന്നു. ആ ബാറ്റിന് എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നി.

News Jun 1, 2019, 8:09 PM IST

why Asghar Afghan Was Sacked As Captainwhy Asghar Afghan Was Sacked As Captain

എന്തുകൊണ്ട് നായകനെ മാറ്റി; വെളിപ്പെടുത്തലുമായി അഫ്‌ഗാന്‍ സെലക്‌ടര്‍

അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ ഉയര്‍ച്ചകളിലേക്ക് നയിച്ച അസ്‌ഗര്‍ അഫ്‌ഗാനാണ് നായകസ്ഥാനം നഷ്ടമായത്. പകരം ഗുല്‍ബാദിന്‍ നൈബിനെ നായകനാക്കുകയായിരുന്നു. 

CRICKET May 7, 2019, 10:10 PM IST

ACB sack Asghar Afghan as captain Twitter ReactionsACB sack Asghar Afghan as captain Twitter Reactions

ലോകകപ്പിന് തൊട്ടുമുന്‍പ് നായകനെ മാറ്റിയ സംഭവം; പ്രതിഷേധവുമായി അഫ്‌ഗാന്‍ താരങ്ങള്‍

അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തം. സെലക്ടര്‍മാരുടെ തീരുമാനത്തോട് വിയോജിച്ച് സീനിയര്‍ താരം മുഹമ്മദ് നബിയും സ്‌പിന്നര്‍ റഷീദ് ഖാനും രംഗത്തെത്തി.

CRICKET Apr 5, 2019, 8:09 PM IST

Asghar Afghan sacked as Afghanistan captainAsghar Afghan sacked as Afghanistan captain

ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റി അഫ്ഗാന്‍

ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമിന്റെ നായകനെ മാറ്റി ആരാധകരെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍.

CRICKET Apr 5, 2019, 3:48 PM IST