Asianet News MalayalamAsianet News Malayalam
4 results for "

Asha Kishore

"
voluntary retirement of sri chitra institute director asha kishor sasi tharoor responsevoluntary retirement of sri chitra institute director asha kishor sasi tharoor response

'ശ്രീചിത്ര മുൻ ഡയറക്ടർ ആശ കിഷോറിന്‍റെ സ്വയം വിരമിക്കൽ രാജ്യത്തിന് നഷ്ടം', തരൂർ

നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ചിലരുടെ നീക്കങ്ങൾ വിജയിക്കുമെങ്കിലും ശ്രീചിത്രയ്ക്ക് തീരുമാനം വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് വിരമിക്കൽ വാർത്ത...

Kerala Dec 13, 2020, 10:08 PM IST

Central Administrative tribunal Cancel Dr, Asha Kishore SCTIMST director postCentral Administrative tribunal Cancel Dr, Asha Kishore SCTIMST director post

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിക്കാന്‍ സ്ഥാപനത്തിന് ബാധ്യത യുണ്ടെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
 

Kerala Nov 6, 2020, 5:07 PM IST

sree chitra institute asha kishore temporarily steps down from director postsree chitra institute asha kishore temporarily steps down from director post

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ ആശ കിഷോർ താത്കാലികമായി ഒഴിഞ്ഞു

ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ ആശ കിഷോറിന്റെ കലാവധി കഴിഞ്ഞ മാസം 14 വരെയായിരുന്നു. ആശ കിഷോർ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നൽകി ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

Kerala Aug 5, 2020, 4:27 PM IST

asha kishore will not continue continue as director of sctimst union ministry of science and technology blocked orderasha kishore will not continue continue as director of sctimst union ministry of science and technology blocked order

ശ്രീചിത്ര ഡയക്ടറുടെ കാലാവധി നീട്ടിയത് തടഞ്ഞ് കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്‍റെ കാലാവധി ഈ മാസം 14 നാണ് പൂർത്തിയായത്. 

Kerala Jul 18, 2020, 5:29 PM IST