Asianet News MalayalamAsianet News Malayalam
1 results for "

Ashraf Chaudhary

"
Sachin Tendulkar comes to the aid of ailing bat repairer Ashraf ChaudharySachin Tendulkar comes to the aid of ailing bat repairer Ashraf Chaudhary

ഒടുവില്‍ അഷ്റഫ് ചാച്ചയെത്തേടി സച്ചിന്റെ സഹായഹസ്തമെത്തി

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയ പ്രമുഖരുടെ കേടുവന്ന ക്രിക്കറ്റ് ബാറ്റുകള്‍ ശരിയാക്കിക്കൊടുത്തിരുന്ന അഷ്റഫ് ചൗധരിയെത്തേടി ഒടുവില്‍ സച്ചിന്റെ സഹായഹസ്തമെത്തി. ക്രിക്കറ്റ് വൃത്തങ്ങളില്‍ അഷ്റഫ് ചാച്ചയെന്ന പേരില്‍ അറിയപ്പെടുന്ന അഷ്റഫ് ചൗധരി ന്യുമോണിയ ബാധയെ തുടര്‍ന്ന് 12 ദിവസമായി മുംബൈയിലെ സാവ്‌ല ആശുപത്രിയില്‍ ചികിത്സയിലാണ്.

Cricket Aug 25, 2020, 8:15 PM IST