Asianet News MalayalamAsianet News Malayalam
4596 results for "

Asia

"
Asianet serial santhwanam latest episode review sivanjali hari and appuAsianet serial santhwanam latest episode review sivanjali hari and appu

Santhwanam : സഹോദരങ്ങള്‍ക്കായി തമ്പിയോട് കയര്‍ത്ത് ഹരി; 'സാന്ത്വനം' റിവ്യു

തമ്പിയുടെ വീട്ടിലേക്ക് പോയിരിക്കുന്ന അപ്പുവും ഹരിയുമാണ് പരമ്പരയിലെ ചർച്ചാവിഷയം. സ്നേഹത്തിലൂടെ മക്കളെ അടുത്ത് പിടിച്ചുനിർത്താൻ ശ്രമിച്ച് പരാജയപ്പെട്ട തമ്പി മറ്റ് വഴികൾ ആലോചിക്കുകയാണ്. അത് അത്യന്തം പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

spice Dec 5, 2021, 10:58 PM IST

Asianet santhwanam serial fame apsara ratnakarans cool reply to who spread defamed newsAsianet santhwanam serial fame apsara ratnakarans cool reply to who spread defamed news

'ഒന്നും രണ്ടുമല്ല ഞങ്ങള്‍ക്ക് ഒരുപാട് മക്കളുണ്ട്', ആക്ഷേപങ്ങള്‍ കൂളായി നേരിട്ട് അപ്‌സര

'സാന്ത്വനം' പരമ്പരയിൽ ജയന്തിയായെത്തുന്ന അപ്‍സരയുടെ വിവാഹം  അടുത്തിടെയായിരുന്നു. വിവാഹം അടിപൊളിയായി നടന്നെങ്കിലും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളാണ് ഇപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച. മോശമായ തരത്തിൽ തന്നെ അവഹേളിച്ചവരോട് കൂളായി പ്രതികരിക്കുകയാണ് അപ്‍സര.

spice Dec 5, 2021, 12:26 PM IST

esa Final notification high range protection demand state govt to pressure central govtesa Final notification high range protection demand state govt to pressure central govt

Western Ghats : ഇഎസ്എ അന്തിമ വിജ്ഞാപനം: സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

 ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി 8656.4 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ പരിമിതപ്പെടുത്തി വിജ്ഞാപനം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, ഇത് യാഥാർഥ്യമാകണമെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. 

Kerala Dec 5, 2021, 1:53 AM IST

More omicron test results will come todayMore omicron test results will come today

Omicron : ഒമിക്രോൺ ഭീതിയിൽ രാജ്യം, കൂടുതൽ പരിശോധന ഫലം ഇന്ന്, കേരളത്തിനടക്കം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

 കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്. കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി

India Dec 5, 2021, 1:34 AM IST

chippy renjith  asianet serial santhwanam latest episode review sivanjalichippy renjith  asianet serial santhwanam latest episode review sivanjali

Santhwanam : അഞ്ജുവിനോട് സത്യങ്ങള്‍ തുറന്ന് പറഞ്ഞ് ദേവി; സാന്ത്വനം റിവ്യു

ലയാളികളുടെ പ്രയ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). റേറ്റിംഗില്‍ ഒന്നാംസ്ഥാനം പിടിച്ചുകഴിഞ്ഞ പരമ്പര പറയുന്നത് കൂട്ടുകുടുംബത്തിന്റെ മനോഹരമായ ബന്ധങ്ങളാണ്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. പരമ്പരയിലെ ജോഡികള്‍ എല്ലാംതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വീട്ടിലെ മൂത്ത മകനായ ബാലനും ഭാര്യ ദേവിയും വീട്ടിലെ അച്ഛന്‍ അമ്മ എന്ന സ്ഥാനത്താണുള്ളത്. ഹരികൃഷ്ണന്‍ അപര്‍ണ, ശിവന്‍ അഞ്ജലി എന്നിവരെല്ലാംതന്നെ മികച്ച അഭിനയത്തോടെ മുന്നിട്ട് നില്‍ക്കുന്നവരാണ്.

spice Dec 4, 2021, 6:56 PM IST

chilla amalayalam short story by ramesh poyil thazhathchilla amalayalam short story by ramesh poyil thazhath

Malayalam Short Story : കരിമ്പ്, രമേശന്‍ പൊയില്‍ താഴത്ത് എഴുതിയ കഥ

അവശയാണെങ്കിലും കിടക്കയില്‍ കിടന്ന് സരോജ ഗൗരിയോട് കാണിക്കുന്ന അവളറ്റ സ്‌നേഹം അവരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരക്കുട്ടികളെ ലാളിക്കാന്‍ അവസരം നഷ്ടപ്പെട്ടത് ഇങ്ങനെ സ്‌നേഹിച്ച് തീര്‍ക്കുകയാണോ? 

Literature Dec 4, 2021, 6:20 PM IST

book review arashtreeyam short stories by A R Prasadbook review arashtreeyam short stories by A R Prasad

Book Review : സത്യാനന്തരകാലത്തെ രാഷ്ട്രീയ ജീവിതം


ലളിതമായ നേരാഖ്യാനങ്ങളാണ് അരാഷ്ട്രീയത്തിലെ ഓരോ കഥയും. വിഷയങ്ങള്‍ മാത്രമാണ് നിമ്നോന്നതങ്ങള്‍.  അതിനാല്‍ അരാഷ്ട്രീയത്തിലെ ഒരു കഥയും പുതിയ കഥയെഴുത്തിന്റെ വഴക്കങ്ങളെ പിന്‍പറ്റുന്നില്ല.

Books Dec 4, 2021, 6:10 PM IST

chilla malayalam poem by sreemayichilla malayalam poem by sreemayi

Malayalam Poem : ഇരുളിനെ നോക്കി നോക്കി, ശ്രീമയി എഴുതിയ കവിതകള്‍

എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ
ഹൃദയം ഒന്ന് കരഞ്ഞു, 
പതിഞ്ഞ താളത്തില്‍.
ആകാശം മഴയും മേഘവും വെയിലും മഴവില്ലും
വരച്ചുകൊണ്ടിരിക്കുന്നു 
 

Literature Dec 4, 2021, 5:50 PM IST

asianet serial kudumbavilakk fame anand narayan interview with actor sreejith vijayasianet serial kudumbavilakk fame anand narayan interview with actor sreejith vijay

Kudumbavilakku : 'ഞങ്ങളെ ശത്രുക്കളാക്കിയത് നിങ്ങളാണ്', സത്യം വെളിപ്പെടുത്തി 'കുടുംബവിളക്ക്' അനിരുദ്ധന്മാര്‍

'കുടുംബവിളക്കി'ലെ അനിരുദ്ധന്മാർ തമ്മിൽ പിണക്കമാണോ എന്ന ചർച്ച പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാണ്. കൂടാതെ ശ്രീജിത്ത് വിജയ് ഉപേക്ഷിക്കുന്ന വേഷങ്ങളെല്ലാം എങ്ങനെയാണ് ആനന്ദിന്റെ കയ്യിലെത്തുന്നതെന്നും പലർക്കും സംശയമുണ്ട്. അതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ശ്രീജിത്തും അനിരുദ്ധും.

spice Dec 4, 2021, 2:55 PM IST

DYFI interferes with AIYF activities says organization state conferenceDYFI interferes with AIYF activities says organization state conference

AIYF : 'എഐവൈഎഫ് പ്രവർത്തനങ്ങളെ ഡിവൈഎഫ്ഐ തടസപ്പെടുത്തുന്നു'; പൊലീസ് നയത്തിനെതിരെയും സമ്മേളനത്തിൽ വിമർശനം

മാവോയിസ്റ്റുകളെ വേട്ടയാടാനായി  യുഎപിഎ ദുരുപയോഗം ചെയ്യുകയും മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് നടപടി പൈശാചികമാണ്. കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി ആഘാതത്തിൽ വിശദ ചർച്ച വേണം

Kerala Dec 3, 2021, 8:53 PM IST

Apsara recently married 'santhwanam' actress demanded an end to the rumors about her weddingApsara recently married 'santhwanam' actress demanded an end to the rumors about her wedding

'അതെന്‍റെ മക്കളല്ല, മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കരുത്'; അപ്‍സര പറയുന്നു

വിവാഹ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണിച്ച് ഇത് ഇവരുടെ കുട്ടികളാണെന്ന തരത്തിലായിരുന്നു പ്രചരണം

spice Dec 3, 2021, 5:44 PM IST

departments should not try to coup government decisions for the welfare of Backwarddepartments should not try to coup government decisions for the welfare of Backward

Kerala HC: പിന്നാക്ക വിഭാഗത്തിൻ്റെ ക്ഷേമത്തിനുള്ള സർക്കാർ തീരുമാനങ്ങൾ വകുപ്പുകൾ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി

പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി  പിൻവലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാരായ വിദ്യാര്‍ത്ഥികള്‍.  ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്.  

Kerala Dec 3, 2021, 5:42 PM IST

salute torture for police officers in kozhikode citysalute torture for police officers in kozhikode city

Kozhikode Police: 'സല്യൂട്ട് കൊടുത്തില്ലേൽ പണി പാളും': കോഴിക്കോട് സിറ്റിയിലെ പൊലീസുകാർക്ക് സല്യൂട്ട് പീഡനം

രണ്ടാഴ്ചക്കിടെ മൂന്ന് പേരാണ് സല്യൂട്ട് നൽകിയില്ലെന്ന പേരിൽ അച്ചടക്ക നടപടി നേരിട്ടത്. കൂടുതല്‍ നടപടി ഭയന്ന് ആരും പരാതി നല്‍കിയിട്ടില്ല. 

Kerala Dec 3, 2021, 4:24 PM IST

KAS Salary Scale contraversyKAS Salary Scale contraversy

KAS Salary Scale : കെ.എ.എസ്സിന് ശമ്പളപരിഷ്കരണകമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം 63,700, സർക്കാർ നിശ്ചയിച്ചത് 81,800

കെ.എ.എസ്സിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം 81,800 രൂപയാണ്. ഐ.എ.എസ് എൻട്രി കേ‍ഡർ സ്കെയിലായ 56,100 നെക്കാൾ കൂടുതലായതാണ് ഐ-എഎസ് ഐപിഎസ്- ഐഎഫ് എസ് അസോസിയേഷൻ്റെ പ്രതിഷേധത്തിൻറെ കാരണം

Kerala Dec 3, 2021, 3:42 PM IST

Kodiyeri Balarkishnan returned to the post of CPIM State SecretaryKodiyeri Balarkishnan returned to the post of CPIM State Secretary

Kodiyeri Balakrishnan: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്

Kerala Dec 3, 2021, 1:17 PM IST