Asianet News MalayalamAsianet News Malayalam
194 results for "

Asia Cup 2018

"
Sandesh Jhingan says  I am proud of this boysSandesh Jhingan says  I am proud of this boys

ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്: സന്ദേശ് ജിങ്കാന്‍

ബഹ്‌റൈനെതിരെ അവസാന നിമിഷം വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പ്രണോയ് ഹാള്‍ഡര്‍ അനാവശ്യമായി ബഹ്‌റൈന്‍ താരത്തെ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി എതിര്‍താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

FOOTBALL Jan 15, 2019, 12:13 AM IST

goalless draw in first half of India vs Bahrain Asian cupgoalless draw in first half of India vs Bahrain Asian cup

ഏഷ്യന്‍ കപ്പ്; ഇന്ത്യ- ബഹ്‌റൈന്‍ ആദ്യ പകുതി ഗോള്‍രഹിതം

ബഹ്‌റൈന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സയേദ് ദിയയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. 17ാം മിനിറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആദ്യ ശ്രമമുണ്ടായി. പ്രിതം കോട്ടാലിന്റെ ഒരു ക്രോസില്‍ ആഷിഖ് കുരുണിയന്‍ തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി.

FOOTBALL Jan 14, 2019, 10:25 PM IST

Asia Cup 2018 Mashrafe Mortaza refrains from speaking on Liton Das dismissalAsia Cup 2018 Mashrafe Mortaza refrains from speaking on Liton Das dismissal

അത് ഔട്ടോ, നോട്ടൌട്ടോ; മൊര്‍ത്താസക്ക് പറയാനുള്ളത്

 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസിന്റെ പുറത്താകലിനെക്കുറിച്ച് മനസുതുറന്ന് ബംഗ്ലാദേശ് നായകന്‍ മഷ്റഫി മൊര്‍ത്താസ. കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിലാണ് ലിറ്റണ്‍ ദാസ് പുറത്തായത്. ലിറ്റണ്‍ പുറത്തായത് ബംഗ്ലാദേശിന്റെ പ്രതികൂലമായി സ്കോറിംഗിനെ ബാധിക്കുകയും ചെയ്തു.

CRICKET Oct 2, 2018, 11:43 AM IST

ramees raja on best captain in Asia cupramees raja on best captain in Asia cup

രോഹിത്തല്ല ഏഷ്യാ കപ്പിന്റെ ക്യാപറ്റന്‍; അതിന് വേറെ ആളുണ്ട്

ക്രിക്കറ്റ് ആരാധകരുടേയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് രോഹിത് ശര്‍മയുടെ പേരായിരിക്കും. എന്നാല്‍ മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജയ്ക്ക് മറ്റൊരാളാണ്. 

CRICKET Oct 1, 2018, 12:39 AM IST

Shakib al hassan will undergo surgeryShakib al hassan will undergo surgery

ബോര്‍ഡ് ചികിത്സ വൈകിപ്പിച്ചു: ഷാക്കിബിനെ കാത്തിരിക്കുന്നത് വന്‍ നഷ്ടം

കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പ്രധാന ശസ്ത്രക്രിയയ്ക്ക് താരത്തിനു തയ്യാറാകാനാകൂ എന്നാണ് അറിയുന്നത്. ഏഷ്യ കപ്പിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് അല്‍ ഹസനു അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരികയായിരുന്നു. എന്നാല്‍ മുമ്പുണ്ടായ പരിക്കാണ് വിനയായത്.

CRICKET Sep 30, 2018, 7:45 PM IST

asia cup 2018 shikhar dhawan create record in fieldingasia cup 2018 shikhar dhawan create record in fielding

ഏഷ്യാകപ്പില്‍ ശീഖര്‍ ധവാന് റെക്കോര്‍ഡ്; എന്നാലത് ബാറ്റിംഗിലല്ല!

ഫീല്‍ഡിംഗില്‍ റെക്കോര്‍ഡിട്ട് ധവാന്‍

CRICKET Sep 29, 2018, 5:53 PM IST

rohit sharma on Indian captains spotrohit sharma on Indian captains spot

നായക സ്ഥാനത്ത് ഹിറ്റ്മാന് ഒരു കണ്ണുണ്ട്; രോഹിത് തന്നെ പറയും

രണ്ട് ടൂര്‍ണമെന്റുകളാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചത്. ശ്രീലങ്കയില്‍ നടന്ന നിദാഹസ് ട്രോഫിയും ഇപ്പോഴിതാ ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം നേടി. മുംബൈ ഇന്ത്യന്‍സിനെ മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടുമ്പോഴും രോഹിത്തായിരുന്നു ക്യാപ്റ്റന്‍.

CRICKET Sep 29, 2018, 3:06 PM IST

asia cup 2018 india lift trophy 7th timeasia cup 2018 india lift trophy 7th time

'വാട്ട് എ ത്രില്ലര്‍'‍; അവസാന പന്തില്‍ ഇന്ത്യയ്ക്ക് ഏഷ്യാകപ്പ്

അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് ‌സ്കോറര്‍. 

CRICKET Sep 29, 2018, 1:33 AM IST

asia cup 2018 ind vs ban final liveasia cup 2018 ind vs ban final live

ഏഷ്യാകപ്പ് ഫൈനല്‍: ധോണിയും പുറത്ത്; ഇന്ത്യ ഭീതിയില്‍

ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് അപകടം മണത്ത് ഇന്ത്യ. 67 പന്തില്‍ 36 റണ്‍സുമായി ധോണി കീഴടങ്ങിയതോടെ നീലപ്പട പ്രതിരോധത്തില്‍.

CRICKET Sep 29, 2018, 12:14 AM IST

Asia cup india vs bangladesh final liveAsia cup india vs bangladesh final live

ഏഷ്യാ കപ്പ് ഫൈനല്‍: കാര്‍ത്തിക്ക് പുറത്ത്; പ്രതീക്ഷ ധോണിയില്‍

ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 33 ഇന്ത്യ ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ധോണിയും ഒമ്പത് റണ്ണുമായി കേദാര്‍ ജാദവും ക്രീസില്‍.

CRICKET Sep 28, 2018, 11:48 PM IST

Asia Cup Final Pakistan superfan cheers for India in Dubai  Watch videoAsia Cup Final Pakistan superfan cheers for India in Dubai  Watch video

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആരാധകനും കൈയടിക്കുന്നു ഇന്ത്യക്ക്-വീഡിയോ

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനായ ബഷീര്‍ ചാച്ച ആരെ പിന്തുണക്കും. സംശയിക്കേണ്ട ധോണിയുടെയും കടുത്ത ആരാധകനായ ചാച്ചയുടെ കൈയടി ഇന്ത്യക്കുതന്നെയാണ്. ബംഗ്ലാദേശിന്റെ മുഷ്ഫീഖുര്‍ റഹീം പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ ഗ്യാലറയില്‍ തുള്ളിച്ചാടിയത് പാക്കിസ്ഥാന്റെ ഈ കടുത്ത ആരാധകനായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

CRICKET Sep 28, 2018, 11:13 PM IST

Asia cup india vs bangladesh final liveAsia cup india vs bangladesh final live

ഏഷ്യാ കപ്പ് ഫൈനല്‍: ഹിറ്റ്മാന്‍ പുറത്ത്; ഇന്ത്യ സമ്മര്‍ദ്ദത്തില്‍

ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഇന്ത്യ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി കാര്‍ത്തിക്കും രണ്ട് റണ്ണുമായി ധോണിയും ക്രീസില്‍

CRICKET Sep 28, 2018, 10:47 PM IST

asia cup 2018 ms dhoni 800 dismissals in international cricketasia cup 2018 ms dhoni 800 dismissals in international cricket

വിക്കറ്റിന് പിന്നില്‍ മാന്ത്രിക സംഖ്യ പിന്നിട്ട് ധോണി; ഏഷ്യയില്‍ നിന്ന് എതിരാളിയില്ല

മൂന്ന് ഫോര്‍മാറ്റുകളിലുമായി 800 പേരെ പുറത്താക്കുന്ന മൂന്നാം വിക്കറ്റ് കീപ്പറാണ് ധോണി

CRICKET Sep 28, 2018, 10:31 PM IST

asia cup 2018 ms dhoni creates new record in list a cricketasia cup 2018 ms dhoni creates new record in list a cricket

മിന്നല്‍ സ്റ്റംപിങില്‍ ധോണി പിഴുതത് റെക്കോര്‍ഡ്

ഏഷ്യാകപ്പ് ഫൈനലില്‍ രണ്ട് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിച്ച് ധോണിക്ക് ചരിത്രനേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍...

CRICKET Sep 28, 2018, 9:39 PM IST

asia cup 2018 final india needs 223 to win vs bangladeshasia cup 2018 final india needs 223 to win vs bangladesh

ഏഷ്യാകപ്പ് ഫൈനല്‍: വമ്പന്‍ തിരിച്ചുവരവുമായി ഇന്ത്യ; വിജയലക്ഷ്യം 223 റണ്‍സ്

ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് 222ന് പുറത്ത്. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത കടുവകളെ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ചേര്‍ന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു.
 

CRICKET Sep 28, 2018, 8:37 PM IST