Asianet News MalayalamAsianet News Malayalam
80 results for "

Asian Games 2018

"
asian games 2018 gold medalist v k vismaya jobasian games 2018 gold medalist v k vismaya job

ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു

ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. 

Other Sports May 29, 2021, 10:22 AM IST

Indian mixed relay squad in Asian games, 2018 upgraded to gold medalIndian mixed relay squad in Asian games, 2018 upgraded to gold medal

ബഹ്റിന്‍ താരം മരുന്നടിച്ചതായി തെളിഞ്ഞു; ഏഷ്യന്‍ ഗെയിംസ് മിക്സഡ് റിലേയില്‍ ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി

2018ലെ ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളിമെഡല്‍ സ്വർണ്ണമായി മാറി. മലയാളി താരം മുഹമ്മദ് അനസ്,എം ആർ പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് 4*400 മീറ്ററിൽ ഇന്ത്യക്കായി വെള്ളി നേടിയത്.

Other Sports Jul 23, 2020, 8:25 PM IST

KERALA GOVT HANDOVER REWARDS TO ASIAN GAMES 2018 WINNERSKERALA GOVT HANDOVER REWARDS TO ASIAN GAMES 2018 WINNERS

ഏഷ്യൻ ഗെയിംസ് ജേതാക്കള്‍ക്ക് പാരിതോഷികങ്ങൾ കൈമാറി

ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, ജിത്തുബേബി, കുഞ്ഞുമുഹമ്മദ്, പി യു ചിത്ര

OTHER SPORTS Oct 10, 2018, 10:26 PM IST

Asiad gold winner Manjit Singh requests inclusion in Target Olympic Podium SchemeAsiad gold winner Manjit Singh requests inclusion in Target Olympic Podium Scheme

ഒളിംപിക് പോഡിയം പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് മന്‍ജീത് സിംഗ്

ടാര്‍ജറ്റ് ഒളിംപിക് പോഡിയം(ടോപ്)പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് മന്‍ജീത് സിംഗ്. സ്‌പോണ്‍സറോ ജോലിയോ ഇല്ലാത്ത തനിക്ക് സാമ്പത്തിക സഹായമില്ലാതെ അത്‍ലറ്റിക്‌സില്‍ തുടരാന്‍ പ്രയാസമാണെന്നും മന്‍ജീത് പറഞ്ഞു.

OTHER SPORTS Sep 5, 2018, 11:58 AM IST

Indonesia n President Opening Ceremony Asian Games VideoIndonesia n President Opening Ceremony Asian Games Video

ബൈക്കില്‍ പറന്നിറങ്ങി രാഷ്ട്രത്തലവന്‍; അമ്പരന്ന്, കൈയ്യടിച്ച് ജനം!

ബൈക്കിൽ അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഒരു രാഷ്ട്രത്തലവന്‍. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കില്‍ ആ ദൃശ്യങ്ങളൊന്ന് കണ്ടാലോ? ബൈക്ക് പ്രേമികളാണ് നിങ്ങളെങ്കില്‍ നിര്‍ത്താതെ കൈയ്യടിക്കുമെന്ന് ഉറപ്പ്.

auto blog Sep 4, 2018, 9:22 AM IST

Gambheer respondGambheer respond

ക്രിക്കറ്റർമാരേക്കാൾ മികച്ച നേട്ടമാണ് ഇന്ത്യ ജക്കാർത്തയിൽ സ്വന്തമാക്കിയതെന്ന് ഗംഭീർ

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ഗൗതം ഗംഭീറിന്‍റെ അഭിന്ദനം. ക്രിക്കറ്റർമാരേക്കാൾ മികച്ച നേട്ടമാണ് ഇന്ത്യതാരങ്ങൾ ജക്കാർത്തയിൽ സ്വന്തമാക്കിയതെന്നും ഗംഭീർ പറഞ്ഞു.

OTHER SPORTS Sep 3, 2018, 9:20 PM IST

Jinson Jhonson aims olumpics will conentrate on 1500 meterJinson Jhonson aims olumpics will conentrate on 1500 meter

ലക്ഷ്യം ഒളിംപിക്സ്; ഇനി ശ്രദ്ധ 1500 മീറ്ററില്‍ മാത്രമെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍

അടുത്ത ഒളിംപിക്‌സ് ലക്ഷ്യമിട്ട് ഭാവിയില്‍ 1500 മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍.

 

OTHER SPORTS Sep 3, 2018, 12:01 PM IST

Asian Games 2018 games will end todayAsian Games 2018 games will end today

ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറക്കം; ചരിത്രം കുറിച്ച് ഇന്ത്യ

സമാപന ചടങ്ങിൽ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാക വഹിക്കും.

OTHER SPORTS Sep 2, 2018, 3:37 PM IST

Asian Games 2018 Japanese swimmer Ikee named most valuable playerAsian Games 2018 Japanese swimmer Ikee named most valuable player

ഏഷ്യന്‍ ഗെയിംസ്: നീന്തല്‍കുളത്തിലെ സ്വര്‍ണ മത്സ്യം വിലയേറിയ താരം

റികാക്കോ ഇകീക്ക് ഏഷ്യൻ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്കാരം. 

OTHER SPORTS Sep 2, 2018, 12:51 PM IST

India ensures bronze in Asain Games Mens hockeyIndia ensures bronze in Asain Games Mens hockey

ഏഷ്യന്‍ ഗെയിംസ്: പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് വെങ്കലം

മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ആകാശ്ദീപ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ ആദ്യ പകുതിയിലും 1-0നു ലീഡ് ചെയ്യുകയായിരുന്നു.

OTHER SPORTS Sep 1, 2018, 9:00 PM IST

Asian Games 2018 india won gold in bridgeAsian Games 2018 india won gold in bridge

ഏഷ്യന്‍ ഗെയിംസ്: വീണ്ടും മലയാളിത്തിളക്കം; സ്‌ക്വാഷില്‍ വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ഇന്ത്യയുടെ മെഡല്‍ നേട്ടം 68ലെത്തി. ഇന്ന് ബോക്സിങിലും ബ്രിജിലും സ്വര്‍ണം. സ്‌ക്വാഷില്‍ വെള്ളിത്തിളക്കം.
 

OTHER SPORTS Sep 1, 2018, 3:30 PM IST

Asian Games 2018 india won 14th gold medalAsian Games 2018 india won 14th gold medal

ബോക്‌സിങില്‍ സ്വര്‍ണം; എക്കാലത്തെയും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ

ബോക്‌സിങില്‍ അമിത് ഭാംഗല്‍ ഒളിംപിക് ജേതാവിനെ അട്ടിമറിച്ചു

OTHER SPORTS Sep 1, 2018, 1:14 PM IST

Asian Games 2018 Vismaya on 4x400 m relay medalAsian Games 2018 Vismaya on 4x400 m relay medal

'എല്ലാം ഒരു സ്വപ്‌നം പോലെ'; ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിസ്‌മയ

ഏഷ്യന്‍ ഗെയിംസ് 4x400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയ ടീമംഗം വിസ്‌മയ പ്രതികരിക്കുന്നു

OTHER SPORTS Sep 1, 2018, 10:39 AM IST

Asian Games 2018 Malayali Athlete Vismaya's Family ResponseAsian Games 2018 Malayali Athlete Vismaya's Family Response

ഏഷ്യന്‍ ഗെയിംസില്‍ വിസ്‌മയമായി വിസ്‌മയ; അഭിമാനത്തോടെ കുടുംബം

വിസ്മയ നേട്ടങ്ങളുടെ നെറുകയിലെത്തിയത് പ്രതിസന്ധികളോട് പോരാടി

OTHER SPORTS Sep 1, 2018, 9:22 AM IST

Asian Games 2018 indiam players returns in delhiAsian Games 2018 indiam players returns in delhi

അഭിമാന താരങ്ങള്‍ മടങ്ങിയെത്തി; ദില്ലിയില്‍ ഉജ്വല സ്വീകരണം- വീഡിയോ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയശേഷം മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ദില്ലി വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം.

OTHER SPORTS Sep 1, 2018, 8:57 AM IST