Asian Paints  

(Search results - 7)
 • <p>asian paints </p>

  Companies16, Jun 2020, 2:13 PM

  വാ‌ട്സാപ്പ് വഴി വിവരം ചോർത്തി: കുറ്റക്കാരനായ ഒരാൾക്ക് കൂടി സെബി 15 ലക്ഷം പിഴ ചുമത്തി

  ഇതേ തുടർന്നാണ് കമ്പനികളുടെ പരാതിയിൽ സെബി ശക്തമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

 • <p>Asian Paints introduces safe painting services<br />
 </p>

  Companies1, Jun 2020, 5:34 PM

  സേഫ് പെയിന്റിംഗ് സർവ്വീസുമായി ഏഷ്യൻ പെയിന്റ്സ്

  കൊവിഡ് 19നെതിരെയുള്ള വലിയ പേരാട്ടത്തിലാണ് രാജ്യം ഒന്നാകെ. അഞ്ചാം ഘട്ടത്തിലേയ്ക്ക് ലോക്ക് ഡൗണ്‍ നീളുമ്പോൾ കൊവിഡിനെ അതിജീവിക്കാൻ പ്രാപ്തരായിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. മാസ്ക് ധരിച്ചും, സാനിറ്റ​സൈർ ഉപയോഗിച്ചും സുരക്ഷ നമ്മൾ ഉറപ്പാക്കുന്നു. ഈ സാഹചര്യത്തിൽ സേഫ് പെയിന്റിംഗ് പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യൻ പെയിന്റ്സ്.  ഉപയോക്താക്കളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയാണ് സേഫ് പെയിന്റിംഗ് സർവ്വീസിലൂടെ ഏഷ്യൻ പെയിന്റ്സ് ഉദ്ദേശിക്കുന്നത്. 

 • <p>asian paints supports pm cares fund</p>

  Companies22, May 2020, 7:50 AM

  കൊവിഡ് പോരാളികൾക്ക് ആദരവുമായി ഏഷ്യന്‍ പെയിന്‍റ്സ്

  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് രാജ്യം മുഴുവനും. ഈ പ്രവർത്തനങ്ങൾക്ക് ഒപ്പം കൈ കോർക്കുകയാണ് ഏഷ്യന്‍ പെയിന്‍റ്സും. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിനെ പിന്തുണയ്ക്കുന്നതിനായി കൊവിഡ് പോരാളികള്‍ക്കുളള ആദരസൂചകമായി സമര്‍പ്പിക്കപ്പെട്ട 'വണ്‍ നേഷന്‍ വണ്‍ വോയിസ്' എന്ന ഗാനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളായിരിക്കുകയാണ് ഏഷ്യന്‍ പെയിന്റ്‌സ്. 

 • एशियन पेंट्स लिमिटेड एक भारतीय बहुराष्ट्रीय पेंट कंपनी है। श्री अमर जैन द्वारा 1942 में इस कंपनी को चार दोस्तों ने मिलके गैराज में इस कंपनी को शुरू किया गया था। अश्विन चोकसी और अश्विन दानी इस कंपनी के निदेशक हैं। कंपनी बेसिक और औद्योगिक रसायनों, सजावटी पेंट्स,ओपेरियन एशियन पेंट्स में काम करती है, फोर्ब्स इंडिया द्वारा 2015 में इसे भारत की सुपर 50 कंपनियों की सूची में शामिल किया गया था।

  Companies15, May 2020, 2:16 PM

  സാലറി കട്ടിന്‍റെ കൊവിഡ് കാലത്ത് തൊഴിലാളികളുടെ ശമ്പളംകൂട്ടി ഒരു കമ്പനി

  രാജ്യത്തെ ഏറ്റവും വലിയ പെയിന്‍റ് നിര്‍മാണ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്‍റ്സ് തൊഴിലാളികളുടെ മനോവീര്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ശമ്പളം വര്‍ധിപ്പിച്ചത്.

 • asian paints apcolite

  Companies6, Feb 2020, 8:34 PM

  ചുമരുകളുടെ സൗന്ദര്യം ഇനി നഷ്ടപ്പെടുകയില്ല; ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ്

  വീടിന്റെ ചുവരുകള്‍ക്ക് ഭംഗി കൂട്ടാനായി പലകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ദിവസങ്ങള്‍ക്കുള്ളില്‍ വീടിന്റെ ചുമരുകളെല്ലാം അഴുക്ക് പുരുണ്ട് വൃത്തികേടാകുന്ന കാഴ്ച്ചയാണ് പലയിടത്തും കാണാൻ സാധിക്കുന്നത്. 

 • asian paints

  Companies29, Jan 2020, 9:51 AM

  മനോഹരമായ വീടിന് 'ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്ക്'

  കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ നിങ്ങളുടെ വീട് മനോഹരമായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പായലും പൂപ്പലും വിള്ളലുമെല്ലാം വീടിന്റെ മനോഹാരിതയെ ബാധിക്കും. മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണിയാൻ ഉപയോഗിച്ച മണലിന്റേയും സിമന്റിന്റേയും ഗുണനിലവാരവും വിള്ളലടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാവും.

 • কেরল ব্লাস্টার্স দল ২০১৯

  Football17, Oct 2019, 5:17 PM

  ഏഷ്യൻ പെയിന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്പോൺസർ

  ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി പ്രമുഖ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിൻസിനെ പ്രഖ്യാപിച്ചു. മുഖ്യ സ്പോൺ‌സറായി ഏഷ്യൻ‌ പെയിന്റ്‌സുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.