Asianet Comedy Stars
(Search results - 4)NewsNov 8, 2020, 10:12 AM IST
കോമഡി സ്റ്റാര്‍സിന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ഏഷ്യാനെറ്റില്‍ ഇന്ന് സംപ്രേഷണം ചെയ്യും
ഏഷ്യാനെറ്റില്‍ രാത്രി എട്ടുമുതലാണ് പരിപാടി സംപ്രേഷണം ചെയ്യുക.തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദറാണ് മുഖ്യ അതിഥി
spiceNov 7, 2020, 7:18 PM IST
ചിരിക്കൂട്ടത്തിനൊപ്പം ഖുശ്ബു വീണ്ടും മലയാളികൾക്ക് മുമ്പിൽ; 1234ന്റെ നിറവില്‍ 'കോമഡി സ്റ്റാർസ്'
നടി ഖുശ്ബു സുന്ദർ 'കോമഡി സ്റ്റാർസ് സീസൺ 2' വിൽ. 1234-ാമത് എപ്പിസോഡ് ആഘോഷത്തിൽ താരം മുഖ്യാതിഥിയാകും.
spiceOct 20, 2020, 9:59 PM IST
'സീമ സീതയായി മാറിയപ്പോൾ'; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സീമ വിനീത്
സാക്ഷാൽ സീതയുടെ വേഷത്തിലാണ് സീമ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിലേക്ക് നയിച്ച കാരണവും ഒരു കുറിപ്പായി സീമ പങ്കുവയ്ക്കുന്നു.
NewsNov 15, 2019, 3:49 PM IST
ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് @ 1111, ആഘോഷമാക്കിയ ഷോ 16, 17 തിയ്യതികളില്‍ സംപ്രേഷണം ചെയ്യും
ശുദ്ധഹാസ്യത്തെ മനോഹരമായിഅവതരിപ്പിച്ച് പ്രേക്ഷകപ്രീതിയിൽ സ്ഥിരമായി മുന്നിൽനിൽക്കുന്ന, പുതിയതാരങ്ങളെ മലയാളക്കരയ്ക്ക് നല്കുന്ന ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ജൈത്രയാത്ര തുടരുന്നു. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് 1111 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. ആഘോഷത്തിന്റെ മെഗാ സ്റ്റേജ് പ്രോഗ്രാം 16, 17 തിയ്യതികളില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. മലയാള സിനിമ രംഗത്തെ പ്രമുഖരും ആഘോഷത്തില്‍ പങ്കെടുത്തു.