Asianet News MalayalamAsianet News Malayalam
101 results for "

Asianet News Chilla

"
chilla malayalam poem by Sheeja Pallathchilla malayalam poem by Sheeja Pallath

Malayalam Poem : ഒരേ കടല്‍, ഷീജ പള്ളത്ത് എഴുതിയ കവിത

തീരമവളിലേക്കിറങ്ങും
അവളാഞ്ഞു പുല്‍കും.
കള്ളിയെന്നു
കളിയാക്കുന്നവരെ
മായ്ച്ചു മായ്ച്ചു
മടുപ്പിക്കും.

Literature Jan 18, 2022, 5:18 PM IST

chilla amalayalam short story by Anil Kumar SDchilla amalayalam short story by Anil Kumar SD

Malayalam Short Story : മരണാനന്തരം, അനില്‍ കുമാര്‍ എസ് ഡി എഴുതിയ ചെറുകഥ

അപഥസഞ്ചാരത്തിന് തടസ്സമായ ഭര്‍ത്താവിനെ ഒഴിവാക്കാനായി കഴുത്തില്‍ പ്ലാസ്റ്റിക്ക് ചരട് മുറുക്കി കൊന്നു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കി. ആരും അപ്പീലിന് പോയില്ല.

Web Specials Jan 18, 2022, 5:13 PM IST

chilla malayalam poem by  Sunitha Ganeshchilla malayalam poem by  Sunitha Ganesh

Malayalam Poem : അടരുവാന്‍നേരം, സുനിതാ ഗണേഷ് എഴുതിയ കവിത

എത്ര നോവിച്ചാലും,
ഒന്ന് തലോടുമ്പോളടിമുടി 
മാഞ്ഞു പോകുന്ന കദനങ്ങളില്‍
എത്ര മാത്രയിലേക്കെന്നറിയാതെ
പൂക്കും വസന്തങ്ങള്‍!
 

Literature Jan 17, 2022, 3:34 PM IST

chilla amalayalam short story by Raheema Sheikh Mubarakchilla amalayalam short story by Raheema Sheikh Mubarak

Malayalam Short Story : രക്തരക്ഷസ്, ഒരു നാടന്‍ പ്രേതകഥ!

അവള്‍ അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നു നടക്കുകയും പുരുഷന്മാരെ ഇക്കിളിപ്പെടുത്തുകയും ചെയ്യും

Literature Jan 17, 2022, 3:30 PM IST

chilla malayalam poem by Sreela KRchilla malayalam poem by Sreela KR

Malayalam Poem : ഹൃദയമൊരേ വന്‍കര..., ശ്രീല കെ. ആര്‍ എഴുതിയ കവിത

നിന്നെപ്പകര്‍ത്തിയെഴുതാന്‍
സാഗരം മണല്‍ത്തിട്ടയിലേക്ക്
അലയടിച്ചപ്പോഴാണ്
മൗനനുരകള്‍
പതഞ്ഞടിഞ്ഞത്.

Literature Jan 15, 2022, 1:20 PM IST

chilla malayalam short story by Suni Shajichilla malayalam short story by Suni Shaji

Malayalam Short Story : സയലന്റ് കില്ലര്‍, സുനി ഷാജി എഴുതിയ കഥ

നെറ്റിയില്‍ ആരോ അമര്‍ത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാന്‍ പിടഞ്ഞുണര്‍ന്നത്.

Literature Jan 15, 2022, 1:18 PM IST

chilla malayalam short story by Siji Sajeev Vazhoorchilla malayalam short story by Siji Sajeev Vazhoor

Malayaalam Short Story : കുറ്റം ചെയ്യാത്തവര്‍ കല്ലെറിയൂ, സിജി സജീവ് വാഴൂര്‍ എഴുതിയ ചെറുകഥ

അവള്‍ ഓടിനടന്ന നാട്ടുവഴികള്‍. ഇടവഴിയോരത്തെ പുളിയന്‍ മാവ്. കല്ലുകൊത്തിക്കളിച്ചിരുന്ന കൊച്ചുസ്‌കൂളിലെ പാറപ്പുറം. വാഴയ്ക്കാ വരയനെയും പരല്‍ മീനിനെയും തോര്‍ത്തില്‍ കോരിയ താന്നിത്തോട്. ഊഞ്ഞാല് കെട്ടാന്‍ കൊമ്പു നീട്ടിയ ചിലുമ്പി. ഓടിക്കളിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയ ആകാശത്തെങ്ങിലെ അണ്ണാറക്കണ്ണന്‍.

Literature Jan 14, 2022, 2:11 PM IST

chilla malayalam poem by Smith Anthikkadchilla malayalam poem by Smith Anthikkad

Malayalam Poem : റാസ് അല്‍ ഖൈമയിലേക്കുള്ള കത്തുകള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

എട്ടാം മാസമാണിത്
വയറിന്മേല്‍ ചവുട്ടികളിക്കയാണ്
വികൃതി ചെക്കന്‍
നീ പറയും പോലെ
മയില്‍പ്പീലിക്കണ്ണുള്ള
അമ്മുക്കുട്ടിയായിരിക്കില്ല

 

Literature Jan 14, 2022, 2:08 PM IST

chilla malayalam poem by Surya Saraswathychilla malayalam poem by Surya Saraswathy

Malayalam Poem : അവളുടെ വീട്, സൂര്യ സരസ്വതി എഴുതിയ കവിത

വെയിലിൽ നരച്ചും 
മഞ്ഞിൽ പുതഞ്ഞും  
മഴയിൽ നനഞ്ഞും 
അവളുടെ വീട് 
എന്നേ ജീർണ്ണിച്ചിരുന്നു.
 

Literature Jan 13, 2022, 3:07 PM IST

chilla malayalam short story by Suma Rosechilla malayalam short story by Suma Rose

Malayalam Short Story : പരിണാമം, സുമ റോസ് എഴുതിയ ചെറുകഥ

ചാറ്റൽ മഴ  ചെറിയ വെയിലിന് വഴിമാറിയപ്പോൾ അകലെ മഴവില്ല് തെളിഞ്ഞുവന്നു. ആഞ്ചലോ ആതിലയെ നോക്കി പുഞ്ചിരിച്ചു. ഒരു നിമിഷത്തെ നിശബ്ദതക്കുശേഷം  തനിക്ക് ആതിലയോടുണ്ടായിരുന്ന സ്നേഹം വെളിപ്പെടുത്തി. 

Literature Jan 13, 2022, 2:30 PM IST

chilla malayalam short story by  Ashif Azeezchilla malayalam short story by  Ashif Azeez

Malayalam Short Story : നഗ്‌ന സെല്‍ഫി, ആഷിഫ് അസീസ് എഴുതിയ കഥ

വൈകിട്ടെന്നും 7.10-ന് അവര്‍ കുളിക്കാന്‍ പോകുന്ന സമയത്ത് മാത്രം അവന്‍ ലാപ് ടോപ്പിലൂടെ കാണുന്നത് എന്തായിരിക്കും? 

Literature Jan 12, 2022, 3:31 PM IST

chilla malayalam poem by Aneesh haroon rasheedchilla malayalam poem by Aneesh haroon rasheed

Malayalam Poem : രണ്ട് നാനോ കാറുകള്‍ പ്രണയിച്ചപ്പോള്‍, അനീഷ് ഹാറൂണ്‍ റഷീദ് എഴുതിയ കവിത

ബംബറൊരഞ്ഞ് 
കണ്ണാടികള്‍ ഉമ്മ വച്ച്    
ബോഡികള്‍ കൂട്ടിമുട്ടി 
നടുറോഡില്‍ എല്ലാം 
മറന്ന്...

Literature Jan 12, 2022, 3:28 PM IST

chilla malayalam poem by sneha manikkathchilla malayalam poem by sneha manikkath

Malayalam Poem : അതിജീവനം, സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത

ഇരയും
വേട്ടക്കാരനും
ഇടയ്ക്കുള്ള
ദൂരം
അതിജീവനമാണ്.

Literature Jan 11, 2022, 3:54 PM IST

chilla malayalam short story by Sreejith Vallikkunnuchilla malayalam short story by Sreejith Vallikkunnu

Malayalam Short Story : കുട്ടി, എക്‌സ്, ട്രാഫിക് സിഗ്‌നല്‍; ശ്രീജിത്ത് വള്ളിക്കുന്ന് എഴുതിയ ചെറുകഥ

തുടയിലെവിടെയോ നുള്ള് ചോര പൊടിഞ്ഞു. കൈകളിലും വയറിലും കാലുകളിലും കണക്കില്ലാതെ ചുവന്ന വരകള്‍. ഒരു വെളിച്ചവും കുട്ടിയുടെ രക്ഷക്കെത്തിയില്ല.

Literature Jan 11, 2022, 3:51 PM IST

chilla malayalam short story by Sajil Sreedharchilla malayalam short story by Sajil Sreedhar

Malayalam Short Story ; ആവിഷ്‌കാര സ്വാതന്ത്ര്യം, സജില്‍ ശ്രീധര്‍ എഴുതിയ കഥ

അനന്തകൃഷ്ണന്‍ ഒരു കളളനെ പോലെ പമ്മി പതുങ്ങി വീണ്ടും പരിസരം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ ഏതോ പഴയ സിനിമയിലെ നെടുമുടിയുടെ കഥാപാത്രമാണ് ഗിരിക്ക് ഓര്‍മ്മ വന്നത്.

Literature Jan 10, 2022, 2:02 PM IST