Asianet News Digital
(Search results - 2)ChuttuvattomOct 19, 2019, 9:27 PM IST
കുഴിയിൽ നിന്ന് പുറത്തെടുത്ത നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിൽ തർക്കം; എതിർപ്പുമായി നാട്ടുകാർ
മന്നാടിയാര്‍ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഒരിക്കല്‍ ആചാരപ്രകാരം മറവു ചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ല. വട്ടവടയിൽ മരണപ്പെട്ട 27 ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കം
ChuttuvattomOct 19, 2019, 7:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം