Asianet News Impact
(Search results - 45)KeralaJan 19, 2021, 9:01 AM IST
55 ഏക്കർ, 200-ലധികം റിസോർട്ടുകൾ! വാഗമണ്ണിലെ വൻ കയ്യേറ്റം ഒഴിപ്പിക്കും, ഒടുവിൽ തീരുമാനം
ഭൂമിക്ക് പൊന്നുംവിലയുള്ള വാഗമണ്ണിലെ വൻഭൂമികയ്യേറ്റം പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ...
KeralaJan 18, 2021, 1:27 PM IST
തിരുവനന്തപുരം മെഡി. കോളേജിൽ വൃക്ക മാറ്റ ശസ്ത്രക്രിയ ഉടൻ തുടങ്ങുന്നു, ഇംപാക്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് 9 മാസമായി നിര്‍ത്തിവെച്ചന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
KeralaJan 9, 2021, 2:31 PM IST
ആർസിസിയിലെ മരുന്ന് ക്ഷാമം; കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനം
3 ആഴ്ചക്കുള്ളിൽ ആർ സി സി ആവശ്യപ്പെട്ട അത്രയും തോതിൽ മരുന്ന് എത്തിക്കുമെന്ന് കെഎംഎസ്സിഎല് അറിയിച്ചു. നടപടി ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
KeralaJan 9, 2021, 12:28 PM IST
ആർസിസിയിലെ മരുന്ന് ക്ഷാമത്തിൽ നടപടിക്ക് ആരോഗ്യമന്ത്രി, അടിയന്തര യോഗം വിളിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു. ആർ സി സി ഡയറക്ടർ , കെഎംഎസ് സിഎൽ എം ഡി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
KeralaJan 9, 2021, 8:27 AM IST
തിരുവനന്തപുരം മെഡി. കോളേജിലെ കരൾ മാറ്റിവയ്ക്കൽ യൂണിറ്റ് തുറക്കാൻ നടപടി, ഇംപാക്ട്
തുടര്‍ നടപടികൾ ചര്‍ച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ യോഗം വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
IndiaJan 3, 2021, 9:35 AM IST
കൊവിഡ് ബാധിച്ച മലയാളി നഴ്സിന് ശമ്പളം നിഷേധിച്ചു; ഇടപെട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
ആരോഗ്യപ്രവർത്തകരുടെ കുറവ് മൂലം മുംബൈ നഗരം വലഞ്ഞപ്പോൾ സഹായവുമായി കേരളത്തിൽ നിന്നെത്തിയ സംഘത്തിലെ അംഗമായിരുന്നു ആലപ്പുഴ സ്വദേശി രോഹിത്ത്.
KeralaNov 13, 2020, 7:41 PM IST
അളവിലേറെ ആൽക്കഹോൾ അടങ്ങിയ മദ്യംവിറ്റ കോഴിക്കോട്ടെ ബാർ എക്സൈസ് അടച്ചുപൂട്ടി
കേസ് മാത്രം രജിസ്റ്റര്‍ ചെയ്ത് എക്സൈസ് സംഘം ബാറിന് വേണ്ടി ഒത്തുകളി നടത്തുകയായിരുന്നു. ഈ സംഭവം ഇന്നലെ ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്
FootballOct 27, 2020, 11:22 AM IST
ബിനീഷ് ബാലന് സഹായഹസ്തവുമായി നിരവധി പേര്; ജോലിക്കാര്യം പരിശോധിക്കുമെന്ന് കായികമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-ഫുട്ബോളര് ബിനീഷ് ബാലന് പ്രതീക്ഷയായി മന്ത്രിയുടെ വാക്കുകള്‍. വിഷയത്തില്‍ ഇടപെട്ട് അനില്‍ അക്കര എംഎല്‍എയും ടി എൻ പ്രതാപൻ എംപിയും.
KeralaOct 7, 2020, 3:20 PM IST
കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉടൻ നിയമനം നടത്തണം; നിയമനം വേഗത്തിലാക്കാൻ നിയമസഭാസമിതിയുടെ ഇടപെടൽ
വിവിധ വകുപ്പുകൾ ഒഴിവുകൾ കൃത്യാമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ടി വി രാജേഷ് അധ്യക്ഷനായ യുവജനക്ഷേമ നിയമസഭാ സമിതിയുടെ തീരുമാനം. റിപ്പോർട്ട് ചെയ്യാത്ത വകുപ്പുകളോട് വേഗം ഒഴിവുകൾ അറിയിക്കാൻ ആവശ്യപ്പെടും.
KeralaOct 1, 2020, 6:46 PM IST
100 ദിവസം, പിഎസ്സി വഴി 5000 നിയമനം; ഏഷ്യാനെറ്റ് ന്യൂസിന്റെ "പണികിട്ടിയവര്‍" പരമ്പര ഫലം കണ്ടു
എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും നിര്‍ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ChuttuvattomJun 22, 2020, 10:43 AM IST
അനന്തകൃഷ്ണന് സഹായമെത്തി, ജില്ലാ കളക്ടര്‍ ടി വി കൈമാറി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ധനമന്ത്രി തോമസ് ഐസക് കളക്ട്രേറ്റില്‍ ഏല്‍പ്പിച്ചിരുന്ന ടിവികളില്‍ ഒന്നാണ് അനന്തകൃഷ്ണന് നല്‍കിയത്.
KeralaJun 13, 2020, 9:16 AM IST
16 കൊല്ലമായി ഇരുട്ടിലായിരുന്ന വീട്ടില്‍ വെളിച്ചമെത്തിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത
വൈദ്യുതിയും വീടുമില്ലാതെ വിദ്യാഭ്യാസം വെല്ലുവിളിയായ അനിരുദ്ധിനും സ്നിഗ്ധയ്ക്കും വലിയ സഹായമാണ് ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് ശേഷം സംഭവിച്ചത്. ഇത്രയും കാലം വൈദ്യുതിയില്ലാതിരുന്ന വീട്ടില്‍ ഇന്നലെ വൈകിട്ടോടെ തന്നെ കെഎസ്ഇബി എത്തിക്കുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനടക്കം ഓണ്‍ലൈന്‍ പഠനസംവിധാനങ്ങളും വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ ആളുകളുമെത്തി. അടച്ചുറപ്പുള്ള വീട്ടില്‍ മക്കളുറങ്ങണം എന്ന കുട്ടികളുടെ മുത്തശ്ശി തങ്കമണിയുടെ ആഗ്രഹം മാത്രമാണ് ഇനി നിറവേറാന്‍ ബാക്കി.
KeralaMay 14, 2020, 11:12 AM IST
പണം വാങ്ങി ആളെക്കടത്തൽ, കാസർകോട് അതിർത്തിയിൽ പൊലീസ് നടപടി തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
നാല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങളിൽ സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
കർണാടകയിൽ നിന്ന് ഓട്ടോറിക്ഷകളിൽ ആളുകളെ കടത്തുന്നുണ്ട്. കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്പിKeralaApr 30, 2020, 10:28 AM IST
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; എന്‍ഡോസള്‍ഫാന്‍ ബാധിതരായ 511 കുട്ടികള്‍ക്ക് പെന്ഷന് നൽകാൻ നിർദ്ദേശം
പട്ടികയില്‍ ഇടം നേടിയ എന്‍ഡോസള്‍ഫാര്‍ ദുരിത ബാധിതര്‍ക്കെല്ലാം പെന്ഷന് നല്കിയ സര്‍ക്കാര്‍ ഈ ലോക്ഡൗണ്‍ കാലത്ത് 511 പേരെ മറന്ന വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
KeralaMar 4, 2020, 2:41 PM IST
അടിമലത്തുറ കയ്യേറ്റം; സ്വന്തം ചെലവിൽ കണ്വെൻഷൻ സെന്റർ പൊളിക്കണമെന്ന് പള്ളികമ്മിറ്റിയോട് കളക്ടർ
സർക്കാർ പൊളിക്കേണ്ട സാഹചര്യം ഉണ്ടായാൽ ചെലവ് പള്ളി കമ്മിറ്റിയിൽ നിന്നും ഈടാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളിൽ നിന്നും പണം വാങ്ങി ഒൻപതേക്കർ തീരം പുറമ്പോക്ക് പള്ളികമ്മിറ്റി വിറ്റതിലും സർക്കാർ നടപടികൾ ആലോചിക്കുകയാണ്.