Asianet News Live
(Search results - 8)KeralaOct 9, 2020, 9:31 AM IST
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അപകടം, ഒരു കൈ സഹായവുമായി റിപ്പോര്‍ട്ടര്‍; വീഡിയോ
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലൈവായി അപകടവും. പേരൂര്‍ക്കട വഴയിലയില്‍ ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര് അജയഘോഷ് വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയായിരുന്നു സംഭവം.
KeralaApr 6, 2020, 4:23 PM IST
'ലോക്ക് ഡൗൺ തീർന്നാൽ സാധനങ്ങൾക്ക് വില കൂടുമോ', എന്ന് ആനി, തീർച്ചയായും ഇല്ലെന്ന് മന്ത്രി
അവശ്യസാധനങ്ങൾ മൂന്ന് മാസത്തേക്ക് റേഷനായും കിറ്റായും സൗജന്യമായി എത്തിച്ചതിൽ നന്ദിയുണ്ടെന്ന് പറയുന്ന മുൻ അഭിനേത്രിയും മികച്ചൊരു പാചകവിദഗ്ധയുമായ ആനിയ്ക്ക് എന്നാൽ ഒരു സംശയമുണ്ട്. ഭക്ഷ്യമന്ത്രി പി തിലോത്തമൻ തത്സമയം മറുപടി നൽകുന്നു.
IndiaFeb 26, 2020, 9:19 AM IST
ഏഷ്യാനെറ്റ് ന്യൂസ് പകർത്തിയ വെടിയേറ്റ ആ കുട്ടിയുടെ ദൃശ്യങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ
ചൊവ്വാഴ്ച നടന്ന അക്രമങ്ങളിൽ ഒരു കുട്ടിയ്ക്ക് ഉൾപ്പടെയാണ് പരിക്കേറ്റത്. ഗോകുൽപുരിക്ക് അടുത്ത് വെടിയേറ്റ് ചോരയൊലിപ്പിച്ച് ആ കുട്ടി കിടന്നത് അഞ്ച് മണിക്കൂറോളമാണ്. പൊലീസ് എത്തിയതേയില്ല.
ChuttuvattomOct 19, 2019, 7:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം
Election SurveyApr 14, 2019, 6:55 PM IST
കേരളം എന്ത് ചിന്തിക്കുന്നു; അഭിപ്രായ സര്‍വെ ഫലങ്ങള്‍ ലെെവായി കാണാം
ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം പുറത്ത് വിടുന്നത്
KERALAAug 26, 2018, 9:17 AM IST
കൈകോർക്കാം പുതിയ കേരളത്തിനായി - വെല്ലുവിളികളും സാധ്യതകളും ഏഷ്യാനെറ്റ് ന്യൂസ് തൽസമയം ചർച്ച ചെയ്യുന്നു
കൈകോർക്കാം പുതിയ കേരളത്തിനായി - വെല്ലുവിളികളും സാധ്യതകളും ഏഷ്യാനെറ്റ് ന്യൂസ് തൽസമയം ചർച്ച ചെയ്യുന്നു
May 26, 2016, 6:33 AM IST
വോട്ടെണ്ണൽ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ദൃശ്യമാധ്യമ രംഗത്ത് അനിഷേധ്യ ശക്തിയായി ഏഷ്യാനെറ്റ് ന്യൂസ്. മെയ് 19 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി.
May 16, 2016, 2:06 AM IST
കേരളം പോളിംഗ് ബൂത്തിലേക്ക് - LIVE TV
കാത്തിരിപ്പിന് വിരാമമിട്ട് കേരളം പോളിംഗ് ബൂത്തിലേക്ക്. മോക്ക് പോളിങ് പൂര്‍ത്തിയാക്കി ബൂത്തുകളില്‍ ഏഴു മണിമുതല്‍ വോട്ടെടുപ്പ് തുടങ്ങി. ഏഴു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്. സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.