Asianet News Online
(Search results - 28)SatireOct 24, 2020, 11:31 AM IST
ഖുശ്ബു പോയ പാർട്ടികളും,അവരുടെ പ്രസ്താവനകളും ചുരുക്കത്തിൽ
തെന്നിന്ത്യൻ സിനിമാ താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു.പത്ത് വർഷത്തിനിടയിൽ അവർ എത്തുന്ന മൂന്നാമത്തെ പാർട്ടിയാണ് ബിജെപി. അവരുടെ പണ്ടത്തെ പ്രസംഗങ്ങളും,പ്രസ്താവനകളും `ഗം` കണ്ടപ്പോൾ.
SatireOct 20, 2020, 10:42 AM IST
സർക്കാർ കൊവിഡ് ടെസ്റ്റ് കൂട്ടാൻ കാരണം ഇതാണ്! അത്ഭുത കണ്ടെത്തലുമായി എംഎം ഹസ്സൻ
കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. ജോസ് കെ മാണി ഇടതുപാളയത്തിലെത്തി,അതിനിടയിൽ യുഡിഎഫിന്റെ പുതിയ കൺവീനറായി എംഎം ഹസ്സൻ ചുമതലയേറ്റു. ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ വാർത്താ സമ്മേളനങ്ങളിലൂടെ `ഗം` ഒന്ന് കടന്ന് പോയപ്പോൾ.
SatireOct 16, 2020, 9:53 AM IST
ഇനി വെറും ജോസ് കെ മാണിയല്ല,സഖാവ് ജോസ് കെ മാണി!
കേരള കോൺഗ്രസ്(എം)ഇനി ഇടതിനൊപ്പമാണ്. ബാർകോഴയും,നിയമ സഭയിലെ കയ്യാങ്കളിയും,നോട്ടെണ്ണൽ യന്ത്രവും,അതുമായി ബന്ധപ്പെട്ട സമരങ്ങളുമെല്ലാം ഇനി ഓർമ്മ. എന്തൊക്കെയായിരുന്നു ബഹളം,`ഗം` എല്ലാം ഒന്നുകൂടി കണ്ട് നോക്കി.
SatireOct 9, 2020, 10:17 AM IST
കേസുകളുടെ എണ്ണം 85,കമറുദ്ദീന് സെഞ്ച്വറിയാകുമോ?
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് എതിരായ കേസുകളുടെ എണ്ണം 85 ആയി. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ `ഗം` കേട്ടു നോക്കി.
SatireSep 18, 2020, 12:33 PM IST
മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതാണെന്ന് ആര് പറഞ്ഞു?`ഗം` അങ്ങനെ വിശ്വസിക്കുന്നില്ല
എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്,എൻഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. കസ്റ്റംസും ചോദ്യം ചെയ്യുമെന്ന് വാർത്തകൾ വരുന്നു.മന്ത്രിമാരുടെയും,മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ `ഗം` കേട്ട് നോക്കിയപ്പോൾ.
SatireAug 25, 2020, 9:54 AM IST
കെഎം ഷാജിയുടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണ നിഗമനങ്ങൾ
വിവാദങ്ങൾ നിയമസഭയിലും കയറി. ഇന്നലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കെ.എം.ഷാജി എം എൽ എ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎൽഎ മുന്‍പ് നടത്തിയ പത്രസമ്മേളനം 'ഗം` ഒന്ന് കൂടി കേട്ട് നോക്കി.
SatireAug 6, 2020, 10:48 AM IST
കെ.സുരേന്ദ്രന്റെ സ്വർണ്ണക്കടത്ത് കേസ് നിരീക്ഷണങ്ങൾ
സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുകയാണ്. വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കം മുതൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനങ്ങൾ `ഗം` ഒന്ന് കൂടി കേട്ടുനോക്കിയപ്പോൾ.
SatireAug 2, 2020, 12:03 PM IST
മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. 16 സെക്കന്റ് മൗനം.പിന്നീട് മറുപടി വന്നു. ഈ പശ്ചാത്തലത്തില്‍ പിണറായി വിജയന് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ `ഗം` ഒന്നുകൂടി കണ്ട് നോക്കി.
SatireJul 23, 2020, 3:38 PM IST
എൽഡിഎഫ് അധികാരത്തിൽ വന്നിട്ടാണോ എകെ ആന്റണി മുഖ്യമന്ത്രിയായത്?
എൽഡിഎഫ് അധികാരത്തിൽ വന്നിട്ടാണോ എകെ ആന്റണി മുഖ്യമന്ത്രിയായത്?
SatireJul 16, 2020, 9:39 AM IST
മന്ത്രി ഇപി ജയരാജൻ വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നു
രാഷ്ട്രീയ വിവാദങ്ങൾ ചൂട് പിടിക്കുകയാണ്. സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷവും,പ്രതിരോധിച്ച് ഇടത് മുന്നണി നേതാക്കളും രംഗത്തുണ്ട്. മന്ത്രി ഇപി ജയരാജനും സർക്കാരിനെ പ്രതിരോധിച്ച് സജീവമായി രംഗത്തുണ്ട്. ഇപി ജയരാജന്റെ പ്രതികരണങ്ങൾ കാണാം, കേൾക്കാം.
Web ExclusiveJul 3, 2020, 5:25 PM IST
ഒരേ ഒരു പ്രതിപക്ഷ നേതാവ്,ഒരേ ഒരു ഗതാഗത വകുപ്പ് മന്ത്രി.
പുതിയ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.
LifestyleMar 18, 2020, 11:53 PM IST
'56 ദിവസത്തെ ഏകാന്തവാസം'; ഭീതിയുടെ നഗരത്തില്‍ നിന്ന് ഒരു മലയാളി പറയുന്നു...
ലോകരാജ്യങ്ങളെ ഒട്ടാകെ പിടിച്ചുകുലുക്കിക്കൊണ്ടായിരുന്നു ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് കൊറോണ വൈറസ് എന്ന രോഗകാരിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവന്നത്. വുഹാനിലെ ഒരു മാംസമാര്‍ക്കറ്റാണ് കൊറോണയുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്നത്.
KeralaOct 29, 2019, 9:01 PM IST
ദീപം തെളിയിച്ചും നൃത്തമാടിയും ദീപാവലി ആഘോഷിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ
തിരുവനന്തപുരം: നന്മയുടെ ദീപപ്രഭയിൽ ദീപാവലി ആഘോഷിച്ച് ഏഷ്യാനെറ്റ് ഓൺലൈൻ. മണ്ചെരാതുകളില് ദീപങ്ങള്‍ തെളിയിച്ചും മധുരപലഹാരങ്ങള്‍ പങ്കുവച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ കുടുംബം ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത്.
ChuttuvattomOct 19, 2019, 7:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം
CareerOct 17, 2019, 4:31 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്. സെര്‍ച്ച് എഞ്ചിന് ഓപ്ടിമൈസേഷന്‍ (എസ്.ഇ.ഒ) പ്രവൃത്തിപരിചയമുള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.