Asianet News: Latest Malayalam Iffk News  

(Search results - 19)
  • IFFK2018 capernaum reviewIFFK2018 capernaum review

    reviewsDec 13, 2018, 4:37 PM IST

    കാപര്‍നം: മനസില്‍ നിന്ന് മായാത്ത ആ ചിരി- റിവ്യു

     

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാപര്‍നം എന്ന സിനിമയുടെ റിവ്യു. നിര്‍മല ബാബു എഴുതുന്നു..

  • IFFK2018 photosIFFK2018 photos

    iffk2018Dec 13, 2018, 1:08 PM IST

    ഐഎഫ്എഫ്കെയിലെ സൗഹൃദക്കാഴ്ചകള്‍


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സൌഹൃദക്കാഴ്ചകള്‍. ഫോട്ടോ: സജീഷ് അറവങ്കര

  • IFFK2018 Bulbul Can Sing reviewIFFK2018 Bulbul Can Sing review

    reviewsDec 13, 2018, 12:05 PM IST

    ബുള്‍ബുള്‍ ഇനിയും പാടും; സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാതെ! റിവ്യു

    ദേശീയ അവാര്‍ഡ് നേടിയ വില്ലേജ് റോക്ക് സ്റ്റാറിലൂടെ തന്റേതായ ഇടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തിയ റിമയുടെ രണ്ടാം സിനിമ ഏറെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത്. അസ്സാമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മൂന്ന് കൌമാര പ്രായക്കാരിലൂടെ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കുകയാണ് റിമാ ദാസ് തന്‍റെ രണ്ടാമത്തെ സിനിമയിലൂടെ.

  • IFFK2018 Girls Always Happy trailerIFFK2018 Girls Always Happy trailer
    Video Icon

    World CinemaDec 13, 2018, 3:21 AM IST

    IFFK2018: Girls Always Happy trailer


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  ഗേള്‍സ് ഓള്‍വെയ്‍സ് ഹാപ്പി എന്ന ചിത്രത്തിന്റെ ട്രെയിലര്‍

     

  • IFFK2018 Capernaum trailerIFFK2018 Capernaum trailer
    Video Icon

    World CinemaDec 13, 2018, 3:18 AM IST

    IFFK2018: Capernaum trailer

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാപെര്‍നൌം എന്ന ചിത്രത്തിന്റെ ട്രെയിലര്‍

     

  • IFFK2018 At War trailerIFFK2018 At War trailer
    Video Icon

    World CinemaDec 13, 2018, 3:15 AM IST

    IFFK2018: At War trailer

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അറ്റ് വാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍

  • IFFK2018 Ash is the Purest White trailerIFFK2018 Ash is the Purest White trailer
    Video Icon

    World CinemaDec 13, 2018, 3:12 AM IST

    IFFK2018: Ash is the Purest White trailer

     

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആഷ് ഈസ് ദ പ്യുറസ്റ്റ് വൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍

     

  • IFFK2018 Aga trailerIFFK2018 Aga trailer
    Video Icon

    World CinemaDec 13, 2018, 3:09 AM IST

    IFFK2018: Aga trailer


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആഗ എന്ന ചിത്രത്തിന്റെ ട്രെയിലര്‍

  • IFFK2018 yuli reviewIFFK2018 yuli review

    reviewsDec 13, 2018, 2:28 AM IST

    അകൊസ്റ്റയുടെ ജീവിതം, നൃത്തച്ചുവടുകളുടെ രാഷ്‍ട്രീയവും- റിവ്യു


    ജീവിച്ചിരിക്കുന്ന ക്യൂബക്കാരില്‍ ഏറ്റവും പ്രശസ്തനായ ബാലെ നര്‍ത്തകന്‍ കാര്‍ലോസ് അകൊസ്റ്റയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണ് യുലി. അകൊസ്റ്റയുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നൃത്താവിഷ്ക്കാരത്തിന്‍റെ റിഹേഴ്‍സലിന് വേണ്ടി അയാള്‍ എത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. റിഹേഴ്‍സലും, യുലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അകൊസ്റ്റയുടെ കുട്ടിക്കാലവും ഇടകലര്‍ത്തിയാണ് സിനിമ. കാര്‍ലോസ് അകൊസ്റ്റ ആരെന്നതിലുപരിയായി ഒരു ദേശത്തിന്റെയും വര്‍ഗത്തിന്റെയും ഭൂതകാലവും വളര്‍ച്ചയുടെ ഘട്ടവും അടയാളപ്പെടുത്താനും ശ്രമിക്കുന്നു, ഇസിയര്‍ ബൊലിയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യുലി.

  • IFFK2018 The Silence reviewIFFK2018 The Silence review

    reviewsDec 12, 2018, 11:35 PM IST

    നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ദ സൈലൻസ്!റിവ്യു

    നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ഒരു അനുഭവം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്ന സിനിമാക്കാഴ്‍ച. പലവിധ അടരുകള്‍ക്കടിയിലായി കലാപത്തിന്റെയും  യുദ്ധത്തിന്റെയും രൂക്ഷതകളുടെയും കെടുതികളുടെയും അടക്കിപ്പറച്ചില്‍. സിനിമക്കാഴ്ച കഴിഞ്ഞിറങ്ങുന്നവരുടെ ആലോചനകളി‍ല്‍ അവ ചര്‍ച്ച ചെയ്യപ്പെടാൻ വിടുന്ന ആഖ്യാനം- അതൊക്കെയാണ് ദ സൈലൻസ്‍ എന്ന ബ്രസീലിയൻ ചിത്രം. ഇന്ത്യൻ സിനിമാലോകം സ്വപ്നം കാണുന്ന ബ്രസീലിയൻ അഭിനേതാക്കളുടെ കഥ പറഞ്ഞ ബോളിവുഡ് ഡ്രീം ഒരുക്കിയ  ബിയാട്രീസ് സിഗ്നറുടെ രണ്ടാമത്തെ സിനിമയാണ് ദ സൈലൻസ്. ഫെസ്റ്റിവല്‍ പ്രേക്ഷകരെ കൃത്യമായി ഉന്നംപിടിച്ചുതന്നെയാണ് ബിയാട്രീസ് സിഗ്നര്‍ രണ്ടാമത്തെ ചിത്രം ഒരുക്കിയിരിക്കുന്നത്.

     

  • IFFK2018 photosIFFK2018 photos

    iffk2018Dec 11, 2018, 11:59 PM IST

    സംവിധായകൻ ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുമായുള്ള സംവാദം


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മറാത്തി സംവിധായകൻ ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുമായി സി എസ് വെങ്കിടേശ്വര്‍ നടത്തിയ സംവാദത്തില്‍ നിന്ന്

  • IFFK2018 photosIFFK2018 photos

    iffk2018Dec 11, 2018, 11:47 PM IST

    ഐഎഫ്എഫ്കെ കാഴ്ചകള്‍

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കാഴ്‍ചകള്‍

     

  • iffk2018iffk2018

    newsDec 11, 2018, 10:33 PM IST

    ഐഎഫ്എഫ് കെ : ഹര്‍ത്താലിനു ഡിവൈഎഫ്ഐയുടെ വക ഉച്ചഭക്ഷണം

    23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ പ്രതിനിധികള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ.യുടെ വക ഉച്ചഭക്ഷണം. ചാല, പാളയം, വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റികള്‍ ശേഖരിച്ച 1500 ഭക്ഷണപൊതികളാണ് ടാഗോര്‍, കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരുന്നു ഭക്ഷണവിതരണം. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ പ്രജേഷ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി പ്രമോദ്, ബി വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.

  • IFFK2018 votingIFFK2018 voting

    newsDec 11, 2018, 9:22 PM IST

    പ്രേക്ഷക അവാര്‍ഡ് ഏത് ചിത്രത്തിന്..?; വോട്ടിംഗ് നാളെ മുതല്‍


    രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന് (ബുധന്‍) രാവിലെ 10 മുതല്‍ ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ iffk.in വഴിയും എസ്.എം.എസ് വഴിയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. iffk <space> movie code  എന്ന ഫോര്‍മാറ്റില്‍ 56070 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് ചെയ്യേണ്ടത്.

     

  • IFFK2018 openforumIFFK2018 openforum

    openforumDec 11, 2018, 9:17 PM IST

    നമ്മൾ തോറ്റ് പോയിട്ടില്ല എന്ന് തെളിയിക്കുന്ന മേള

    2018ൽ ഐഎഫ്എഫ്കെ നടക്കുമോ എന്ന് വരെ പ്രളയാനന്തരം ആശങ്കപ്പെട്ട അവസ്ഥയിൽ നിന്ന് നമ്മൾ തോറ്റ് പോയിട്ടില്ല എന്നും അതിജീവിക്കാൻ കഴിവുള്ളവരാണു എന്നും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട് ചലച്ചിത്ര മേള സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ വസ്തുതയാണ്. പക്ഷെ വർദ്ധിച്ച രജിസ്ട്രേഷൻ ഫീ കാരണം ഇത്തവണ ഡെലെഗേറ്റ്സിന്റെ എണ്ണത്തിൽ കുറവുണ്ടായി. ഡെലഗേറ്റ്സിന്റെ എണ്ണം കുറഞ്ഞതിനാൽ സംഘാടകർക്ക് ക്രൗഡ് മാനേജ്‌മെന്റ് കുറച്ചുകൂടെ എളുപ്പമായതായും ഡെലഗേറ്റ്സിനു കുറച്ച് കൂടി സൗകര്യപൂർവ്വം നല്ല സിനിമകൾ കാണാൻ അവസരം ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്. പക്ഷെ ചലചിത്ര മേളയുടെ ആത്മാവ് വളരെ വൈവിധ്യമുള്ള അതിന്റെ ഡെലഗേറ്റ്സും ചർച്ചകളുമാണ്. അത്തരമൊരു അന്തരീക്ഷം ഇത്തവണ കുറഞ്ഞു എന്ന് അനുഭവപ്പെടുന്നു. സിനിമകളുടെ തെരെഞ്ഞെടുപ്പിലും അതിന്റെ തെരെഞ്ഞെടുപ്പിൽ പുലർത്തിയ വൈവിധ്യത്തിലും സൂക്ഷ്മതയിലും സംഘാടക സമിതി അഭിനന്ദനം അർഹിക്കുന്നു.