Asianet News MalayalamAsianet News Malayalam
123 results for "

Asif Ali

"
mt vasudevan nair daughter aswathy directorial debut asif ali netflix anthologymt vasudevan nair daughter aswathy directorial debut asif ali netflix anthology

എംടിയുടെ തിരക്കഥയില്‍ മകള്‍ അശ്വതി സംവിധാനം; നായകന്‍ ആസിഫ് അലി

പ്രമുഖ സംവിധായകരുടെ നിരയാണ് ആന്തോളജിയില്‍

Movie News Jan 9, 2022, 12:31 PM IST

Asif Ali birthday wishes to his brother actor Askar AliAsif Ali birthday wishes to his brother actor Askar Ali

Askar Ali birthday : 'അച്ചുക്കുട്ടാ നിനക്ക് ജന്മദിനാശംസകള്‍', ഫോട്ടോ പങ്കുവെച്ച് ആസിഫ് അലി

നടൻ ആസിഫ് അലിയുടെ സഹോദരൻ അസ്‍കര്‍ അലിയും (Askar Ali) മലയാളത്തില്‍ സജീവമാണ്.  'ഹണി ബീ 2.5' എന്ന ചിത്രത്തിലൂടെയായിരുന്നു അസ്‍കര്‍ അലി ആദ്യമായി വെള്ളിത്തിരയിലെത്തിയത്.  'ചെമ്പരത്തിപ്പൂവ്', 'കാമുകി' തുടങ്ങിയ ചിത്രങ്ങളിലും അസ്‍കര്‍ അലി നായകനായിരുന്നു. അസ്‍കര്‍ അലിയുടെ ജന്മദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി (Asif Ali).
 

Movie News Jan 6, 2022, 3:25 PM IST

rj mathukutty introduce real Kunjeldhorj mathukutty introduce real Kunjeldho

RJ Mathukutty about Kunjeldho : റിയലിനൊപ്പം റീൽ 'കുഞ്ഞെല്‍ദോ'; പരിചയപ്പെടുത്തി ആര്‍ജെ മാത്തുകുട്ടി

സിഫ് അലിയെ നായകനാക്കി ആര്‍.ജെ മാത്തുകുട്ടി(RJ Mathukutty) സംവിധാനം ചെയ്ത ചിത്രമാണ് 'കുഞ്ഞെല്‍ദോ'(Kunjeldho). ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തിൽ യഥാർത്ഥ കുഞ്ഞെല്‍ദോയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മാത്തുകുട്ടി.

Movie News Dec 26, 2021, 9:12 PM IST

Asif Ali new film A Ranjith Cinema poster outAsif Ali new film A Ranjith Cinema poster out

A Ranjith Cinema : 'എ രഞ്‍ജിത്ത് സിനിമ ഒരു റൊമാന്റിക് ത്രില്ലര്‍', ക്രിസ്‍മസ് ആശംസയുമായി ആസിഫ് അലിയും നമിതയും

ആസിഫ് അലി (Asif Ali) അഭിനയിക്കുന്ന ചിത്രമാണ് 'എ രഞ്‍ജിത്ത് സിനിമ' (A Ranjith Cinema). നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാറ്റുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും. ഇപോഴിതാ  'എ രഞ്‍ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.
 

Movie News Dec 25, 2021, 11:45 AM IST

christmas movie releases from tomorrow malayalam ott and theatres minnal murali ajagajantharamchristmas movie releases from tomorrow malayalam ott and theatres minnal murali ajagajantharam

Christmas Movie releases : ക്രിസ്‍മസ് റിലീസുകള്‍ നാളെ മുതല്‍; തിയറ്ററിലും ഒടിടിയിലുമായി 10 സിനിമകള്‍

അജഗജാന്തരമാണ് തിയറ്ററിലെ ആദ്യ ക്രിസ്‍മസ് റിലീസ്

Movie News Dec 22, 2021, 5:02 PM IST

kunjeldho teaser asif ali RJ Mathukutty Vineeth Sreenivasan Little Big Filmskunjeldho teaser asif ali RJ Mathukutty Vineeth Sreenivasan Little Big Films

Kunjeldho teaser : 'ബിഗ് ബി'യിലെ ബിലാല്‍ റെഫറന്‍സുമായി ആസിഫ് അലി; 'കുഞ്ഞെല്‍ദോ' ടീസര്‍

ആര്‍ ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം

Trailer Dec 21, 2021, 11:01 PM IST

Pakistan vs West Indies : Pakistan beat West Indies in 3rd T20I to clean sweep the seriesPakistan vs West Indies : Pakistan beat West Indies in 3rd T20I to clean sweep the series

PAK vs WI : റിസ്‌വാന്‍-ബാബര്‍ വെടിക്കെട്ടില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (Pakistan vs West Indies 3rd T20I) തോല്‍വി. മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ മൂന്നാം ടി20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയവുമായി പരമ്പര തൂത്തുവാരി.

Cricket Dec 16, 2021, 10:45 PM IST

asif ali Kunjeldho movie Official Trailerasif ali Kunjeldho movie Official Trailer

Kunjeldho Trailer : ഒരു കലാലയ പ്രണയകഥ; ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ ' ട്രെയിലർ

സിഫ് അലി(Asif Ali)  നായകനായി എത്തുന്ന 'കുഞ്ഞെല്‍ദോ'യുടെ(Kunjeldho) ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആർ ജെ മാത്തുക്കുട്ടിയാണ്(RJ Mathukutty) . ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും.

Trailer Dec 11, 2021, 11:19 PM IST

actor-asif-ali character-promo for ellam-sheriyakum -movieactor-asif-ali character-promo for ellam-sheriyakum -movie

Ellam Sheriyakum|സഖാവ് വിനീതായി ആസിഫ് അലി; 'എല്ലാം ശരിയാകും' ക്യാരക്ടര്‍ പ്രമോ

സിഫ് അലി (Asif Ali) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമണ് 'എല്ലാം ശരിയാകും' (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 19ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 16, 2021, 11:05 PM IST

actor asif ali Kunjeldho movie teaser out nowactor asif ali Kunjeldho movie teaser out now

Kunjeldho Movie|നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു; ആസിഫലിയുടെ 'കുഞ്ഞെല്‍ദോ' ടീസര്‍

സിഫ് അലിയെ(Asif Ali) നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി(RJ Mathukutty) സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'(Kunjeldho)യുടെ ടീസർ പുറത്തുവിട്ടു. നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന ടാ​ഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും.

Movie News Nov 14, 2021, 8:25 PM IST