Asif Ali Photo  

(Search results - 5)
  • undefined

    Movie NewsMay 13, 2021, 11:52 AM IST

    കുടുംബസമേതം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആസിഫ് അലി!

    മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. രാജീവ് രവിയുടെ സംവിധാനത്തിലുള്ള കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ആസിഫ് അലി ഷെയര്‍ ചെയ്‍തിരുന്നു.  ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണ് ഇപോള്‍ ആസിഫ് അലി.

  • undefined

    Movie NewsApr 15, 2021, 7:12 PM IST

    കിടിലൻ ലുക്കില്‍ ആസിഫ് അലി, ഫോട്ടോയുമായി താരം!

    മലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടൻ. ഇപോഴിതാ ആസിഫ് അലിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്.

  • undefined

    Movie NewsApr 12, 2021, 7:10 PM IST

    ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും' തിയറ്ററില്‍ തന്നെ, റിലീസ് തിയതി പ്രഖ്യാപിച്ചു

    രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനാകുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സിനിമയുടെ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആസിഫ് അലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക.

  • undefined

    Movie NewsApr 9, 2021, 8:34 PM IST

    'അത് തിരികെ നല്‍കുക', കൗതുകമുള്ള ഫോട്ടോയുമായി ആസിഫ് അലി!

    മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നായകനാണ് ആസിഫ് അലി. എല്ലാം ശരിയാകും എന്ന സിനിമയാണ് ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. സിനിമയുടെ ഫോട്ടോ അടുത്തിടെ ആസിഫ് അലി ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ആസിഫ് അലിയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അത് തിരികെ നല്‍കുക എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

  • undefined

    Movie NewsApr 4, 2021, 5:39 PM IST

    വിപ്ലവമായാലും പ്രണയമായാലും 'DIYF'കാർക്ക് ഒരു നയമേ ഉള്ളു, 'എല്ലാം ശരിയാകു'മെന്ന് ആസിഫ് അലി!

    ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് എല്ലാം ശരിയാകും. സിനിമയുടെ റീലീസ് തിയതിയും പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് റിലീസ് തിയ്യതി അറിയിച്ചത്. ഡിഐവൈഎഫുകാരനായിട്ടാണ് (DIYF) ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന സൂചനയും നല്‍കിയിട്ടുണ്ട്. സിനിമയുടെ ഫോട്ടോയും ആസിഫ് അലി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജൂണ്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക.