Assembly Elections
(Search results - 163)KeralaJan 27, 2021, 2:23 PM IST
പി ജെ ജോസഫിന്റെ മകൻ ഇത്തവണ മത്സരിക്കില്ല; 15 സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പാർട്ടി
ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ല. സീറ്റ് ചർച്ച സംബന്ധിച്ച യുഡിഎഫ് യോഗത്തിൽ ജോസഫിനൊപ്പം മോൻസ് ജോസഫും ജോയി എബ്രഹാമും പങ്കെടുക്കും.
KeralaJan 27, 2021, 11:00 AM IST
എക്സ്ട്രാ 6 സീറ്റ് ചോദിച്ച് ലീഗ്, 3 നൽകാമെന്ന് കോൺഗ്രസ്, സീറ്റ് വിഭജനം എങ്ങനെ?
പാണക്കാട്ടെത്തി രാവിലെ ഒമ്പതരയോടെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളെ കണ്ടു. പി കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി.
KeralaJan 26, 2021, 12:36 PM IST
'തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി', മത്സരിക്കുമെന്ന് പറഞ്ഞ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ്
തെറ്റിദ്ധരിപ്പിച്ച് ജാമ്യം എടുത്തെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളും ശരിവച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിയിൽ പോകാനാണ് വിജിലൻസിന്റെ തീരുമാനം. ജയിലിൽ ഇരുന്നും മത്സരിക്കാമെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നതാണ്.
KeralaJan 20, 2021, 7:24 AM IST
അഞ്ച് സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍; അഴീക്കോടും ഉദുമയും ലക്ഷ്യം
ഇക്കുറി നിയമഭാ പ്രാതിനിധ്യം ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഐഎന്‍എല്‍. 2016ല്‍ എല്‍ഡിഎഫ് പിന്തുണയോടെ മൂന്നിടത്തായിരുന്നു ഐഎന്‍എല്‍ മല്‍സരിച്ചത്.
KeralaJan 19, 2021, 10:19 AM IST
മുല്ലപ്പള്ളി മത്സരിക്കും, കോഴിക്കോടും വയനാടും സുരക്ഷിതമെന്ന് വിലയിരുത്തൽ
കൽപ്പറ്റ സുരക്ഷിതമണ്ഡലമെന്നാണ് മുല്ലപ്പള്ളി തന്നെ വിലയിരുത്തുന്നത്. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ കോൺഗ്രസ് ...
KeralaJan 18, 2021, 10:29 AM IST
ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കും, മുഖ്യമന്ത്രി സ്ഥാർത്ഥി പിന്നെ, നയിക്കാൻ ആന്റണിയും
പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക.
KeralaJan 12, 2021, 5:24 PM IST
രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാതെ ജി.സുകുമാരൻ നായർ
സുകുമാരൻ നായരെ കാണാൻ എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.
KeralaJan 12, 2021, 9:39 AM IST
തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റു കൂടി പുതുതായി ചോദിക്കാന്‍ മുസ്ലീം ലീഗ്; നാല് എംഎൽഎമാരെ തഴയാനും ധാരണ
പി വി അബ്ദുൾ വഹാബ് ഇത്തവണ മൽസരിച്ചേക്കും. ഏറനാട്, മഞ്ചേരി സീറ്റുകളാണ് പരിഗണിക്കുന്നത്. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞും മഞ്ചേശ്വരത്ത് കമറുദ്ദീനും മൽസരിക്കില്ല. ഇബ്രാഹിം കുഞ്ഞിന് പകരം ലീഗ് ജില്ലാ ഭാരവാഹി കൂടിയായ അദ്ദേഹത്തിന്റെ മകന് സീറ്റ് നൽകാൻ ആലോചനയുണ്ട്.
KeralaJan 10, 2021, 11:31 AM IST
'അഭിപ്രായം പറയുന്നത് തെറ്റല്ല', ശോഭാ സുരേന്ദ്രന് എം ടി രമേശിന്റെ പരോക്ഷ പിന്തുണ
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പിന്തുണ.
KeralaJan 10, 2021, 9:33 AM IST
'പാലായിൽ തോറ്റ പാർട്ടിക്ക് എന്തിന് സീറ്റ് കൊടുക്കണം?', വിട്ടുവീഴ്ചയില്ലാതെ എൻസിപി
പാലാ വർഷങ്ങളായി സംഘടനാപ്രവർത്തനം നടത്തി പാർട്ടി വളർത്തിക്കൊണ്ടുവന്ന മണ്ഡലമാണ്. 20 വർഷമായി പിന്തുണ വളർത്തിയെടുത്ത മണ്ഡലം. അവിടെ ഒരു കാരണവശാലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ടി പി പീതാംബരൻ പറയുന്നു.
KeralaJan 10, 2021, 6:06 AM IST
ഗ്രൂപ്പ് അടിയിൽ ഡിസിസി പ്രസിഡന്റ് സാധ്യതാ പട്ടിക പോലുമായില്ല, ഹൈക്കമാന്റിന് അതൃപ്തി
ആവേശം പറച്ചിലിൽ മാത്രമാണ്. മൊത്തത്തിൽ അഴിച്ചുപണിയേണ്ട സ്ഥിതിയിലുള്ള കെപിസിസി പക്ഷേ, എല്ലാറ്റിനും മടിപിടിച്ചിരിക്കുന്ന സ്ഥിതിയാണ്. പ്രധാന ഉടക്ക് ഗ്രൂപ്പുകൾ തന്നെയാണ്.
KeralaJan 8, 2021, 11:27 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്: കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് കർമപദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം
നിയമസഭാ തെരഞ്ഞെടുപ്പിന് പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച് മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
IndiaJan 8, 2021, 11:36 AM IST
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
KeralaJan 7, 2021, 2:33 PM IST
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് - സിപിഎം സീറ്റ് ചർച്ച ഇന്ന്
ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് - ഇടത് സംയുക്ത യോഗം ചേരും. സീറ്റ് വിഭജനം സംബന്ധിച്ചും മറ്റ് രാഷ്ട്രീയ നീക്ക് പോക്കുകള്‍ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
KeralaJan 3, 2021, 8:03 AM IST
ഇടതിലുറച്ച് ശശീന്ദ്രൻ, എൻസിപി മുന്നണി വിട്ടാൽ കേരളാ കോൺഗ്രസ് എസ്സിലേക്ക്?
പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താൽ താൻ പിന്നെ ഇടതിൽ നിൽക്കില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുകയാണ് മാണി സി കാപ്പൻ. കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിക്ക് പാലാ സീറ്റ് തിരിച്ചു പിടിച്ച് നൽകിയ തന്നെ മാറ്റിയാൽ...